കോവിഡ് സമാശ്വാസ പദ്ധതി; കാലാവധി നീട്ടി സർക്കാർ
തിരുവനന്തപുരം: സൂക്ഷ്‌മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് കോവിഡ്- 19 സമാശ്വാസ പദ്ധതി പ്രകാരം സർക്കാർ പ്രഖ്യാപിച്ച സാമ്പത്തിക പിന്തുണാ പാക്കേജിന്റെ കാലാവധി നീട്ടി. മാർച്ച് 31 വരെയാണ് കാലാവധി നീട്ടിയത്.
പദ്ധതിക്ക് കീഴിൽ 5...
രാജ്യത്ത് ഒരു വാക്‌സിന് കൂടി അനുമതി
ഡെൽഹി: രാജ്യത്ത് ഒരു വാക്‌സിന് കൂടി അനുമതി. 12 മുതല്‍ 18 വയസ് വരെയുള്ളവര്‍ക്കുള്ള കോര്‍ബെ വാക്‌സിനാണ് ഡിസിജെഐ അനുമതി നൽകിയിരിക്കുന്നത്. ബയോളജിക്കല്‍ ഇ ലിമിറ്റഡ് കമ്പനിയുടേതാണ് കോര്‍ബെ വാക്‌സിന്‍. അടിയന്തര ഉപയോഗത്തിനുള്ള...
മീനച്ചിലാറ്റിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു
കോട്ടയം: ജില്ലയിൽ മീനച്ചിലാറ്റിൽ കുളിക്കാനിറങ്ങിയ യുവാവ് കാൽവഴുതി വീണ് മുങ്ങിമരിച്ചു. താഴത്തങ്ങാടി അറുപറയിലാണ് അപകടം നടന്നത്. താഴത്തങ്ങാടി അറുപറയിൽ പ്രവർത്തിക്കുന്ന അൽ അമീൻ എന്ന ഫർണിച്ചർ സ്‌ഥാപനത്തിലെ ജീവനക്കാരൻ കളിയിക്കാവിള സ്വദേശിയായ അജി(45)...
രക്‌തസാക്ഷികളുടെ നീതിക്കായി ബിജെപിയില്ലാത്ത സമൂഹം സൃഷ്‌ടിക്കുക; കോടിയേരി
പത്തനംതിട്ട: രക്‌തസാക്ഷികളോട് ചെയ്യാവുന്ന ഏറ്റവും വലിയ നീതി ബിജെപിയില്ലാത്ത ഒരു സമൂഹം സൃഷ്‌ടിക്കുക എന്നതാണെന്ന് സിപിഎം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. പത്തനംതിട്ടയിൽ കൊല്ലപ്പെട്ട സിപിഎം ലോക്കൽ സെക്രട്ടറി പിബി സന്ദീപിന്റെ കുടുംബത്തിനുള്ള...
ചെസ് ഇതിഹാസം മാഗ്‌നസ് കാൾസനെതിരെ അട്ടിമറി ജയവുമായി ഇന്ത്യയുടെ 16കാരൻ
ചെന്നൈ: ചെസ് ഇതിഹാസം മാഗ്‌നസ് കാൾസനെതിരെ അട്ടിമറി ജയം സ്വന്തമാക്കി ഇന്ത്യയുടെ 16 വയസുകാരൻ ഗ്രാൻഡ് മാസ്‌റ്റർ. ചെന്നൈ സ്വദേശിയായ രമേഷ്‌പ്രഭു പ്രജ്‌ഞാനന്ദയാണ് നോർവെ താരവും ലോക ചാമ്പ്യനുമായ മാഗ്‌നസ് കാൾസനെ അട്ടിമറിച്ചത്.
എയർതിങ്സ്...
തൃക്കാക്കരയിൽ കുട്ടിയെ മർദ്ദിച്ച സംഭവം; പരിക്ക് ഗുരുതരമെന്ന് ഡോക്‌ടർമാർ
എറണാകുളം: തൃക്കാക്കരയിൽ രണ്ടാനച്ഛന്റെ ക്രൂരമർദ്ദനമേറ്റ രണ്ടര വയസുകാരിയുടെ പരിക്ക് ഗുരുതരമാണെന്ന് വ്യക്‌തമാക്കി ഡോക്‌ടർമാർ. നിലവിൽ കോലഞ്ചേരി മെഡിക്കൽ കോളേജിലെ വെന്റിലേറ്ററിൽ കഴിയുകയാണ് കുട്ടി. കുട്ടിയുടെ ശരീരമാസകലം മുറിവുകളും കൈക്ക് ഒടിവും ഉണ്ടെന്ന് ഡോക്‌ടർമാർ...
രോഗബാധ 4,069, പോസിറ്റിവിറ്റി 9.52%, മരണം 11
തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 42,700 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 4,069 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. രോഗമുക്‌തി നേടിയവർ 11,026 പേരും കോവിഡ് മരണം...
വില്ലേജ് ഓഫിസിൽ അക്രമം നടത്തി മദ്യപസംഘം; ജീവനക്കാരെ കയ്യേറ്റം ചെയ്‌തു
ഇടുക്കി: ജില്ലയിലെ പൂപ്പാറ വില്ലേജ് ഓഫിസിൽ മദ്യപിച്ചെത്തിയ സംഘം അക്രമം നടത്തി. സംഘം സ്‌പെഷ്യൽ വില്ലേജ് ഓഫിസറെയും മറ്റ് ജീവനക്കാരെയും കയ്യേറ്റം ചെയ്യുകയും ചെയ്‌തു. അടിമാലി സ്വദേശി ബഷീറിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘമാണ്...








































