Wed, Aug 26, 2026
37 C
Dubai

ലോകായുക്‌ത ഓർഡിനൻസ്; സർക്കാരിന് എതിരെ തുറന്നടിച്ച് സിപിഐ

തിരുവനന്തപുരം: ലോകായുക്‌ത ഓർഡിനൻസിനെതിരെ തുറന്നടിച്ച് സിപിഐ സംസ്‌ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ഓർഡിനൻസ് ഇറക്കാൻ സർക്കാർ നിരത്തിയ വാദങ്ങൾ അദ്ദേഹം തള്ളി. ലോകായുക്‌ത നിയമത്തിനെതിരായ ഹൈക്കോടതി പരാമർശം വർഷങ്ങൾക്ക് മുൻപ്‌ നടന്നതാണെന്ന് അദ്ദേഹം...

ഗൂഢാലോചന കേസ്; സർക്കാർ വാദത്തിനുള്ള മറുപടി ദിലീപ് ഇന്ന് കൈമാറും

എറണാകുളം: അന്വേഷണ ഉദ്യോഗസ്‌ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിൽ സർക്കാർ വാദത്തിനുള്ള മറുപടി ദിലീപ് ഇന്ന് കോടതിയിൽ സമർപ്പിക്കും. പ്രോസിക്യൂഷൻ ഇന്നലെ കോടതിയിൽ വിശദീകരണം നൽകിയിരുന്നു. അതിന് മറുപടി നൽകാൻ ഇന്ന് രാവിലെ...

മുംബൈ സ്‍ഫോടന പരമ്പര; മുഖ്യ സൂത്രധാരൻ പിടിയിൽ

ദുബായ്: മുംബൈ സ്‍ഫോടന പരമ്പരക്കേസിലെ പിടികിട്ടാപ്പുള്ളിയും ദാവൂദ് ഇബ്രാഹിമിന്റെ കൂട്ടാളിയുമായ തീവ്രവാദി യുഎഇയില്‍ പിടിയില്‍. ഇന്ത്യന്‍ അന്വേഷണ ഏജന്‍സികള്‍ വിദേശത്ത് നടത്തിയ ഓപ്പറേഷനിലാണ് അബൂബക്കര്‍ അബ്‌ദുള്‍ ഗഫൂര്‍ ഷായെ കസ്‌റ്റഡിയിലെടുത്തത്. 1993ല്‍ മുംബൈയില്‍...

ആരോഗ്യനില മെച്ചപ്പെട്ടു; 3 ദിവസത്തിനകം വാവ സുരേഷിന് ആശുപത്രി വിടാമെന്ന് പ്രതീക്ഷ

കോട്ടയം: പാമ്പ് കടിയേറ്റതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിൽ ചികിൽസയിൽ കഴിയുന്ന വാവ സുരേഷിന്റെ ആരോഗ്യനിലയിൽ കാര്യമായ പുരോഗതി ഉണ്ടായതായി ആശുപത്രി അധികൃതർ. അടുത്ത മൂന്ന് ദിവസത്തിനകം ആശുപത്രി വിടാൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും...

216 അടി ഉയരത്തിൽ തീർത്ത രാമാനുജ പ്രതിമയുടെ അനാവരണം ഇന്ന്

ഹൈദരാബാദ്: ഷംഷാബാദിലെ മുചിന്തൽ ചിന്നജീയാർ ആശ്രമത്തിൽ 216 അടി ഉയരത്തിൽ തീർത്ത രാമാനുജ പ്രതിമ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് അനാവരണം ചെയ്യും. സ്വർണം, വെള്ളി, ചെമ്പ്, പിത്തള, നാകം എന്നീ പഞ്ചലോഹംകൊണ്ട് തീർത്ത...

രാജ്യത്തെ കോവിഡ് മരണ സംഖ്യ 5 ലക്ഷം കടന്നു

ന്യൂഡെൽഹി: ഇന്ത്യയിൽ ആകെ കോവിഡ് മരണങ്ങൾ 5 ലക്ഷം കടന്നു. വെള്ളിയാഴ്‌ച 1070 മരണങ്ങളാണ് രാജ്യത്ത് രേഖപ്പെടുത്തിയത്. പുതുതായി കൂട്ടിച്ചേർത്തവ ഉൾപ്പെടെ കേരളത്തിലാണ് കൂടുതൽ മരണങ്ങൾ സ്‌ഥിരീകരിച്ചത്‌, 595 മരണം. മഹാരാഷ്‌ട്രയിൽ 81,...

വാവ സുരേഷ് മുറിയിലൂടെ നടന്നു; ആരോഗ്യ നിലയിൽ കാര്യമായ പുരോഗതി

കോട്ടയം: പാമ്പുകടിയേറ്റ് കോട്ടയം മെഡിക്കൽ കോളേജിൽ ചികിൽസയിൽ കഴിയുന്ന വാവ സുരേഷിന്റെ ആരോഗ്യനിലയിൽ കാര്യമായ പുരോഗതി ഉണ്ടായതായി മെഡിക്കൽ ബോർഡ്. വാവ സുരേഷ് ഇന്ന് മുറിയിലൂടെ അൽപ്പ നേരം നടന്നു. ഡോക്‌ടർമാരുടെ സഹായത്തോടെ...

‘തന്നെ ചൂഷണം ചെയ്‌തു, ജോലി വാങ്ങി നൽകിയതും ശിവശങ്കർ’; സ്വപ്‌ന

തിരുവനന്തപുരം: എം. ശിവശങ്കര്‍ ഐഎഎസിനെതിരേ ഗുരുതര ആരോപണങ്ങളുമായി സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ്. ഒരു സ്‌ത്രീ എന്ന നിലയില്‍ തന്നെ ചൂഷണം ചെയ്‌ത്‌ നശിപ്പിച്ചത് ശിവശങ്കറാണ്. മൂന്ന് വര്‍ഷമായി ശിവശങ്കര്‍ തന്റെ...
- Advertisement -