Mon, Aug 24, 2026
41 C
Dubai

രോഗബാധ 8,989, പോസിറ്റിവിറ്റി 15.47%, മരണം 25

തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 58,090 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 8,989 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. രോഗമുക്‌തി നേടിയവർ 24,757 പേരും കോവിഡ് മരണം...

വന്യജീവികൾ നാട്ടിലിറങ്ങുന്നത് തടയാൻ ശാസ്‌ത്രീയ പഠനം നടത്തും; മന്ത്രി

തൃശൂർ: നാട്ടിലിറങ്ങുന്ന വന്യജീവികളെ തുരത്തുന്നതിനായി ശാസ്‌ത്രീയ പഠനം നടത്തുമെന്ന് വ്യക്‌തമാക്കി വനംവകുപ്പ് മന്ത്രി എകെ ശശീന്ദ്രൻ. അതിരപ്പിള്ളിയിൽ തുടർച്ചയായി കാട്ടാനകളുടെ ആക്രമണം വർധിക്കുന്ന സാഹചര്യത്തിൽ ആറളത്തെ പോലെ ആനമതിൽ പ്രായോഗികമാണോ എന്ന് പരിശോധിക്കുമെന്നും...

വിനീതയുടെ കൊലപാതകം; രക്‌തം പുരണ്ട വസ്‌ത്രം കുളത്തിൽ നിന്ന് കിട്ടി

തിരുവനന്തപുരം: അമ്പലമുക്കിൽ അലങ്കാര ചെടി വിൽപനശാലയിലെ ജീവനക്കാരി വിനീതയെ കഴുത്തറുത്ത് കൊന്ന കേസിലെ പ്രതി ധരിച്ചിരുന്ന ഷർട് കുളത്തിൽ നിന്ന് കണ്ടെത്തി. തെളിവെടുപ്പിനിടെ മുട്ടടയിലെ കുളത്തിൽ നിന്നാണ് പ്രതി രാജേന്ദ്രന്റെ ഷർട് കണ്ടെത്തിയത്....

ബോംബേറിൽ യുവാവ് കൊല്ലപ്പെട്ട സംഭവം; പ്രതിയുമായി തെളിവെടുപ്പ്

കണ്ണൂർ: തോട്ടടയിൽ ബോംബേറിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ അറസ്‌റ്റിലായ പ്രതിയുമായി തെളിവെടുപ്പ് നടത്തി പോലീസ്. ഏച്ചൂർ സ്വദേശി അക്ഷയുമായാണ് കണ്ണൂർ താഴെചൊവ്വയിലെ പടക്ക കടയിൽ എത്തിച്ച് തെളിവെടുപ്പ് നടത്തിയത്. വിവാഹാഘോഷത്തിനായി താഴെചൊവ്വയിലെ പടക്ക കടയിൽ...

നിയന്ത്രണങ്ങളോടെ ആനയോട്ട മൽസരം; ഒന്നാമതെത്തി രവികൃഷ്‌ണൻ

തൃശൂർ: ഗുരുവായൂർ ആനയോട്ട മൽസരത്തിൽ രവികൃഷ്‌ണൻ ഒന്നാമത്. രവികൃഷ്‌ണൻ, ദേവദാസ്, വിഷ്‌ണു എന്നീ ആനകളാണ് ആനയോട്ടത്തിൽ പങ്കെടുത്തത്. ഇതിൽ രവികൃഷ്‌ണൻ ഒന്നാമതും, വിഷ്‌ണു രണ്ടാമതും ഓടിയെത്തി. ആനയോട്ട മൽസരത്തിൽ വിജയിക്കുന്ന ആനയാണ് ഉൽസവ...

മഹാരാഷ്‍ട്ര സര്‍ക്കാരിന്റെ വൈന്‍ പോളിസി; നിരാഹാരം പിൻവലിച്ച് അണ്ണാ ഹസാരെ

മുംബൈ: മഹാരാഷ്‍ട്ര സര്‍ക്കാരിനെതിരെ പ്രഖ്യാപിച്ചിരുന്ന നിരാഹാര സമരത്തില്‍ നിന്നും പിൻമാറി സാമൂഹ്യ പ്രവര്‍ത്തകന്‍ അണ്ണാ ഹസാരെ. സൂപ്പര്‍ മാര്‍ക്കറ്റുകളിലും കടകളിലും വൈന്‍ വില്‍പന അനുവദിക്കാനുള്ള മഹാരാഷ്‌ട്ര സർക്കാരിന്റെ തീരുമാനത്തിന് എതിരെയാണ് അണ്ണാഹസാരെ നിരാഹാരം...

ഗൂഢാലോചന കേസിലെ എഫ്‌ഐആർ റദ്ദാക്കണം; ഹരജി സമർപ്പിച്ച് ദിലീപ്

എറണാകുളം: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്‌ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസ് കെട്ടിച്ചമച്ചതാണെന്നും, എഫ്‌ഐആർ റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹരജി സമർപ്പിച്ച് ദിലീപ്. അഭിഭാഷകൻ ബി രാമൻപിള്ള മുഖേനയാണ് ഹൈക്കോടതിയിൽ ഹരജി...

മാസ്‌കും വേണ്ട, സാമൂഹിക അകലവും പാലിക്കണ്ട; നിയന്ത്രണങ്ങൾ നീക്കി നോർവേ

നോർവേ: കോവിഡ് വ്യാപനം മിക്ക രാജ്യങ്ങളിലും നിലനിൽക്കുന്നതിനാൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി രോഗവ്യാപനം നിയന്ത്രിക്കാനുള്ള ശ്രമത്തിലാണ് അധികൃതർ. ഈ സാഹചര്യത്തിലാണ് കോവിഡ് നിയന്ത്രണങ്ങൾ പൂർണമായും ഒഴിവാക്കി നോർവേ ശ്രദ്ധ നേടുന്നത്. മാസ്‌കും സാമൂഹിക അകലവും...
- Advertisement -