Fri, Aug 28, 2026
36 C
Dubai

മരണനിരക്ക് ഉയരുന്നു; രാജ്യത്ത് 2,35,532 പുതിയ കോവിഡ് കേസുകൾ

ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 2,35,532 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് പ്രതിദിന കോവിഡ് കേസുകളിൽ 6 ശതമാനം കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. അതേസമയം രാജ്യത്ത് പ്രതിദിനം കോവിഡ്...

ദേവസ്വം ബോർഡ് അറിയാതെ ക്ഷേത്രഭൂമി പാട്ടത്തിന് നൽകി; അന്വേഷണം

പാലക്കാട്: മലബാർ ദേവസ്വം ബോർഡിന്റെ ഭൂമിയിൽ അനുമതിയില്ലാതെ സ്വകാര്യ വ്യക്‌തി കൺവെൻഷൻ സെന്റർ നിർമിച്ചെന്ന് വിവരാവകാശ രേഖ. പാലക്കാട് മണലിയിലാണ് ബോർഡ് അറിയാതെ ക്ഷേത്രംവക ഭൂമി 30 വർഷത്തേക്ക് പാട്ടത്തിന് നൽകിയത്. ഭൂമിയിലെ...

ചില്‍ഡ്രന്‍സ് ഹോമില്‍ മാനസിക പീഡനം; തിരികെ പോകാൻ താൽപര്യമില്ലെന്ന് കുട്ടികൾ

കോഴിക്കോട്: വെള്ളിമാടുകുന്ന് ചില്‍ഡ്രന്‍സ് ഹോമില്‍ മാനസിക പീഡനമെന്ന വെളിപ്പെടുത്തലുമായി രക്ഷപെടാന്‍ ശ്രമിച്ച പെൺകുട്ടികൾ. തിരികെ അങ്ങോട്ടേക്ക് പോകാൻ താൽപര്യമില്ലെന്നും പഠിക്കാൻ ആഗ്രഹമുണ്ടെന്നും കുട്ടികൾ പോലീസിനു മൊഴിനൽകി. ഇവരെ ഇന്ന് കോഴിക്കോട് ജുഡീഷ്യന്‍ ഫസ്‌റ്റ്...

പത്തനംതിട്ട സംഘർഷം; സിപിഐഎം–സിപിഐ ഉഭയകക്ഷി ചർച്ച ഇന്ന്

പത്തനംതിട്ട: ജില്ലയിൽ സിപിഐഎം–സിപിഐ നേതൃത്വങ്ങള്‍ തമ്മില്‍ ഉഭയകക്ഷി ചര്‍ച്ച നടത്തും. പരസ്‌പരമുള്ള സംഘർഷങ്ങളുടെ പശ്‌ചാത്തലത്തിലാണ് ചർച്ച. സിപിഐ ജില്ലാ സെക്രട്ടറി എപി ജയന്‍ – സിപിഐഎം സെക്രട്ടറി കെപി ഉദയഭാനു എന്നിവർ നേതൃത്വം...

അഞ്ച് വയസുകാരിയെ പീഡിപ്പിച്ചവനെന്ന് പ്രചാരണം; വായ്‌പാ തട്ടിപ്പുകാരുടെ പുതുതന്ത്രം ഇങ്ങനെ

തിരുവനന്തപുരം: വായ്‌പ കുടിശിക വരുത്തുന്ന ആളുകളുടെ സുഹൃത്തുക്കളെയും ബന്ധുക്കളെയും ഫോണിൽ ബന്ധപ്പെട്ട് ഭീഷണി മുഴക്കിയിരുന്ന ഓൺലൈൻ വായ്‌പ ആപ് സംഘങ്ങൾ പുതിയ തന്ത്രവുമായി രംഗത്ത്. കുടിശിക വരുത്തിയ സ്‌ത്രീകളുടെ ഉൾപ്പടെ ചിത്രങ്ങൾ മോർഫ്...

4 ദിവസത്തിനിടെ 2 ലക്ഷത്തിലധികം കോവിഡ് ബാധിതർ; സമൂഹ വ്യാപനം സംശയിക്കുന്നതായി വിദഗ്‌ധർ

തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡിന്റെ സമൂഹ വ്യാപനമാണെന്ന് സംശയിക്കുന്നതായി ആരോഗ്യ വിദഗ്‌ധർ. 2 ലക്ഷത്തിലധികം കോവിഡ് ബാധിതരാണ് 4 ദിവസം കൊണ്ട് മാത്രം സംസ്‌ഥാനത്ത് റിപ്പോർട് ചെയ്‌തത്‌. ഒപ്പം തന്നെ രോഗലക്ഷണങ്ങൾ ഇല്ലാത്ത നിരവധി...

നടിയെ ആക്രമിച്ച കേസ്; വിവിധ ഹരജികളിൽ വാദം തുടരും

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്‌ഥരെ കൊല്ലാൻ നടൻ ദിലീപ് ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപ് അടക്കമുള്ള പ്രതികളുടെ മുന്‍കൂര്‍ ജാമ്യഹരജിയിലും ഫോണുകള്‍ കൈമാറണമെന്നുള്ള പ്രോസിക്യൂഷന്റെ ഉപഹരജിയിലും ഹൈക്കോടതി ഇന്ന് തുടര്‍വാദം...

സംസ്‌ഥാനത്ത് നാളെ ലോക്ക്ഡൗണിന് സമാനം; കർശന നിയന്ത്രണങ്ങൾ

തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ സംസ്‌ഥാനത്ത് നാളെ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ. വിവാഹ ചടങ്ങുകളിലും, മരണാനന്തര ചടങ്ങുകളിലും 20 പേർക്ക് മാത്രമാണ് പങ്കെടുക്കാൻ അനുമതിയുള്ളത്. കൂടാതെ പഴം, പച്ചക്കറി, പലവ്യജ്‌ഞനം,...
- Advertisement -