Tue, Sep 15, 2026
35 C
Dubai

പൊതുപ്രവർത്തകൻ ഡിജോ കാപ്പൻ അന്തരിച്ചു

കോട്ടയം: പൊതുപ്രവർത്തകൻ ഡിജോ കാപ്പൻ അന്തരിച്ചു. 68 വയസായിരുന്നു. കാർ അപകടത്തിൽ പരിക്കേറ്റ് പാലായിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലിരിക്കെയാണ് അന്ത്യം. പൗരാവകാശത്തിനായി നിരന്തരം ശബ്‌ദമുയർത്തിയ വ്യക്‌തിയായിരുന്നു ഡിജോ കാപ്പൻ. ഉപഭോക്‌താക്കളുടെ അവകാശങ്ങൾക്കുള്ള പോരാട്ടങ്ങളിലൂടെയാണ് അദ്ദേഹം...

പാക്കിസ്‌ഥാന് പ്രതിരോധ സാങ്കേതിക വിദ്യകൾ കൈമാറരുത്; ഇറ്റലിയോട് ഇന്ത്യ

ന്യൂഡെൽഹി: പാക്കിസ്‌ഥാന് തന്ത്രപ്രധാനമായ പ്രതിരോധ സാങ്കേതിക വിദ്യകൾ കൈമാറരുതെന്ന് ഇറ്റലിയോട് ആവശ്യപ്പെട്ട് ഇന്ത്യ. ഡെൽഹിയിലെ മനേക്ഷാ സെന്ററിൽ നടന്ന കൂടിക്കാഴ്‌ചയിലാണ് ഇന്ത്യൻ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ഇറ്റാലിയൻ പ്രതിരോധ മന്ത്രി ഗൈഡോ...

വാണിജ്യ പാചകവാതക സിലിണ്ടർ വില വർധിപ്പിച്ചു; ഒറ്റയടിക്ക് കൂടിയത് 993 രൂപ

ന്യൂഡെൽഹി: കടുത്ത ഇന്ധനക്ഷാമം അനുഭവപ്പെടുന്നതിനിടെ, രാജ്യത്ത് വാണിജ്യ പാചകവാതക സിലിണ്ടർ വില കുത്തനെ കൂട്ടി കേന്ദ്ര സർക്കാർ. 19 കിലോ ഭാരമുള്ള വാണിജ്യ എൽപിജി സിലിണ്ടറിന്റെ വിലയിൽ 993 രൂപയുടെ വർധനവാണ് വരുത്തിയിരിക്കുന്നത്....

‘അധ്യാപകൻ അപമാനിച്ചു, മകൻ ലഹരി ഉപയോഗിക്കാറില്ല’; ആദിത്യന്റെ മരണത്തിൽ കുടുംബം

ബെംഗളൂരു: ബെംഗളൂരുവിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ മലയാളി നഴ്‌സിങ് വിദ്യാർഥി ആദിത്യന്റെ (19) മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്ത്. മകന്റെ മരണത്തിൽ ദുരൂഹത സംശയിക്കുന്നതായും കൃത്യമായ അന്വേഷണം നടത്തണമെന്നും പിതാവ് എസ്‌....

ബംഗാളിൽ തൃണമൂൽ അധികാരത്തിൽ തുടരും; എക്‌സിറ്റ് പോളുകൾ തള്ളി മമത

കൊൽക്കത്ത: എക്‌സിറ്റ് പോൾ ഫലങ്ങളെ പൂർണമായി തള്ളി പശ്‌ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. സംസ്‌ഥാനത്ത്‌ തൃണമൂൽ കോൺഗ്രസ് തന്നെ അധികാരത്തിൽ വരും. മാ, മാട്ടി, മാനുഷ് (അമ്മ, മണ്ണ്, മനുഷ്യൻ) സർക്കാർ...

കേരളത്തിൽ തൂക്കുസഭയ്‌ക്കും സാധ്യത; ബിജെപി 11 സീറ്റുകൾ വരെ നേടാം

ന്യൂഡെൽഹി: നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരാൻ മൂന്ന് ദിവസം മാത്രം ബാക്കിനിൽക്കെ, കേരള രാഷ്‌ട്രീയത്തെ ഞെട്ടിച്ചുകൊണ്ട് ടുഡേയ്‌സ്‌ ചാണക്യ എക്‌സിറ്റ് പോൾ പ്രവചനം. കേരളത്തിൽ തൂക്കുസഭയ്‌ക്ക് പോലും സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടുന്നതാണ് പ്രവചനം. യുഡിഎഫും എൽഡിഎഫും...

കുറഞ്ഞ സമയം, പക്ഷേ ശക്‌തമായത്; യുദ്ധം പുനരാരംഭിക്കാൻ യുഎസ് നീക്കം

വാഷിങ്ടൻ: ഇറാനെതിരെ യുദ്ധം പുനരാരംഭിക്കുന്നതിനുള്ള നീക്കം തുടങ്ങി യുഎസ്. ഇറാനിൽ സാധ്യമായ പുതിയ സൈനിക നടപടികളെ കുറിച്ച് യുഎസ് സെൻട്രൽ കമാൻഡ് തലവൻ അഡ്‌മിറൽ ബ്രാഡ് കൂപ്പർ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന് വെള്ളിയാഴ്‌ച...

തൃശൂരിൽ ഭാര്യയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി; ഭർത്താവ് കസ്‌റ്റഡിയിൽ

തൃശൂർ: അനക്കല്ലിൽ ഭാര്യയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി ഭർത്താവ്. ആനക്കല്ല് തൃത്താമരശ്ശേരി ക്ഷേത്രത്തിന് സമീപം കുന്നത്ത് വളപ്പിൽ വീട്ടിൽ ശിവപ്രസാദിന്റെ ഭാര്യ ഉണ്ണിമായ (30) ആണ് കൊല്ലപ്പെട്ടത്. ഇന്ന് രാവിലെ എട്ടരയോടെയാണ് സംഭവം. ഇരുവരും തമ്മിൽ...
- Advertisement -