Thu, Aug 6, 2026
34 C
Dubai

നീറ്റ് വിരുദ്ധ ബില്‍; രാഷ്‌ട്രപതിക്ക്‌ അയച്ച് തമിഴ്‌നാട് ഗവർണർ

ചെന്നൈ: തമിഴ്നാട് നിയമസഭ രണ്ടാം തവണയും പാസാക്കിയ നീറ്റ് വിരുദ്ധ ബില്‍ രാഷ്‍ട്രപതിയുടെ അനുമതിക്കായി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കൈമാറി ഗവര്‍ണര്‍ ആര്‍എന്‍ രവി. ഇതോടെ നീറ്റ് വിരുദ്ധ ബില്ലിന്റെ പേരില്‍ തമിഴ്‌നാട്...

തൃക്കാക്കരയിൽ കെവി തോമസ് ഇടതുമുന്നണിക്ക് വേണ്ടി പ്രചാരണം നടത്തും; പിസി ചാക്കോ

കൊച്ചി: ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കായി കോണ്‍ഗ്രസ് നേതാവ് കെവി തോമസ് പ്രചാരണത്തിനിറങ്ങുമെന്ന് എന്‍സിപി സംസ്‌ഥാന പ്രസിഡണ്ട് പിസി ചാക്കോ. തൃക്കാക്കരയില്‍ നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ കെവി തോമസിന്റെ പിന്തുണ ആര്‍ക്കെന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ നില...

അമിത് ഷാ ബംഗാളിൽ; തിരഞ്ഞെടുപ്പ് തോൽവിക്ക് ശേഷം ആദ്യ സന്ദർശനം

കൊല്‍ക്കത്ത: ദക്ഷിണേന്ത്യയില്‍ പാര്‍ട്ടി പ്രവര്‍ത്തനം ശക്‌തമാക്കാന്‍ രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി അമിത് ഷാ വീണ്ടും ബംഗാളില്‍. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിലെ തോൽവിക്ക് ശേഷം ബംഗാളിലേക്കുള്ള അദ്ദേഹത്തിന്റെ ആദ്യ യാത്രയാണിത്. ബംഗാളിൽ പ്രചാരണത്തിന് നേതൃത്വം...

ജയ് ഭീം വിവാദം; സൂര്യ ഉൾപ്പെടെ ഉള്ളവർക്ക് എതിരെ കേസ് എടുക്കാൻ കോടതി നിർദ്ദേശം

ചെന്നൈ: തമിഴ് ചിത്രം ജയ് ഭീമിന്റെ അണിയറ പ്രവർത്തകർക്കെതിരെ കേസെടുക്കാൻ ചെന്നൈ ഹൈക്കോടതിയുടെ ഉത്തരവ്. സിനിമയിൽ വണ്ണിയാർ സമുദായത്തെ മോശമായി ചിത്രീകരിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി രുദ്ര വണ്ണിയാർ സേന നൽകിയ ഹരജിയിൻമേലാണ് കോടതി നടപടി....

പിസി ജോർജിന്റെ ജാമ്യം റദ്ദാക്കാൻ പോലീസ് കോടതിയിൽ അപേക്ഷ നൽകി

കോട്ടയം: മതവിദ്വേഷ കേസിൽ പിസി ജോർജിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ കോടതിയെ സമീപിച്ചു. പ്രോസിക്യൂഷനെ കേൾക്കാൻ കോടതി തയ്യാറായില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് അപേക്ഷ സമർപ്പിച്ചിരിക്കുന്നത്. സർക്കാർ അഭിഭാഷകൻ ഹാജരായില്ല എന്ന ജാമ്യ...

ഹേമ കമ്മിറ്റി റിപ്പോർട് പുറത്തുവിടണം; എതിർപ്പില്ലെന്ന് ‘അമ്മ’

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ പുറത്തു വിടുന്നതില്‍ എതിര്‍പ്പില്ലെന്ന് അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'. സര്‍ക്കാരിന്റെ 90 ശതമാനം നിര്‍ദ്ദേശങ്ങളോടും സംഘടന യോജിക്കുന്നു. ഈ വിഷയത്തില്‍ പ്രത്യേക നിര്‍ദേശങ്ങള്‍ വയ്‌ക്കാനില്ലെന്നും ' അമ്മ'...

14 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനം; കിണറിൽ വീണ തൊഴിലാളിയുടെ മൃതദേഹം പുറത്തെടുത്തു

കൊല്ലം: ജില്ലയിലെ വെള്ളിമണിൽ കിണർ വൃത്തിയാക്കാൻ ഇറങ്ങിയ തൊഴിലാളി കിണർ ഇടിഞ്ഞു വീണ് മരിച്ചു. 14 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിന് ഒടുവിലാണ് മൃതദേഹം പുറത്തെടുത്തത്. കൊല്ലം ജില്ലയിലെ എഴുകോൺ ഇരുമ്പനങ്ങാട് സ്വദേശി ഗിരീഷ്...

വേനൽമഴ കനിഞ്ഞു; കേരളത്തിൽ ഈ വർഷം ലഭിച്ചത് 66 ശതമാനം അധിക മഴ

തിരുവനന്തപുരം: കേരളത്തിൽ ഈ വർഷം ലഭിച്ചത് റെക്കോർഡ് വേനൽമഴ. മാർച്ച് ഒന്ന് മുതൽ ഇതുവരെ 66 ശതമാനം അധിക മഴയാണ് സംസ്‌ഥാനത്ത്‌ പെയ്‌തത്‌. 156.1 മില്ലീമീറ്റർ മഴ കിട്ടേണ്ട സ്‌ഥാനത്ത്‌ 259 മില്ലീമീറ്റർ...
- Advertisement -