Tue, Aug 25, 2026
37 C
Dubai

സൈനികർ യുക്രെയ്‌ൻ അതിർത്തിയിൽ; അധിനിവേശ ഭീഷണി ശക്‌തമാക്കി റഷ്യ

ലണ്ടൻ: യുക്രെയ്‌ൻ അധിനിവേശ ഭീഷണി ശക്‌തമാക്കി റഷ്യ. യുക്രെയ്‌ൻ അതിർത്തിയിൽ ബലാറസുമായി ചേർന്ന് സംയുക്‌ത സൈനികാഭ്യാസം ആരംഭിച്ചു. ഒരു ലക്ഷത്തോളം റഷ്യൻ സൈനികർ യുക്രെയ്‌ൻ അതിർത്തിക്ക് തൊട്ടടുത്ത് എത്തിയതായും റിപ്പോർട്ടുണ്ട്. യൂറോപ്പ് പതിറ്റാണ്ടുകൾക്കിടയിലെ...

ബാബു ഇന്ന് ആശുപത്രി വിട്ടേക്കും; ആരോഗ്യനില തൃപ്‌തികരം

പാലക്കാട്: മലമ്പുഴ കുമ്പാച്ചി മലയിൽ കുടുങ്ങിയതിനെ തുടർന്ന് സൈന്യം രക്ഷപെടുത്തിയ ചെറാട് സ്വദേശി ബാബു ഇന്ന് ആശുപത്രി വിട്ടേക്കും. ജില്ലാ ആശുപത്രിയിലെ നിരീക്ഷണ വാർഡിൽ തുടരുന്ന ബാബുവിന്റെ ആരോഗ്യസ്‌ഥിതി തൃപ്‌തികരമാണെന്ന് ഡിഎംഒ അറിയിച്ചു. വെള്ളം...

പരിശോധനാ നിരക്ക് കുറയ്‌ക്കാതെ സ്വകാര്യ ലാബുകൾ; അറിയിപ്പ് ലഭിച്ചില്ലെന്ന് വാദം

തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് പരിശോധനകളുടെ നിരക്ക് സർക്കാർ കുറച്ചിട്ടും, സ്വകാര്യ ലാബുകൾ ഇപ്പോഴും പഴയ നിരക്ക് തന്നെയാണ് ഈടാക്കുന്നതെന്ന് പരാതി. ആർടിപിസിആർ പരിശോധനയ്‌ക്കാണ് ഇന്നലെയും പഴയ നിരക്ക് ഈടാക്കിയതായി വിവിധ ജില്ലകളിൽ നിന്ന്...

ടി നസ്‌റുദ്ദീന്റെ മരണം; ഇന്ന് സംസ്‌ഥാന വ്യാപകമായി കടകള്‍ അടച്ചിടും

കോഴിക്കോട്​: വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്‌ഥാന പ്രസിഡണ്ട് ആയിരുന്ന ടി നസ്‌റുദ്ദീന്റെ മരണത്തിൽ ആദര സൂചകമായി ഇന്ന് വ്യാപാര സ്‌ഥാപനങ്ങൾ അടച്ചിടുമെന്ന് സംഘടനാ നേതൃത്വം അറിയിച്ചു. സംസ്‌ഥാന വ്യാപകമായാണ് കടകൾ അടക്കുക. ഹൃദയാഘാതത്തെ തുടര്‍ന്ന്...

ടി നസ്‌റുദ്ദീൻ; വിടവാങ്ങിയത് വ്യാപാര-വ്യവസായ സംഘടനാ മേഖലയിലെ അനിഷേധ്യ നേതാവ്

കോഴിക്കോട്: ഹൃദയാഘാതത്തെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ അന്തരിച്ച ടി നസ്‌റുദ്ദീന്‍ 3 ദശാബ്‌ദമായി കേരളത്തിലെ വ്യാപാരികളുടെ അവകാശ പോരാട്ടങ്ങൾക്ക് ശക്‌തമായ നേതൃത്വം നൽകിയ നേതാവായിരുന്നു. വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്‌ഥാന അധ്യക്ഷൻ...

ഹിജാബ് വിവാദം; ജാഗ്രതയോടെ ഒന്നിച്ചു നില്‍ക്കേണ്ട സന്ദർഭം -സമസ്‌ത

കോഴിക്കോട്: കര്‍ണാടകയിൽ ആരംഭിച്ച് രാജ്യമാകമാനം പടർന്നുപിടിക്കുന്ന ഹിജാബ് വിവാദം സംഘര്‍ഷങ്ങളിലേക്ക് വഴിമാറുന്ന അവസരത്തിൽ, സമാധാന കാംക്ഷികള്‍ ജാഗ്രതയോടെ ഒന്നിച്ചു നില്‍ക്കേണ്ട സന്ദര്‍ഭമാണിതെന്ന് ഉണർത്തി രാജ്യത്തെ പ്രമുഖ സുന്നിപ്രസ്‌ഥാനം. 'രാജ്യത്ത് സമാധാനം കാത്തുസൂക്ഷിക്കേണ്ട ഉത്തരവാദിത്വം ഭരണകൂടങ്ങള്‍ക്കാണ്....

നീതി പ്രതീക്ഷിക്കുന്നില്ല; ആശിഷ് മിശ്രയുടെ ജാമ്യത്തിൽ പ്രതികരണവുമായി കർഷകർ

ലഖ്‌നൗ: കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകനും ലഖിംപൂർ ഖേരി കൊലക്കേസിലെ പ്രതിയുമായ ആശിഷ് മിശ്രക്ക് ജാമ്യം ലഭിച്ചതിൽ നിരാശ രേഖപ്പെടുത്തി തങ്ങളുടെ പ്രിയപ്പെട്ടവരെ നഷ്‌ടപ്പെട്ട കർഷകർ. ഇത്രയും പെട്ടെന്ന് ജാമ്യം ലഭിക്കുന്നത് നല്ല...

കർണാടകയിൽ 9, 10 ക്ളാസുകൾ തിങ്കളാഴ്‌ച തുറക്കും

ബെംഗളൂരു: ഹിജാബ് വിവാദത്തിന് പിന്നാലെ അടച്ച കർണാടകയിലെ സ്‌കൂളുകൾ തിങ്കളാഴ്‌ച മുതൽ ഭാഗികമായി തുറക്കും. ഒമ്പത്, പത്ത് ക്ളാസുകളിലെ അധ്യയനമാകും തിങ്കളാഴ്‌ച തുടങ്ങുക. അതേസമയം പ്രീ യുണിവേഴ്സിറ്റി (പിയു) കോളേജുകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനം...
- Advertisement -