Fri, Aug 7, 2026
36.9 C
Dubai

വൈദ്യുത പ്രതിസന്ധി; രാജസ്‌ഥാനിൽ അപ്രഖ്യാപിത പവർകട്ട് 7 മണിക്കൂർ വരെ

ന്യൂഡെൽഹി: കൽക്കരി പ്രതിസന്ധിയെ തുടർന്ന് രാജസ്‌ഥാനിൽ പവർകട്ട് രൂക്ഷം. മൂന്ന് മണിക്കൂർ വരെയാണ് നിലവിൽ ഗ്രാമങ്ങളിൽ പവർകട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ വൈദ്യുതി ഉൽപാദനം കുറഞ്ഞതോടെ സംസ്‌ഥാനത്ത് അപ്രഖ്യാപിത പവർകട്ട് 7 മണിക്കൂർ വരെ...

സന്തോഷ് ട്രോഫി; ഫൈനല്‍ ടിക്കറ്റിനായി കേരളവും കർണാടകയും ഇന്ന് നേർക്കുനേർ

മലപ്പുറം: സന്തോഷ് ട്രോഫി ടൂർണമെന്റിൽ ഫൈനല്‍ തേടി കേരളം ഇന്നിറങ്ങുന്നു. കരുത്തരായ കര്‍ണാടകയാണ് സെമി ഫൈനലില്‍ കേരളത്തിന്റെ എതിരാളി. മഞ്ചേരി പയ്യനാട് സ്‌റ്റേഡിയത്തിൽ വെച്ചാണ് മൽസരം. ചരിത്രത്തിൽ ആദ്യമായാണ് സന്തോഷ് ട്രോഫിക്ക് മലപ്പുറം...

സംസ്‌ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളില്‍ മഴയ്‌ക്ക് സാധ്യത

തിരുവനന്തപുരം: കേരളത്തില്‍ മഴ മുന്നറിയിപ്പ്. അടുത്ത 5 ദിവസം സംസ്‌ഥാനത്ത് ഒറ്റപ്പെട്ട സ്‌ഥലങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് അറിയിച്ചു. തെക്കേ ഇന്ത്യയ്‌ക്ക് മുകളിലെ ന്യൂന മര്‍ദ്ദ പാത്തി, കിഴക്ക്-...

വിജയ് ബാബുവിനെതിരെ ലുക്ക്ഔട്ട് സർക്കുലർ പുറത്തിറക്കി പോലീസ്

എറണാകുളം: ലൈംഗിക പീഡനക്കേസിൽ ഒളിവിൽ പോയ നടനും നിർമാതാവുമായ വിജയ് ബാബുവിനെതിരെ ലുക്ക്ഔട്ട് സർക്കുലർ പുറത്തിറക്കി. കൂടാതെ രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും അറിയിപ്പ് നൽകുകയും ചെയ്‌തിട്ടുണ്ട്‌. നടൻ വിദേശത്തേക്ക് കടന്ന പശ്‌ചാത്തലത്തിലാണ്‌ ഇപ്പോൾ...

മലബാർ എക്‌സ്‍പ്രസ് കോച്ചിനുള്ളിൽ അജ്‌ഞാതനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കൊല്ലം: മലബാർ എക്‌സ്‍പ്രസ് ട്രെയിനിന്റെ കോച്ചിനുള്ളിൽ അജ്‌ഞാതനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം-കായംകുളം സ്‌റ്റേഷനുകൾക്കിടയിൽ വച്ചാണ് സംഭവം ഉണ്ടായത്. മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ കൊല്ലത്ത് മലബാർ എക്‌സ്‍പ്രസ് ഏറെനേരം നിർത്തിയിട്ടു. അംഗപരിമിതരുടെ കോച്ചിനുള്ളിൽ ഇന്ന്...

കോവിഡ് ഇന്ത്യ; 3,303 പുതിയ കേസുകൾ, 32 മരണം

ന്യൂഡെൽഹി: കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് 3,303 പുതിയ കൊറോണ വൈറസ് കേസുകൾ റിപ്പോർട് ചെയ്‌തു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 4,30,65,496 ആയി. 32 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ...

വൈദ്യുത പ്രതിസന്ധിയിലേക്ക് രാജ്യം; 10 സംസ്‌ഥാനങ്ങളിൽ കടുത്ത നിയന്ത്രണം

ന്യൂഡെൽഹി: രാജ്യം കടുത്ത വൈദ്യുത പ്രതിസന്ധിയിലേക്ക് നീങ്ങുന്നു. കഴിഞ്ഞ ആഴ്‌ച മാത്രം രാജ്യത്ത് 623 ദശലക്ഷം യൂണിറ്റ് വൈദ്യുതിയുടെ കുറവാണ് രേഖപ്പെടുത്തിയത്. ഇതോടെ രാജ്യത്തെ 10ഓളം സംസ്‌ഥാനങ്ങളിൽ വൈദ്യുതി പ്രതിസന്ധി അനുഭവപ്പെട്ടു തുടങ്ങിയിട്ടുണ്ട്....

ലൈംഗിക പീഡനകേസ്; മുന്‍കൂര്‍ ജാമ്യം തേടി വിജയ് ബാബു

കൊച്ചി: ലൈംഗിക പീഡനക്കേസില്‍ നിർമാതാവും നടനുമായ വിജയ് ബാബു ഇന്ന് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കും. വിജയ് ബാബുവിനെതിരെ എറണാകുളം സൗത്ത് പോലീസ് ബലാല്‍സംഗ കുറ്റത്തിന് കേസെടുത്തിരുന്നു. കോഴിക്കോട് സ്വദേശിനിയുടെ പരാതിയെ തുടര്‍ന്നായിരുന്നു...
- Advertisement -