ശബരിമല സ്വർണക്കൊള്ള; അടൂർ പ്രകാശിനെ എസ്ഐടി ചോദ്യം ചെയ്യുന്നു
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ നിർണായക നീക്കവുമായി പ്രത്യേക അന്വേഷണ സംഘം. യുഡിഎഫ് കൺവീനറും ആറ്റിങ്ങൽ എംപിയുമായ അടൂർ പ്രകാശിനെ എസ്ഐടി ചോദ്യം ചെയ്യുകയാണ്. എസ്ഐടി നോട്ടീസ് നൽകിയാണ് അടൂർ പ്രകാശിനെ വിളിപ്പിച്ചത്....
ഭിന്നശേഷി അംഗങ്ങളുള്ള വീടുകൾക്കും അനാഥാലയങ്ങൾക്കും കുടിവെള്ള ചാർജിൽ ഇളവ്
തിരുവനന്തപുരം: സംസ്‌ഥാനത്തെ അനാഥാലയങ്ങൾ, വൃദ്ധസദനങ്ങൾ, മാനസികാരോഗ്യ പുനരധിവാസ കേന്ദ്രങ്ങൾ എന്നിവയുൾപ്പടെയുള്ള സ്‌ഥാപനങ്ങൾക്കും ഭിന്നശേഷിക്കാർ താമസിക്കുന്ന വീടുകൾക്കും കുടിവെള്ള ചാർജിൽ ഇളവ് അനുവദിക്കാൻ ഉത്തരവിട്ട് ജലവിഭവ മന്ത്രി റോഷി അഗസ്‌റ്റിൻ.
സാമൂഹിക പ്രതിബദ്ധത മുൻനിർത്തിയാണ് അവശത...
റഷ്യ-യുക്രൈൻ സമാധാന കരാർ നീളും? ഹിതപരിശോധന നടത്താൻ തീരുമാനം
വാഷിങ്ടൻ: റഷ്യ-യുക്രൈൻ സമാധാന കരാർ നീളുമെന്ന് സൂചന. യുഎസ്-യുക്രൈൻ പ്രതിനിധികൾ നടത്തിയ ചർച്ചയും തീരുമാനമാകാതെ പിരിഞ്ഞു. യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള സമാധാന കരാറിൽ മാർച്ചോടെ ഇരു രാജ്യങ്ങളും ഒപ്പുവയ്‌ക്കുക എന്ന ലക്ഷ്യത്തോടെയാണ് യുഎസ് യുക്രൈൻ...
പിന്നിൽ ക്വട്ടേഷൻ? പോലീസ്- ഗുണ്ട അവിശുദ്ധ കൂട്ടുകെട്ട്; വെളിപ്പെടുത്തി സ്‌പാ ഉടമ;
പത്തനംതിട്ട: തിരുവല്ലയിൽ സ്‌പാ ജീവനക്കാരിയെ കൂട്ട ബലാൽസംഗം ചെയ്‌ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പോലീസ്- ഗുണ്ട അവിശുദ്ധ കൂട്ടുക്കെട്ടിന്റെ സൂചനകളാണ് പുറത്തുവരുന്നത്. സ്‌പാ ഉടമയായ ഡോ. സഞ്‌ജയ് ആണ് നിർണായക വിവരങ്ങൾ...
ഇന്ത്യക്ക് ചുമത്തിയ 25% അധിക തീരുവ ഒഴിവാക്കി യുഎസ്; വ്യാപാര കരാറിന് രൂപരേഖയായി
വാഷിങ്ടൻ: ഒടുവിൽ ഇന്ത്യ-യുഎസ് താരിഫ് തർക്കം അവസാനിക്കുന്നു. റഷ്യൻ എണ്ണ വാങ്ങുന്നതിന്റെ പേരിൽ പിഴ ചുങ്കം എന്ന പേരിൽ ഇന്ത്യയിൽ നിന്നുള്ള സാധനങ്ങൾക്ക് ചുമത്തിയ 25 ശതമാനം അധിക തീരുവ അമേരിക്ക ഒഴിവാക്കി....
പോറ്റിയെ ശബരിമലയിൽ കയറ്റിയത് ഉന്നത കോൺഗ്രസ് ദേശീയ നേതാവ്; മുഖ്യമന്ത്രി
പത്തനംതിട്ട: ഉണ്ണിക്കൃഷ്‌ണൻ പോറ്റിയെ ശബരിമലയിൽ കയറ്റിയത് ഉന്നതനായ കോൺഗ്രസ് ദേശീയ നേതാവാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എൽഡിഎഫ് മധ്യമേഖലാ വികസന മുന്നേറ്റ ജാഥ ഉൽഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
''പോറ്റിയെ ശബരിമലയിൽ കയറ്റിയത് എൽഡിഎഫ് സർക്കാരാണെന്നാണ്...
ഇംഗ്ളണ്ട് 311ന് ഓൾഔട്ട്; അണ്ടർ 19 ലോകകപ്പിൽ കിരീടമുയർത്തി ഇന്ത്യ
ഹരാരെ: അണ്ടർ 19 ലോകകപ്പ് ഫൈനലിൽ കിരീടമുയർത്തി ഇന്ത്യൻ യുവതാരങ്ങൾ. 100 റൺസിന് വമ്പൻ വിജയം നേടിയ ഇന്ത്യ, ലോകകപ്പിലെ ആറാം കിരീടത്തിലാണ് മുത്തമിട്ടത്. മൽസരത്തിൽ 412 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ളണ്ട്...
‘ഇറാനിലുള്ള യുഎസ് പൗരൻമാർ ഉടൻ രാജ്യം വിടണം; ജാഗ്രത പാലിക്കുക’
വാഷിങ്ടൻ: ഇറാനിലുള്ള അമേരിക്കൻ പൗരൻമാർ ഉടൻ രാജ്യം വിടണമെന്ന് മുന്നറിയിപ്പ് നൽകി യുഎസ്. ഇറാനും യുഎസും തമ്മിലുള്ള സംഘർഷം വർധിക്കുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ്. യുഎസ് സർക്കാരിന്റെ സഹായം ആശ്രയിക്കാതെ ഇറാനിൽ നിന്ന് പുറത്തുകടക്കാൻ...







































