Tue, Aug 25, 2026
38 C
Dubai

മലയിൽ കുടുങ്ങിയ യുവാവിന് ഭക്ഷണം എത്തിക്കാനുള്ള ശ്രമം പാഴായി; ആശങ്ക

പാലക്കാട്: മലമ്പുഴ ചെറാട് മലയില്‍ കുടുങ്ങിയ യുവാവിനെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു. അപകടം നടന്ന് 24 മണിക്കൂര്‍ പിന്നിട്ടിട്ടും യുവാവിനെ രക്ഷപ്പെടുത്താന്‍ സാധിച്ചിട്ടില്ല. യുവാവിന് ഭക്ഷണവും വെള്ളവും എത്തിക്കാനായി കോസ്‌റ്റ് ഗാര്‍ഡിന്റെ ഹെലികോപ്‌ടര്‍...

മീഡിയ വൺ ചാനലിന് എതിരായ കേന്ദ്ര നടപടി പ്രതിഷേധാർഹം; എംഎ ബേബി

കൊച്ചി: മീഡിയ വണ്‍ ചാനലിന് ഏര്‍പ്പെടുത്തിയ സംപ്രേഷണ വിലക്ക് ശരിവെച്ച ഹൈക്കോടതി വിധിയില്‍ പ്രതികരിച്ച് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബി. ദേശസുരക്ഷ എന്ന ന്യായം ഉന്നയിച്ച് മീഡിയ വണിനെതിരെ എടുത്ത...

യുപിയിൽ ബിജെപി ഭരണം നിലനിർത്തും, പഞ്ചാബിൽ ആം ആദ്‌മി; അവസാനഘട്ട സർവേ

ന്യൂഡെൽഹി: ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ ഭരണം നിലനിര്‍ത്തുമെന്നും പഞ്ചാബില്‍ ആം ആദ്‌മി പാര്‍ട്ടി അധികാരത്തിൽ എത്തുമെന്നും ഇന്ത്യ ന്യൂസ് ജന്‍ കി ബാത്ത് അവസാന ഘട്ട അഭിപ്രായ സര്‍വേ. ഉത്തരാഖണ്ഡില്‍ ബിജെപിക്ക്...

സംസ്‌ഥാനത്തെ ഞായറാഴ്‌ച നിയന്ത്രണം പിൻവലിക്കാൻ തീരുമാനം

തിരുവനന്തപുരം: കോവിഡിന്റെ പശ്‌ചാത്തലത്തിൽ സംസ്‌ഥാനത്ത് ഞായറാഴ്‌ചകളിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം പിൻവലിക്കാൻ തീരുമാനമായി. ഇന്ന് ചേർന്ന കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. സ്‌കൂളുകൾ മുഴുവൻ സമയം പ്രവർത്തിക്കാനും തീരുമാനമായിട്ടുണ്ട്. ഈ മാസം 28 മുതൽ സ്‌കൂളുകൾ...

കോവിഡ് കുറയുന്നു; മുംബൈയിൽ നിയന്ത്രണങ്ങൾ ഒഴിവാക്കാൻ തീരുമാനം

മുംബൈ: മുംബൈയിൽ കോവിഡ് നിയന്ത്രണങ്ങൾ പിൻവലിക്കുമെന്ന് മേയർ കിഷോരി പെഡ്‌നേക്കർ. ഫെബ്രുവരി അവസാനത്തോടെ അൺലോക്ക് നിലവിൽ വരും. രാജ്യവ്യാപകമായി കോവിഡ് കേസുകൾ കുറയുന്നതിനാലാണ് തീരുമാനമെന്നും മേയർ പറഞ്ഞു. വാർത്താ ഏജൻസിയായ എഎൻഐയാണ് ഇക്കാര്യം...

കോവിഡ് കേസുകള്‍ കുറഞ്ഞിട്ടും ഡെൽഹി യൂണിവേഴ്‌സിറ്റി തുറക്കുന്നില്ല; പ്രതിഷേധവുമായി വിദ്യാര്‍ഥികൾ

ഡെൽഹി: കോവിഡ് കേസുകള്‍ കുറഞ്ഞിട്ടും ഡെൽഹി യൂണിവേഴ്‌സിറ്റി തുറക്കാത്തത്തില്‍ പ്രതിഷേധം ശക്‌തമാക്കി വിദ്യാര്‍ഥികൾ. എസ്എഫ്‌ഐ ഉള്‍പ്പടെയുള്ള സംഘടനകളുടെ നേത്യത്വത്തിലാണ് പ്രതിഷേധം. കഴിഞ്ഞ ദിവസം വിസി ഓഫിസ് വളഞ്ഞുകൊണ്ട് പ്രതിഷേധിച്ച വിദ്യാര്‍ഥികള്‍ ഇന്ന് കാമ്പസിലേക്കുള്ള റോഡ്...

ഇൻസാറ്റ്-4 ബി വിജയകരമായി ഡീ കമ്മീഷൻ ചെയ്‌ത്‌ ഇസ്രോ

ന്യൂഡെൽഹി: വിവര വിനിമയ ഉപഗ്രഹമായ ഇൻസാറ്റ്-4 ബി ഇസ്രോ വിജയകരമായി ഡീ കമ്മീഷൻ ചെയ്‌തു. ജനുവരി 24നാണ് ഉപഗ്രഹം ഡീ കമ്മീഷൻ നടന്നതെന്ന് ഇസ്രോയുടെ കുറിപ്പിൽ അറിയിച്ചു. ഐക്യരാഷ്‌ട്ര സഭയുടെയും ഇന്റർ ഏജൻസി...

പൊതു വിദ്യാലയങ്ങളിലെ ക്‌ളാസ്; അധിക മാർഗരേഖ പ്രസിദ്ധീകരിക്കുമെന്ന് മന്ത്രി

തിരുവനന്തപുരം: സംസ്‌ഥാനത്തെ പൊതു വിദ്യാലയങ്ങളിൽ ഈ മാസം 14ന് ക്‌ളാസുകൾ ആരംഭിക്കുന്നതിന് മുന്നോടിയായി അധിക മാർഗരേഖ പ്രസിദ്ധീകരിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. വിദ്യാലയങ്ങൾക്കുള്ള വിശദമായ മാർഗരേഖ നേരത്തെ പ്രസിദ്ധീകരിച്ചിരുന്നു. അധിക...
- Advertisement -