Wed, Aug 26, 2026
43 C
Dubai

മധു കൊലക്കേസിൽ വിചാരണ വൈകുന്നു; ഇടപെട്ട് ഹൈക്കോടതി

കൊച്ചി: അട്ടപ്പാടിയിൽ ആൾക്കൂട്ട മർദ്ദനത്തിന് ഇരയായി ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട കേസിന്റെ വിചാരണ വൈകുന്നതിൽ ഇടപെട്ട് ഹൈക്കോടതി. വിചാരണ പൂർത്തിയാക്കാൻ വേണ്ട സമയം കൃത്യമായി അറിയിക്കണമെന്ന് ജില്ലാ ജഡ്‌ജിയോട് ഹൈക്കോടതി ആവശ്യപ്പെട്ടു....

പെരിറ്റോണിയൽ ഡയാലിസിസ് പദ്ധതി; 11 ജില്ലകളിൽ ആരംഭിച്ചതായി ആരോഗ്യമന്ത്രി

തിരുവനന്തപുരം: ആശുപത്രികളില്‍ എത്താതെ രോഗികള്‍ക്ക് വീട്ടില്‍ തന്നെ സൗജന്യമായി ഡയാലിസ് ചെയ്യാന്‍ കഴിയുന്ന പെരിറ്റോണിയല്‍ ഡയാലിസിസ് പദ്ധതി 11 ജില്ലകളില്‍ ആരംഭിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ശരീരത്തിനുള്ളില്‍ വെച്ച് തന്നെ രക്‌തം...

മുഖ്യമന്ത്രിക്കെതിരെ അപകീർത്തി പ്രചാരണം; സെക്രട്ടറിയേറ്റ് ജീവനക്കാരന് സസ്‌പെൻഷൻ

തിരുവനന്തപുരം: മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചതിന് സെക്രട്ടറിയേറ്റ് ജീവനക്കാരനെ സസ്‌പെൻഡ് ചെയ്‌തു. പൊതുഭരണ വകുപ്പിലെ ഓഫിസ് അറ്റൻഡർ മണിക്കുട്ടൻ എ എന്നയാളെയാണ് സസ്‌പെൻഡ് ചെയ്‌തത്‌. സെക്രട്ടറിയേറ്റിലെ ഓഫിസ് അറ്റൻഡർമാരുടെ വാട്‍സ്‌ആപ് ഗ്രൂപ്പിലൂടെയാണ് മണിക്കുട്ടൻ മുഖ്യമന്ത്രിക്കെതിരെ പ്രചാരണം...

ദിലീപ് സമർപ്പിച്ച ഫോണുകൾ ശാസ്‌ത്രീയ പരിശോധനക്ക് അയക്കണം; അന്വേഷണ സംഘം

എറണാകുളം: അന്വേഷണ ഉദ്യോഗസ്‌ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസുമായി ബന്ധപ്പെട്ട് നടൻ ദിലീപ് സമർപ്പിച്ച ഫോണുകൾ ശാസ്‌ത്രീയ പരിശോധനക്ക് വിധേയമാക്കണമെന്ന ആവശ്യവുമായി അന്വേഷണ സംഘം. ഇക്കാര്യം ആവശ്യപ്പെട്ട് ക്രൈം ബ്രാഞ്ച് എസ്‌പി മോഹനചന്ദ്രൻ...

ലോകത്ത് 57 രാജ്യങ്ങളിൽ ഒമൈക്രോൺ സാനിധ്യം; ലോകാരോഗ്യ സംഘടന

ജനീവ: ലോകത്ത് 57 രാജ്യങ്ങളിൽ ഒമൈക്രോൺ വകഭേദം കണ്ടെത്തിയതായി വ്യക്‌തമാക്കി ലോകാരോഗ്യ സംഘടന. കോവിഡിന്റെ മറ്റ് വകഭേദങ്ങളേക്കാൾ വേഗത്തിൽ ഒമൈക്രോൺ പടർന്നു പിടിക്കുന്നതിനാൽ പല രാജ്യങ്ങളിലും സമൂഹ വ്യാപനം ആരംഭിച്ചു കഴിഞ്ഞതായും, അതിനാൽ...

സംസ്‌ഥാനത്ത് 557 പുതിയ ഗുണ്ടകൾ; ഏറ്റവും കൂടുതൽ പത്തനംതിട്ടയിൽ

തിരുവനന്തപുരം: സംസ്‌ഥാനത്ത് 557 പേരെ കൂടി ഗുണ്ടാപട്ടികയിൽ ഉൾപ്പെടുത്തി. പത്തനംതിട്ട ജില്ലയിലാണ് ഏറ്റവും കൂടുതൽ. തിരുവനന്തപുരം തൊട്ടുപിന്നാലെയുണ്ട്. നിരന്തരം ക്രിമിനൽ കേസിൽ പ്രതിയാകുന്നവരാണ് പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്. ഗുണ്ടാവിരുദ്ധ പദ്ധതിയുടെ ഭാഗമായാണ് നടപടി. ക്രിമിനൽ പശ്‌ചാത്തലമുള്ളവരെ...

കശ്‌മീരിലെ ഷോപ്പിയാനിൽ ഏറ്റുമുട്ടൽ; ഒരു ഭീകരനെ വധിച്ചു

ശ്രീനഗർ: ജമ്മു കശ്‌മീരിലെ ഷോപ്പിയാനിൽ വീണ്ടും ഏറ്റുമുട്ടൽ. സുരക്ഷാ സേനയുടെ വെടിയേറ്റ് ഒരു ഭീകരൻ കൊല്ലപ്പെട്ടതായി കശ്‌മീർ സോൺ പോലീസ് അറിയിച്ചു. ജില്ലയിലെ നൗപോര മേഖലയിലെ നാഡിഗാം ഗ്രാമത്തിൽ സേന തിരച്ചിൽ ആരംഭിച്ചതായി...

പെഗാസസ് ഒഴിവാക്കി; പ്രതിപക്ഷ പ്രമേയങ്ങളിൽ നിയന്ത്രണം

ന്യൂഡെൽഹി: പാർലമെന്റിലെ നന്ദി പ്രമേയ ചർച്ചയിൽ പ്രതിപക്ഷ പ്രമേയങ്ങൾക്ക് നിയന്ത്രണം. പെഗാസസും കോവിഡിൽ സർക്കാരിന്റെ വീഴ്‌ചയും ചർച്ചയ്‌ക്കെടുത്തില്ല. പെഗാസസ് പരാമര്‍ശിക്കുന്ന പ്രമേയങ്ങള്‍ക്ക് അനുമതി നൽകിയില്ല. നേരത്തെ പെഗാസസ് സംബന്ധിച്ച അടിയന്തരപ്രമേയ നോട്ടീസ് രാജ്യസഭയില്‍...
- Advertisement -