Wed, Aug 26, 2026
41 C
Dubai

എസ്‌ രാജേന്ദ്രന്റെ സസ്‌പെൻഷൻ ഔദ്യോഗികമായി പ്രഖ്യാപിച്ചു

ഇടുക്കി: ദേവികുളം മുൻ എംഎൽഎ എസ് രാജേന്ദ്രന്റെ സസ്പെൻഷൻ സിപിഎം ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഒരു വർഷത്തേക്കാണ് സസ്‌പെൻഡ് ചെയ്‌തിരിക്കുന്നത്‌. തിരഞ്ഞെടുപ്പിൽ പാർട്ടി സ്‌ഥാനാർഥിയെ തോൽപ്പിക്കാൻ ശ്രമിച്ചു എന്നതടക്കമുള്ള പാർട്ടി വിരുദ്ധ നടപടികളെ തുടർന്നാണ്...

സാമ്പത്തിക പ്രതിസന്ധി; കഴക്കൂട്ടം സൈനിക സ്‌കൂൾ അടച്ചു പൂട്ടൽ ഭീഷണിയിൽ

തിരുവനന്തപുരം: കഴക്കൂട്ടം സൈനിക സ്‌കൂൾ അടച്ചുപൂട്ടൽ ഭീഷണിയിൽ. സംസ്‌ഥാനത്തെ ഏക സൈനിക സ്‌കൂളായ ഇവിടെ ജീവനക്കാർക്കുള്ള ശമ്പളവും, പെൻഷനും നൽകാൻ കഴിയാത്ത സ്‌ഥിതിയാണ്‌. ഇതേ തുടർന്ന് ജീവനക്കാർ സൂചനാ പണിമുടക്ക് നടത്തുകയും ചെയ്‌തു. ജനുവരി...

കനോലി കനാലിൽ കാണാതായ വിദ്യാർഥികൾ മരിച്ച നിലയിൽ

തൃശൂർ: ജില്ലയിൽ മതിലകത്ത് കനോലി കനാലിൽ കാണാതായ രണ്ട് വിദ്യാർഥികളും മരിച്ചു. പുവ്വത്തും കടവ് സ്വദേശി പച്ചാംമ്പുള്ളി സുരേഷിന്റെ മകന്‍ സുജിത്ത്(13) കാട്ടൂര്‍ സ്വദേശി പനവളപ്പില്‍ വേലായുധന്റെ മകന്‍ അതുല്‍(18) എന്നിവരാണ് മരിച്ചത്....

ശബരിമലയിൽ വ്യാജ ബില്ലുണ്ടാക്കി അഴിമതി; നിലപാട് തേടി ഹൈക്കോടതി

എറണാകുളം: ശബരിമലയിലെ ദേവസ്വം ബോർഡ് അഴിമതിയിൽ ഇടപെട്ട് ഹൈക്കോടതി. വിഐപികളുടെ പേരിൽ വ്യാജ ബില്ലുണ്ടാക്കി അഴിമതി നടത്തിയ സംഭവത്തിലാണ് ഹൈക്കോടതിയുടെ ഇടപെടൽ. സംഭവത്തിൽ സർക്കാറും, ദേവസ്വം ബോർഡും, സ്‌പെഷ്യൽ കമ്മീഷണറും നിലപാട് വ്യക്‌തമാക്കണമെന്ന്...

മന്ത്രി ബിന്ദുവിനെതിരായ ആരോപണത്തിൽ തെളിവില്ല; ലോകായുക്‌ത

തിരുവനന്തപുരം: കണ്ണൂർ സർവകലാശാല വൈസ് ചാൻസലറുടെ പുനർനിയമനത്തിൽ മന്ത്രി ആർ ബിന്ദുവിനെതിരെ കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല ലോകായുക്‌തയിൽ നൽകിയ ഹരജിയിൽ ഉത്തരവ് വെള്ളിയാഴ്‌ച. മന്ത്രി പ്രപ്പോസൽ നൽകിയില്ലെങ്കിൽ നിയമനാധികാരിയായ ചാൻസലർ അത്...

ഫുട്‍ബോൾ കളിക്കിടെ പന്ത് പുഴയിൽ വീണു; എടുക്കാനിറങ്ങിയ 2 പേരെ കാണാതായി

തൃശൂർ: ജില്ലയിലെ മതിലകം പൂവ്വത്തും കടവിൽ കനോലി കനാലിൽ രണ്ട് വിദ്യാർഥികളെ കാണാതായി. മതിലകം പുവ്വത്തും കടവ് സ്വദേശി പച്ചാംമ്പുള്ളി സുരേഷിന്റെ മകൻ സുജിത്ത്(13) കാട്ടൂർ സ്വദേശി പനവളപ്പിൽ വേലായുധന്റെ മകൻ അതുൽ(18)...

ഹ്രസ്വകാല സന്ദർശനത്തിന് എത്തുന്ന പ്രവാസികൾക്ക് ക്വാറന്റെയ്ൻ വേണ്ട; ആരോഗ്യമന്ത്രി

തിരുവനന്തപുരം: ഹ്രസ്വകാല സന്ദർശനത്തിനായി സംസ്‌ഥാനത്ത് എത്തുന്ന പ്രവാസികൾക്ക് ക്വാറന്റെയ്ൻ ഒഴിവാക്കിയതായി ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ്. 7 ദിവസത്തിൽ താഴെയുള്ള സന്ദർശനത്തിനായി എത്തുന്ന പ്രവാസികൾക്കാണ് ഇപ്പോൾ ക്വാറന്റെയ്‌നിൽ ഇളവ് നൽകിയിരിക്കുന്നത്. അതേസമയം 7...

കനയ്യ കുമാറിന് നേരെ മഷിയെറിഞ്ഞു; നടന്നത് ആസിഡ് ആക്രമണമെന്ന് ആരോപണം

ലഖ്‌നൗ: മുൻ ജെഎൻയു വിദ്യാർഥിയും കോൺഗ്രസ് നേതാവുമായ കനയ്യ കുമാറിന് നേരെ മഷി എറിഞ്ഞതായി ആരോപണം. ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ഭാഗമായി ഇന്ന് കനയ്യകുമാർ ലഖ്‌നൗവിൽ എത്തിയപ്പോഴായിരുന്നു സംഭവം. എന്നാൽ, കനയ്യ കുമാറിന്...
- Advertisement -