Sun, Aug 23, 2026
37 C
Dubai

ഡോക്‌ടറുടെ അക്കൗണ്ട് ഹാക്ക് ചെയ്‌ത്‌ ഹിജാബ് വിരുദ്ധ പോസ്‌റ്റിട്ടു; പരാതി

ബെംഗളൂരു: ഡോക്‌ടറുടെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്‌ത്‌ ഹിജാബ് വിരുദ്ധ പോസ്‌റ്റിട്ടതായി പരാതി. ദക്ഷിണ കന്നഡ ഉജിരെ സ്വദേശിയും പീഡിയാട്രീഷനുമായ ഡോ.ശാന്തനു ആർ പ്രഭുവാണ് പോലീസിൽ പരാതി നൽകിയിരിക്കുന്നത്. പ്രസ്‌തുത ട്വീറ്റ് കാരണം സമൂഹത്തിൽ...

കൊടുങ്ങല്ലൂർ ആത്‍മഹത്യ; വിഷവാതകം സ്വയം ഉണ്ടാക്കി, വാതിൽ തുറക്കുന്നവർക്ക് അറിയിപ്പ്

തൃശൂർ: കൊടുങ്ങല്ലൂരിൽ ഒരു കുടുംബത്തിലെ നാല് പേരെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. മരണത്തിന് കാരണമായ വിഷവാതകം ഇവർ വീട്ടിൽ സ്വയം ഉണ്ടാക്കിയതാണ് എന്ന് കണ്ടെത്തി. മുറിയിലെ പാത്രത്തിൽ കാൽസ്യം...

ഹിന്ദുത്വമല്ല, തരംതാണ രാഷ്‌ട്രീയം; കെസിആറിന് പിന്തുണയുമായി ഉദ്ദവ് താക്കറെ

മുംബൈ: ബിജെപി വിരുദ്ധ മുന്നണി രൂപീകരിക്കാനുള്ള തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന്റെ ശ്രമങ്ങൾക്ക് പിന്തുണ നൽകുമെന്ന് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ. ബിജെപിയുടെ തരംതാണ രാഷ്‌ട്രീയത്തിൽ രാജ്യത്തിന്റെ ഫെഡറലിസത്തിനു ക്ഷതമേറ്റെന്നും അവരുടേത്...

രോഗബാധ 5,427, പോസിറ്റിവിറ്റി 11.03%, മരണം 9

തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 49,183 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 5,427 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. രോഗമുക്‌തി നേടിയവർ 14,334 പേരും കോവിഡ് മരണം...

കക്കയം ഡാമിലെ പെൻസ്‌റ്റോക്ക്‌ പൈപ്പിലെ റോക്കറിൽ വിള്ളൽ

കോഴിക്കോട്: കക്കയം ഡാമിലെ പെൻസ്‌റ്റോക്ക്‌ പൈപ്പിലെ റോക്കറിൽ വിള്ളൽ കണ്ടെത്തി. പെൻസ്‌റ്റോക്ക്‌ പൈപ്പിൽ ഘടിപ്പിച്ചിട്ടുള്ള രണ്ട് റോക്കർ പൈപ്പിലാണ് വിള്ളൽ കണ്ടെത്തിയത്. പെൻസ്‌റ്റോക്കിന് ബലമേകുന്ന മൂന്ന് റോക്കർ പൈപ്പുകളാണ് ഉള്ളത്. ഇതിൽ രണ്ട്...

കുഞ്ഞാലിക്കുട്ടിയുമായി ‘രഹസ്യ കൂടിക്കാഴ്‌ച’; അസ്വാഭാവികമായി ഒന്നുമില്ലെന്ന് കെടി ജലീൽ

മലപ്പുറം: മുസ്‌ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിയും താനും കുറ്റിപ്പുറത്തെ വ്യവസായിയുടെ വീട്ടില്‍ രഹസ്യ കൂടിക്കാഴ്‌ച നടത്തിയെന്ന അഭ്യൂഹത്തില്‍ പ്രതികരണവുമായി മുന്‍ മന്ത്രി കെടി ജലീല്‍. പൊതുരംഗത്തുള്ളവര്‍ പരസ്‌പരം കാണുന്നതിലും സംസാരിക്കുന്നതിലും അസ്വാഭാവികമായി...

യുവതിയെ ഹോട്ടൽ മുറിയിൽ കെട്ടിയിട്ട് പീഡനം; പ്രതി പിടിയിൽ

തൃശൂർ: യുവതിയെ ഹോട്ടൽ മുറിയിൽ കെട്ടിയിട്ട് പീഡിപ്പിച്ച കേസിലെ പ്രതി പിടിയിൽ. പുതുക്കാട് സ്വദേശി എ ലെനിനാണ് അറസ്‌റ്റിലായത്. നാല് മാസത്തിന് ശേഷമാണ് ഇയാൾ പിടിയിലാകുന്നത്. വായ്‌പ തരപ്പെടുത്തി നൽകാമെന്ന് പറഞ്ഞ് യുവതിയെ...

യുപി തിരഞ്ഞെടുപ്പ്: ഭീകരർക്കെതിരായ കേസുകൾ എസ്‌പി സർക്കാർ പിൻവലിച്ചെന്ന് പ്രധാനമന്ത്രി

ലഖ്‌നൗ: സമാജ്‌വാദി പാർട്ടിക്കെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. “ഉത്തർപ്രദേശിലെ ഭീകരാക്രമണത്തിൽ പ്രതികളായ നിരവധി ഭീകരർക്കെതിരായ കേസുകൾ സമാജ്‌വാദി പാർട്ടി സർക്കാർ പിൻവലിച്ചു. ഭീകരർ സംസ്‌ഥാനത്തുടനീളം സ്‌ഫോടനങ്ങൾ നടത്തിയപ്പോൾ, എസ്‌പി സർക്കാർ...
- Advertisement -