Mon, Jun 22, 2026
30.4 C
Dubai

77ആംമത് റിപ്പബ്ളിക് ദിനാഘോഷം; കനത്ത സുരക്ഷയിൽ ഡെൽഹി, ട്രെയിൻ അട്ടിമറിക്ക് സാധ്യത?

ന്യൂഡെൽഹി: 77ആംമത് റിപ്പബ്ളിക് ദിനാഘോഷം നാളെ. റിപ്പബ്ളിക് ദിന പരേഡിനായുള്ള എല്ലാ സജ്‌ജീകരണങ്ങളും ഡെൽഹിയിലെ കർത്തവ്യപഥിൽ പൂർത്തിയായി. തിങ്കളാഴ്‌ച രാവിലെയാണ് പ്രൗഢഗംഭീരമായ ചടങ്ങുകൾ നടക്കുക. ആഘോഷങ്ങൾക്ക് മുന്നോടിയായി രാഷ്‍ട്രപതി ദ്രൗപതി മുർമു ഇന്ന്...

‘ആക്രമണം നേരിടാൻ ഇറാൻ പൂർണ സജ്‌ജം, ഖമനയി ഒളിച്ചിരിക്കുകയല്ല, സുരക്ഷിതൻ’

ന്യൂഡെൽഹി: അമേരിക്കയുടെ ആക്രമണത്തെ നേരിടാൻ ഇറാൻ പൂർണ സജ്‌ജമാണെന്ന് ഇറാനിയൻ കോൺസൽ ജനറൽ സയീദ് റെസ മൊസായബ് മൊത്‌ലഗ്. യുഎസിന്റെ ഭീഷണി വർധിച്ചിട്ടുണ്ടെങ്കിലും ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയി സുരക്ഷിതനാണെന്നും...

‘ഗ്രീമയ്‌ക്ക് ഭാഗ്യമില്ല, ഉണ്ണിക്കൃഷ്‌ണൻ നിരന്തരം കുറ്റപ്പെടുത്തി’; അറസ്‌റ്റ്

തിരുവനന്തപുരം: കമലേശ്വരത്ത് അമ്മയും മകളും ജീവനൊടുക്കിയ സംഭവത്തിൽ മകളുടെ ഭർത്താവ് ഉണ്ണിക്കൃഷ്‌ണനെതിരെ കൂടുതൽ ആരോപണങ്ങൾ പുറത്തുവന്നു. എസ്എൽ സജിത (54), മകൾ ഗ്രീമ എസ് രാജ് (30) എന്നിവരെ ബുധനാഴ്‌ച വൈകീട്ടാണ് മരിച്ച...

വിഴിഞ്ഞം തുറമുഖം വിസ്‌മയമായി മാറി, വികസന ചരിത്രത്തിലെ പുതിയ അധ്യായം; മുഖ്യമന്ത്രി

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖം വിസ്‌മയമായി മാറിയെന്നും നാടിന്റെ സ്വപ്‌നമാണ് യഥാർഥ്യമായതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. വിഴിഞ്ഞം തുറമുഖത്തിന്റെ രണ്ടാംഘട്ട നിർമാണത്തിന്റെ ഉൽഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. വിഴിഞ്ഞം തുറമുഖത്തിന്റെ രണ്ടാം കുതിപ്പിനാണ് ഇതോടെ തുടക്കമായത്....

‘ഇന്ത്യക്കുമേൽ ഏർപ്പെടുത്തിയ തീരുവ പകുതിയായി കുറച്ചേക്കും’; സൂചന നൽകി യുഎസ് ഉദ്യോഗസ്‌ഥൻ

വാഷിങ്ടൻ: യുഎസ് ഭരണകൂടം ഇന്ത്യക്കുമേൽ ഏർപ്പെടുത്തിയ 50 ശതമാനം തീരുവ പകുതിയായി കുറച്ചേക്കുമെന്ന സൂചന നൽകി ഉന്നത യുഎസ് ഉദ്യോഗസ്‌ഥൻ. യുഎസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്റ് ഒരു അഭിമുഖത്തിലാണ് ഇത്തരത്തിൽ സൂചന...

അതിവേഗ റെയിൽപാത പദ്ധതിയുമായി മുന്നോട്ട്; 22 സ്‌റ്റേഷനുകൾ, പ്രഖ്യാപനം ഉടൻ

പാലക്കാട്: അതിവേഗ റെയിൽപാത പദ്ധതിയുമായി മുന്നോട്ടെന്ന് ഇ. ശ്രീധരൻ. കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവുമായി കൂടിക്കാഴ്‌ച നടത്തിയതായും, പദ്ധതിയുടെ ഡിപിആർ തയ്യാറാക്കാൻ മന്ത്രി വാക്കാലുള്ള അനുമതി നൽകിയിട്ടുണ്ടെന്നും ഇ. ശ്രീധരൻ വ്യക്‌തമാക്കി....

കിളിമാനൂരിൽ ജീപ്പിടിച്ച് ദമ്പതികൾ മരിച്ച സംഭവം; വാഹന ഉടമ അറസ്‌റ്റിൽ

തിരുവനന്തപുരം: കിളിമാനൂരിൽ ജീപ്പിടിച്ച് ഇരുചക്രവാഹന യാത്രികരായ ദമ്പതികൾ മരിച്ച സംഭവത്തിൽ വാഹന ഉടമ അറസ്‌റ്റിൽ. വള്ളക്കടവ് സ്വദേശി വിഷ്‌ണുവിനെയാണ് അറസ്‌റ്റ് ചെയ്‌തത്‌. വിഷ്‌ണുവിന്റെ സുഹൃത്തിനെ കഴിഞ്ഞദിവസം പോലീസ് അറസ്‌റ്റ് ചെയ്‌ത്‌ ചോദ്യം ചെയ്‌തിരുന്നു. ഇതിന്...

വിലക്ക് ലംഘിച്ച് മകരവിളക്ക് ദിവസം സന്നിധാനത്ത് ഷൂട്ടിങ്; അന്വേഷണം

തിരുവനന്തപുരം: വിലക്ക് ലംഘിച്ച് മകരവിളക്ക് ദിവസം സന്നിധാനത്ത് സിനിമാ ചിത്രീകരണമെന്ന് പരാതി. നരിവേട്ട എന്ന സിനിമയുടെ സംവിധായകൻ അനുരാജ് മനോഹറിന്റെ പുതിയ സിനിമയുടെ ഷൂട്ടിങ്ങാണ് മകരവിളക്ക് ദിവസം നടന്നത്. സംഭവം അന്വേഷിക്കാൻ ദേവസ്വം...
- Advertisement -