ബെവ്കോകളിൽ ഉദ്യോഗസ്‌ഥരെ കുറയ്‌ക്കണമെന്ന് സർക്കാർ; തിരുത്തണമെന്ന് ആവശ്യപ്പെട്ട് കത്ത്
തിരുവനന്തപുരം: സംസ്‌ഥാനത്ത് പുതുതായി ആരംഭിക്കുന്ന ബെവ്കോ വെയർ ഹൗസിലും ഡിസ്‌ലറികളിലും എക്‌സൈസ് ഉദ്യോഗസ്‌ഥരെ കുറയ്‌ക്കണമെന്ന് സർക്കാർ ഉത്തരവ്. എന്നാൽ, ഉത്തരവ് തിരുത്തണമെന്ന് ആവശ്യപ്പെട്ട് എക്‌സൈസ് കമ്മീഷണർ സർക്കാരിന് കത്ത് നൽകി. മദ്യനീക്കം നിരീക്ഷിക്കാൻ...
നവാബ് മാലിക് മാർച്ച് മൂന്ന് വരെ ഇഡി കസ്‌റ്റഡിയിൽ; രാജി ആവശ്യം ഉദ്ദവ് സർക്കാർ...
മുംബൈ: കുപ്രസിദ്ധ കുറ്റവാളി ദാവൂദ് ഇബ്രാഹിമുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്‌റ്റിൽ ആയ മഹാരാഷ്‌ട്ര ക്യാബിനറ്റ് മന്ത്രിയും എൻസിപി നേതാവുമായ നവാബ് മാലിക്കിനെ മാർച്ച് മൂന്ന് വരെ ഇഡിയുടെ കസ്‌റ്റഡിയിൽ വിട്ടു....
കോഴിക്കോട്- വയനാട് തുരങ്ക പാതയ്‌ക്ക് പുതുക്കിയ ഭരണാനുമതി
തിരുവനന്തപുരം: കോഴിക്കോട്- വയനാട് തുരങ്കപാതയ്‌ക്ക് പുതുക്കിയ ഭരണാനുമതി. ആനക്കാംപൊയില്‍- കല്ലാടി- മേപ്പാടി തുരങ്കപാത നിര്‍മാണത്തിന്റെ എസ്‌പിവി ആയ കൊങ്കണ്‍ റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് സമര്‍പ്പിച്ച പുതുക്കിയ ഡിപിആര്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം...
ഇനി ആരാധക ഹൃദയങ്ങളിൽ… മഹാനടിക്ക് വിട ചൊല്ലി കേരളം
തൃശൂർ: നടന വൈഭവം കൊണ്ട് മലയാളിയുടെ മനസ് കീഴടക്കിയ പ്രതിഭാധനയായ അഭിനേത്രി കെപിഎസി ലളിത ഇനി ആരാധക ഹൃദയത്തിൽ അണയാത്ത ദീപമായി നിലകൊള്ളും. വൈകിട്ട് ആറ് മണിയോടെ തൃശൂർ വടക്കാഞ്ചേരി എങ്കക്കാട്ടുള്ള 'ഓര്‍മ'...
കൊച്ചി മെട്രോ പാളത്തിലെ ചെരിവ്; സർവീസിന് നിയന്ത്രണം ഏർപ്പെടുത്തി
ആലുവ: കൊച്ചി മെട്രോയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. പാളത്തിലെ അലൈൻമെന്റിൽ തകരാർ കണ്ടെത്തിയ പത്തടിപ്പാലത്തെ തൂൺ ബലപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നിയന്ത്രണം. തകരാർ കണ്ടെത്തിയ പത്തടിപ്പാലത്ത് കൂടിയുള്ള മെട്രോ സർവീസുകളാണ് ചുരുക്കാൻ തീരുമാനിച്ചത്.
ആലുവയിൽ നിന്ന്...
കെപിഎസി ലളിത; ‘ഓർമ’യിലേക്ക് അവസാന യാത്ര
കൊച്ചി: അഞ്ചു പതിറ്റാണ്ട് നീണ്ട നടന വൈഭവം കൊണ്ട് മലയാളിയുടെ മനസ് കീഴടക്കിയ പ്രതിഭാധനയായ അഭിനേത്രി കെപിഎസി ലളിത എങ്കക്കാട് ദേശത്തെ ‘ഓർമ’ എന്ന വീട്ടിലേക്ക് അവസാന യാത്ര തിരിച്ചു. തൃപ്പൂണിത്തുറയിലെ ഫ്ളാറ്റ്...
അട്ടപ്പാടി ജനതയുടെ ആരോഗ്യവും അന്തസും വീണ്ടെടുക്കുക ലക്ഷ്യം; മന്ത്രി രാധാകൃഷ്‌ണന്‍
തിരുവനന്തപുരം: അട്ടപ്പാടി ആദിവാസി മേഖലകളില്‍ ശിശുമരണങ്ങള്‍ വര്‍ദ്ധിക്കുന്നത് തടയാന്‍ അടിയന്തിര നടപടികള്‍ സ്വീകരിച്ചു വരുന്നതായി മന്ത്രി കെ രാധാകൃഷ്‌ണന്‍. അട്ടപ്പാടി ജനതയുടെ ആരോഗ്യവും അന്തസും ഉടനെ വീണ്ടെടുക്കുകയാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി...
രോഗബാധ 5,023, പോസിറ്റിവിറ്റി 8.15%, മരണം 13
തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 61,612 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 5,023 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. രോഗമുക്‌തി നേടിയവർ 11,077 പേരും കോവിഡ് മരണം...








































