പിടിയേക്കാൾ ഭൂരിപക്ഷം നേടും; പ്രതിപക്ഷ നേതാവ് വിഡി സതീശൻ
തിരുവനന്തപുരം: തൃക്കാക്കരയിൽ പിടിയേക്കാൾ ഭൂരിപക്ഷത്തിൽ ഉമ തോമസ് വിജയിക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പിടി തോമസ് പതിനായിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത് അതിലുമേറെ ഭൂരിപക്ഷം ഇത്തവണ ലഭിക്കും. തൃക്കാക്കര പ്രതിപക്ഷത്തിന്റെയും വിലയിരുത്തലാകുമെന്നും...
ഭക്ഷ്യവിഷബാധ; കമ്പളക്കാട്ടെ ഹോട്ടലില്‍നിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്തു
വയനാട്: തിരുവനന്തപുരത്ത് നിന്ന് വയനാട്ടില്‍ എത്തിയ വിനോദ സഞ്ചാരികള്‍ക്ക് ഭക്ഷ്യ വിഷബാധയേറ്റ സംഭവത്തെ തുര്‍ന്ന് ഹോട്ടലില്‍ ഭക്ഷ്യസുരക്ഷാ വിഭാഗം പരിശോധനയില്‍ പഴകിയ ഭക്ഷണം പിടിച്ചെടുത്തു.
വയനാട് കമ്പളക്കാട് സ്വകാര്യ ഹോട്ടലില്‍ നിന്നാണ് സഞ്ചാരികൾ ഭക്ഷണം...
തൃക്കാക്കര; ഉമ തോമസ് കോൺഗ്രസ് സ്‌ഥാനാർഥി
തിരുവനന്തപുരം: തൃക്കാക്കരയിൽ കോൺഗ്രസ് സ്‌ഥാനാർഥിയായി അന്തരിച്ച എംഎൽഎ പിടി തോമസിന്റെ ഭാര്യ ഉമ തോമസിനെ തിരഞ്ഞെടുത്തു. തിരുവനന്തപുരത്ത് ചേർന്ന കോൺഗ്രസ് നേതൃയോഗത്തിലാണ് തീരുമാനം. ഉമയുടെ പേര് ഹൈക്കമാൻഡിന്റെ അന്തിമ അംഗീകാരത്തിനായി കൈമാറി. ഡെൽഹിയിൽ...
ദമ്പതികൾക്ക് നേരെ ‘സദാചാര’ ആക്രമണം; ഒരാൾ കസ്‌റ്റഡിയിൽ
തിരുവനന്തപുരം: വെഞ്ഞാറമൂട്ടിൽ ദമ്പതികൾക്ക് നേരെ സദാചാര ഗുണ്ടകളുടെ ആക്രമണം. സംഭവത്തില്‍ ഒരാളെ പോലീസ് കസ്‌റ്റഡിയിലെടുത്തു. വെഞ്ഞാറമൂട് സ്വദേശിയായ മോഹനനാണ് പിടിയിലായത്.
ഇന്നലെ രാത്രി എട്ട് മണിയോടെ ഗോകുലം മെഡിക്കൽ കോളേജ് ആശുപത്രിക്ക് മുന്നിലായിരുന്നു സംഭവം....
കരള്‍ മാറ്റിവെക്കല്‍ ശസ്‌ത്രക്രിയയ്‌ക്ക് സജ്‌ജമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ്
തിരുവനന്തപുരം: തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് കരള്‍മാറ്റിവെക്കല്‍ ശാസ്‌ത്രക്രിയയ്‌ക്ക് സജ്‌ജമായി. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ നടന്ന ഉന്നതതല യോഗത്തില്‍ മെഡിക്കല്‍ കോളേജ് ട്രാന്‍സ്‌പ്ളാന്റ് ടീം ഇതുസംബന്ധിച്ച് കഴിഞ്ഞ രണ്ടു...
സംസ്‌ഥാനത്ത് അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ട മഴയ്‌ക്ക് സാധ്യത
തിരുവനന്തപുരം: സംസ്‌ഥാനത്ത് മഴ മുന്നറിയിപ്പ് ;നൽകി കേന്ദ്ര കാലാവസ്‌ഥാ വകുപ്പ്. അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ട മഴയ്‌ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
കോട്ടയം ജില്ലയില്‍ യെല്ലോ അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇവിടെ ഒറ്റപ്പെട്ട ശക്‌തമായ മഴയ്‌ക്ക് സാധ്യതയുണ്ട്.
ബംഗാൾ...
കേന്ദ്രമന്ത്രിയുടെ വയനാട് സന്ദർശനം; ആദിവാസി കുടുംബങ്ങളുമായി സംവദിക്കും
കൽപ്പറ്റ: കേന്ദ്രമന്ത്രി സ്‌മൃതി ഇറാനിയുടെ വയനാട് സന്ദർശനം ആരംഭിച്ചു. രാവിലെ 10 മണിക്ക് കളക്‌ടറേറ്റിൽ ആരംഭിച്ച ജില്ലാ വികസന സമിതി യോഗത്തിന് പിന്നാലെ ബിജെപി നേതാക്കളോടൊപ്പം ലീഡേഴ്‌സ് മീറ്റിലും മന്ത്രി പങ്കെടുക്കും. തുടർന്ന്...
തൃക്കാക്കര: പി രാജീവിന്റെ പ്രസ്‌താവന സ്വപ്‍നം മാത്രം; രമേശ് ചെന്നിത്തല
കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് വന്‍ വിജയം നേടുമെന്ന് രമേശ് ചെന്നിത്തല. നൂറ് സീറ്റെന്ന പി രാജീവിന്റെ പ്രസ്‌താവന സ്വപ്‍നം മാത്രമാണ്.
തൃക്കാക്കരയിലെ വിജയത്തിലൂടെ നൂറ് സീറ്റ് തികക്കുക എന്നതാണ് എല്‍ഡിഎഫ് ലക്ഷ്യം എന്നായിരുന്നു...








































