ക്രീം ബണ്ണിൽ ക്രീമില്ല, കടക്കാരന് മർദ്ദനം; പ്രതികളെ പിടികൂടാനാകാതെ പോലീസ്
കോട്ടയം: വൈക്കത്ത് ക്രീം ബണ്ണിൽ ക്രീം ഇല്ലെന്ന് ആരോപിച്ച് ബേക്കറി ഉടമയെയും കുടുംബത്തെയും വയോധികനെയും ആക്രമിച്ച സംഭവത്തിൽ പ്രതികളെ പിടികൂടാതെ പോലീസ്. പ്രതികൾ കഴിഞ്ഞ ദിവസം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസ...
തൃശൂർ ഗവ. എഞ്ചിനീയറിംഗ് കോളേജിലെ ഷിഗെല്ല ബാധ; ഒരു ബേക്കറി പൂട്ടി
തൃശൂർ: ഗവൺമെന്റ് എഞ്ചിനീയറിംഗ് കോളേജിൽ ഷിഗെല്ല രോഗ ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ പരിശോധനയുമായി ആരോഗ്യ വകുപ്പ്. കുട്ടികള് താമസിക്കുന്ന ഹോസ്റ്റലുകളിലും സമീപത്തെ ഹോട്ടലുകളിലുമാണ് പരിശോധന നടത്തിയത്. പഴകിയ ഭക്ഷണം കണ്ടെത്തിയതിനെ തുടർന്ന് ഒരു...
തെളിവില്ല; ലഹരിമരുന്ന് കേസിൽ ആര്യൻ ഖാന് ക്ളീൻ ചിറ്റ്
മുംബൈ: ലഹരിമരുന്ന് കേസിൽ ആര്യൻ ഖാന് ക്ളീൻ ചിറ്റ്. ആര്യൻ ഉൾപ്പടെ ആറ് പേർക്കെതിരെ തെളിവില്ലെന്ന് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി) കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നു. ലഹരി കേസിൽ 14 പേർക്കെതിരെയാണ്...
മധ്യ കേരളത്തിൽ കൂടുതൽ മഴക്ക് സാധ്യത; 10 ജില്ലകളിൽ യെല്ലോ അലർട്
തിരുവനന്തപുരം: ഉച്ചക്ക് ശേഷം മധ്യകേരളത്തിൽ കൂടുതൽ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ പ്രവചനം. സംസ്ഥാനത്ത് അടുത്ത മണിക്കൂറുകളില് ഒറ്റപ്പെട്ടയിടങ്ങളിൽ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 10 ജില്ലകളിൽ യെല്ലോ അലർട് പ്രഖ്യാപിച്ചു....
ജോ ജോസഫിനെതിരെ അശ്ളീല വീഡിയോ പ്രചാരണം; യുഡിഎഫിന് പങ്കില്ലെന്ന് വിഡി സതീശൻ
കൊച്ചി: തൃക്കാക്കരയിലെ ഇടതുപക്ഷ സ്ഥാനാർഥി ജോ ജോസഫിനെതിരെ അശ്ളീല വീഡിയോ പ്രചരിപ്പിച്ച സംഭവത്തിൽ യുഡിഎഫിന് പങ്കില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. വീഡിയോ പ്രചരിപ്പിച്ചവരെയല്ല അത് സമൂഹ മാദ്ധ്യമങ്ങളിൽ അപ്ലോഡ് ചെയ്തവരെയാണ് പിടികൂടേണ്ടത്....
നായക്ക് നടക്കാൻ സ്റ്റേഡിയം ഒഴിപ്പിച്ച ഐഎഎസ് ദമ്പതികൾക്ക് സ്ഥലം മാറ്റം
ന്യൂഡെൽഹി: വളർത്തുനായയെ നടത്തിക്കാൻ സ്റ്റേഡിയം ഒഴിപ്പിച്ച ഐഎഎസ് ദമ്പതികൾക്ക് എതിരെ നടപടിയുമായി കേന്ദ്ര സർക്കാർ. ആരോപണവിധേയരായ ഡെൽഹി സര്ക്കാരിലെ റവന്യൂ പ്രിന്സിപ്പല് സെക്രട്ടറി സഞ്ജീവ് ഖീര്വറിനെയും ഭാര്യയും ഐഎഎസ് ഓഫിസറുമായ റിങ്കു ദുഗ്ഗയെയുമാണ്...
പീഡന കേസ്; വിജയ് ബാബു കൊച്ചിയിൽ എത്തിയാലുടൻ അറസ്റ്റെന്ന് കമ്മീഷണർ
കൊച്ചി: നടിയെ പീഡിപ്പിച്ച കേസിൽ ഒളിവിൽ കഴിയുന്ന നടൻ വിജയ് ബാബുവിനെ കൊച്ചിയിൽ എത്തിയാലുടൻ അറസ്റ്റ് ചെയ്യുമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ സിഎച്ച് നാഗരാജു. 30ന് കൊച്ചിയിൽ എത്തിയാൽ ഉടൻ അറസ്റ്റ്...
നവജാത ശിശുവിനെ പ്ളാസ്റ്റിക് കൂടിലാക്കി തോട്ടിലെറിഞ്ഞ് അമ്മ
ആലപ്പുഴ: നവജാത ശിശുവിനെ അമ്മ പ്ളാസ്റ്റിക് കൂടിലാക്കി വീടിന് സമീപത്തെ തോട്ടിലെറിഞ്ഞു. സംഭവം ഭര്തൃ സഹോദരന് കണ്ടതിനാല് കുഞ്ഞിന്റെ ജീവന് രക്ഷിക്കാനായി.
നിലവിൽ കുഞ്ഞ് ആലപ്പുഴ മെഡിക്കല് കോളേജ് ആശുപത്രിയിൽ ചികിൽസയിലാണ്. തീവ്രപരിചരണ വിഭാഗത്തില്...








































