5ജി സേവനം; ലേല നടപടികൾ തുടങ്ങാൻ നിർദ്ദേശം
ഡെൽഹി: ഇന്ത്യയിൽ 5ജി സേവനങ്ങൾക്കുള്ള ലേലം വേഗത്തിലാക്കാൻ ട്രായിക്ക് കേന്ദ്ര ടെലികോം മന്ത്രാലയത്തിന്റെ നിർദ്ദേശം. മാർച്ചിനോടകം ലേല നടപടികൾ തുടങ്ങാൻ കേന്ദ്രം ട്രായിക്ക് അയച്ച കത്തിൽ ആവശ്യപ്പെടുന്നു.
ഈ വർഷത്തെ സ്വാതന്ത്ര്യ ദിനത്തിൽ രാജ്യത്ത്...
യുക്രൈൻ; ഇന്ത്യന്‍ വിദ്യാര്‍ഥികളെ ഒഴിപ്പിക്കൽ തുടങ്ങി, ആദ്യ ബസിൽ അന്‍പതോളം പേർ
കീവ്: യുക്രൈനിൽ നിന്ന് ഇന്ത്യന്‍ വിദ്യാര്‍ഥികളെ ഒഴിപ്പിക്കുന്ന നടപടികള്‍ തുടങ്ങി. ബുക്കോവിനയില്‍ നിന്ന് വിദ്യാര്‍ഥികളുമായി ഇന്ത്യൻ എംബസിയുടെ ബസ് പുറപ്പെട്ടു. ആദ്യ ബസിലുള്ളത് അന്‍പതോളം മെഡിക്കല്‍ വിദ്യാര്‍ഥികളാണ്. ഇവരെ റുമാനിയോ വഴി ഇന്ത്യയിൽ...
ട്രെയിനിൽ ചാടിക്കയറാൻ ശ്രമിക്കുന്നതിനിടെ കാൽതെറ്റി വീണ് വിദ്യാർഥി മരിച്ചു
തൃശൂർ: ട്രെയിനിനും പ്ളാറ്റ്‌ഫോമിനും ഇടയിൽ കുടുങ്ങി വിദ്യാർഥി മരിച്ചു. ചങ്ങനാശേരി കൊല്ലാരം മത്തായി സെബാസ്‌റ്റ്യന്റെ മകൻ മിലൻ (21) ആണ് മരിച്ചത്. തൃശൂർ റെയിൽവേ സ്‌റ്റേഷനിൽ ഇന്ന് രാവിലെ 11.30ന് ശബരി എക്‌സ്‌പ്രസിൽ...
യുക്രൈനിലെ മലയാളികളുടെ സുരക്ഷ: എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ട്; മുഖ്യമന്ത്രി
തിരുവനന്തപുരം: യുക്രൈനിൽ കുടുങ്ങിയ മലയാളികളുടെ സുരക്ഷക്കായി സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ആവശ്യമായ സഹായങ്ങള്‍ ഉറപ്പുവരുത്തുന്നതിനായി 24 മണിക്കൂറും പ്രവര്‍ത്തനസജ്‌ജമായ സെല്‍ നോര്‍ക്കയില്‍ ആരംഭിച്ചു. നോര്‍ക്കയുടെ ഇ-മെയില്‍...
ചാമ്പ്യൻസ് ലീഗ് ഫൈനൽ റഷ്യയിൽനിന്ന് മാറ്റി
പാരിസ്: യുക്രൈനുമായുള്ള സംഘർഷത്തിന് പിന്നാലെ റഷ്യയിലെ സെന്റ് പീറ്റേഴ്‌സ്ബർഗിൽ നടക്കേണ്ട ചാമ്പ്യൻസ് ലീഗ് ഫൈനൽ മാറ്റി. റഷ്യയിൽ നിന്ന് ഫ്രഞ്ച് തലസ്‌ഥാനമായ പാരിസിലേക്കാണ് മൽസരം മാറ്റിയിരിക്കുന്നത്.
യൂറോപ്പിലെ ഏറ്റവും വലിയ ക്ളബ് ടൂർണമെന്റിന്റെ കലാശപ്പോരാട്ട...
രോഗബാധ 3,581, പോസിറ്റിവിറ്റി 7.82%, മരണം 6
തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 44,054 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 3,581 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. രോഗമുക്‌തി നേടിയവർ 7,837 പേരും കോവിഡ് മരണം...
യുക്രൈന്‍ ആയുധം താഴെവച്ചാല്‍ ചര്‍ച്ചയ്‌ക്ക് തയ്യാർ; റഷ്യ
മോസ്‌കോ: യുക്രൈന്‍ ആയുധം താഴെ വച്ചാല്‍ ചര്‍ച്ചയ്‌ക്ക് തയ്യാറാകാമെന്ന് റഷ്യന്‍ പ്രതിരോധ മന്ത്രി. ഇപ്പോള്‍ നടക്കുന്നത് അധിനിവേശമല്ലെന്നും യുക്രൈനെ സ്വതന്ത്രരാക്കാനുള്ള നീക്കമാണെന്നും സെര്‍ജി ലാവ്‌റോവ് അറിയിച്ചു.
യുക്രൈന്‍ തലസ്‌ഥാനമായ കീവിൽ റഷ്യന്‍ സൈന്യം എത്തിയതോടെ...
ഹിജാബ് നിരോധനം; വാദം പൂർത്തിയായി, വിധി പറയാൻ മാറ്റി
ബെംഗളൂരു: വിദ്യാഭ്യാസ സ്‌ഥാപനങ്ങളിലെ ഹിജാബ് നിരോധനത്തിൽ കർണാടക ഹൈക്കോടതിയിൽ സമർപ്പിക്കപ്പെട്ട ഹരജികളിൽ വാദം പൂർത്തിയായി. ഹരജി കോടതി വിധി പറയാനായി മാറ്റി. 11 ദിവസം വാദം കേട്ട ശേഷമാണ് കോടതി ഹരജിയിൽ അന്തിമ...








































