Sun, Aug 23, 2026
37 C
Dubai

യാത്ര ചെയ്യാൻ പുതിയ ബെൻസ് വേണമെന്ന് ഗവർണർ

തിരുവനന്തപുരം: തനിക്ക് യാത്ര ചെയ്യാൻ പുതിയ ബെൻസ് കാർ വേണമെന്ന് ഗവർണർ. രാജ്ഭവൻ രേഖാമൂലം സർക്കാരിനോട് ഇക്കാര്യം ആവശ്യപ്പെട്ടു. 85 ലക്ഷം രൂപ ഇതിനായി അനുവദിക്കണമെന്നാണ് ആവശ്യം. ഇപ്പോഴത്തെ കാർ ഒന്നര ലക്ഷം കിലോ...

കോവിഡ് ഇന്ത്യ; 13,405 പുതിയ കേസുകൾ, കേരളത്തിൽ 4,069 രോഗബാധ

ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 13,405 പേർക്ക് കോവിഡ് സ്‌ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 1.24 ശതമാനമാണ്. 34,226 പേർ 24 മണിക്കൂറിനിടെ രോഗമുക്‌തി നേടിയപ്പോൾ 235...

വാഹനാപകടം; കോട്ടയത്ത് രണ്ട് പേർ മരിച്ചു

കോട്ടയം: ജില്ലയിൽ കാറും ടോറസ് ലോറിയും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. പത്തനംതിട്ട അടൂർ സ്വദേശികളായ മനോജ്, കുട്ടൻ എന്നിവരാണ് മരിച്ചത്. കുറവിലങ്ങാട് മോനിപ്പള്ളിയിൽ വച്ചാണ് നിയന്ത്രണം വിട്ട കാറും ടോറസ് ലോറിയും...

റോഡുകളിലെ നിയമലംഘനം; പൊതുജനങ്ങളെ ഒപ്പം കൂട്ടി എംവിഡി

തിരുവനന്തപുരം: റോഡുകളിൽ നിയമലംഘനം നടത്തുന്ന ആളുകളെ പിടികൂടാൻ പൊതുജനങ്ങളുടെ സഹായത്തോടെ മോട്ടോർ വാഹന വകുപ്പ്. റോഡുകളിൽ നിയമലംഘനം നടത്തുന്നത് ശ്രദ്ധയിൽ പെട്ടാൽ  അതിന്റെ ദൃശ്യങ്ങൾ എടുത്ത് ഉദ്യോഗസ്‌ഥർക്ക്‌ നൽകാൻ പൊതുജനങ്ങൾക്ക് മൊബൈൽ നമ്പർ...

സിപിഐഎം പ്രവർത്തകന്റെ കൊലപാതകം; നാലുപേർ അറസ്‌റ്റിൽ

കണ്ണൂർ: തലശേരിയിലെ സിപിഐഎം പ്രവർത്തകൻ ഹരിദാസൻ അതിക്രൂരമായി കൊല ചെയ്യപ്പെട്ട സംഭവത്തിൽ നാല് പേരുടെ അറസ്‌റ്റ് രേഖപ്പെടുത്തി പോലീസ്. കേസിൽ കസ്‌റ്റഡിയിലുണ്ടായിരുന്ന ഏഴ് പേരിൽ നാല് പേരുടെ അറസ്‌റ്റാണ് ഇപ്പോൾ രേഖപ്പെടുത്തിയിരിക്കുന്നത്. വിമൻ, അമൽ...

തൃക്കാക്കരയിൽ കുട്ടിയെ മർദ്ദിച്ച സംഭവം; ആരോഗ്യനില ഗുരുതരമായി തുടരുന്നു

എറണാകുളം: തൃക്കാക്കരയിൽ രണ്ടാനച്ഛന്റെ ക്രൂര മർദ്ദനത്തെ തുടർന്ന് പരിക്കേറ്റ് ചികിൽസയിൽ കഴിയുന്ന രണ്ടര വയസുകാരിയുടെ നില ഗുരുതരമായി തന്നെ തുടരുന്നു. നിലവിൽ കോലഞ്ചേരി മെഡിക്കൽ കോളേജിൽ ചികിൽസയിൽ കഴിയുന്ന കുട്ടി 72 മണിക്കൂർ...

പൗരത്വ നിയമ ഭേദഗതിയുമായി മുന്നോട്ടെന്ന് ആവർത്തിച്ച് അമിത് ഷാ

ന്യൂഡെല്‍ഹി: രാജ്യത്ത് പൗരത്വ നിയമ ഭേദഗതി നടപ്പിലാക്കുമെന്ന് ആവർത്തിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കോവിഡില്‍ നിന്ന് ആശ്വാസം ലഭിച്ചാല്‍ ഉടന്‍ പൗരത്വ നിയമ ഭേദഗതിയില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് അമിത് ഷാ...

യുപി തിരഞ്ഞെടുപ്പ്; ഇന്ന് നിശബ്‌ദ പ്രചാരണം, നാലാംഘട്ട വോട്ടെടുപ്പ് നാളെ

ലക്‌നൗ: ഉത്തർപ്രദേശിൽ നാലാംഘട്ട വോട്ടെടുപ്പ് നാളെ നടക്കും. ഇന്നലെയാണ് നാലാംഘട്ട തിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം അവസാനിച്ചത്. നാളെ നടക്കുന്ന വോട്ടെടുപ്പിൽ 9 ജില്ലകളിലെ 59 നിയമസഭാ മണ്ഡലങ്ങളിലാണ് ജനവിധി തേടുന്നത്. ആകെ 624...
- Advertisement -