യുക്രെയ്ൻ ആക്രമിച്ചാൽ ശക്തമായി തിരിച്ചടിക്കും; ബൈഡന്റെ മുന്നറിയിപ്പ്
വാഷിങ്ടൺ: റഷ്യ യുക്രെയ്ൻ ആക്രമിക്കാനുള്ള സാധ്യത ഇപ്പോഴും നിലനിൽക്കുന്നുവെന്ന് അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡൻ. സൈന്യം പിൻമാറിയെന്ന റഷ്യയുടെ വാദം ബൈഡൻ തള്ളി. യുദ്ധമുണ്ടായാൽ ലോകരാജ്യങ്ങളെ അണിനിരത്തി നേരിടുമെന്ന് ബൈഡൻ മുന്നറിയിപ്പ് നൽകി.
റഷ്യയിലെ...
വാഹനാപകടം; പഞ്ചാബി നടന് ദീപ് സിദ്ദു മരണപ്പെട്ടു
ഹരിയാന: കര്ഷക സമരത്തിനിടെ ചെങ്കോട്ടയില് നടന്ന സംഘര്ഷവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്ത പഞ്ചാബി നടന് ദീപ് സിദ്ദു വാഹനാപകടത്തില് മരിച്ചു. ഹരിയാനയിലെ സോനിപത്തിൽ വെച്ച് നടന്ന അപകടത്തിലാണ് മരണപ്പെട്ടത്.
2015ല് 'രംതാ ജോഗി'...
മാപ്പുസാക്ഷിയെ സ്വാധീനിക്കാൻ ശ്രമം; ദിലീപിനെതിരെ കുരുക്ക്
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷി ജിൻസനെ സ്വാധീനിക്കാൻ ദിലീപിന്റെ അഭിഭാഷകൻ രാമൻപിള്ള ശ്രമം നടത്തിയത് സംബന്ധിച്ച തെളിവുകൾ പുറത്ത്. ജിൻസന്റെ സഹതടവുകാരനായിരുന്ന കൊല്ലം സ്വദേശി നാസർ എന്നയാൾ വഴി രാമൻപിള്ള നടത്തിയ...
കൈക്കൂലി വാങ്ങുന്നതിനിടെ വാട്ടർ അതോറിറ്റി അസി.എഞ്ചിനിയർ പിടിയിൽ
കോഴിക്കോട്: കൈക്കൂലി വാങ്ങുന്നതിനിടെ വാട്ടർ അതോറിറ്റി അസി. എഞ്ചിനിയർ പിടിയിൽ. കോഴിക്കോട് എരഞ്ഞിപ്പാലം സരോവരം വാട്ടർ അതോറിറ്റി അസി. എഞ്ചിനിയർ ഇടി സുനിൽ കുമാറിനെയാണ് വിജിലൻസ് സംഘം അറസ്റ്റ് ചെയ്തത്. 10,000 രൂപ...
ഉപ്പിലിട്ട സാധനങ്ങളിൽ വീര്യം കൂടിയ ആസിഡ്; ജീവന് ഭീഷണി
കോഴിക്കോട്: ബീച്ചുകളിലും റോഡരികിലും ചെറിയ കടകളിൽ സ്ഫടിക കുപ്പികളിൽ നിറച്ചുവെച്ചിരിക്കുന്ന ഉപ്പിലിട്ടത് കോഴിക്കോട്ടെ പ്രധാന ആകർഷണങ്ങളിൽ ഒന്നാണ്. ഇത് കണ്ടവർ ഒന്നെങ്കിലും വാങ്ങി കഴിക്കാതെ പോകാറില്ല. എരിവുള്ള ആപ്പിളും കൈതച്ചക്കയും മാങ്ങയും വലിയ...
ബിജെപിയിലേക്കില്ല; മുൻ കേന്ദ്രമന്ത്രി അശ്വനി കുമാര്
ന്യൂഡെല്ഹി: കോൺഗ്രസിന്റെ നിലവിലുള്ള പാര്ട്ടി നയങ്ങളോട് വിയോജിപ്പ് ഉള്ളതിനാലാണ് പാര്ട്ടി വിട്ടതെന്ന് മുൻ കോൺഗ്രസ് നേതാവ് അശ്വനി കുമാര്. കോണ്ഗ്രസിന്റെ നിലവിലെ താല്പര്യങ്ങള് രാജ്യത്തിന്റെ പുരോഗതിക്ക് ഗുണം ചെയ്യുന്നതായി തോന്നുന്നില്ലെന്നും ഈ പോക്ക്...
പ്രാർഥനയുടെ മറവിൽ പീഡനം; പാസ്റ്റർക്ക് 17 വർഷം കഠിനതടവ്
കാസർഗോഡ്: ചിറ്റാരിക്കാലിൽ വീട്ടമ്മയെ പീഡിപ്പിച്ച പാസ്റ്റർക്ക് 17 വർഷം കഠിനതടവും ഒന്നര ലക്ഷം രൂപ പിഴവും ശിക്ഷ വിധിച്ചു. ഭീമനടി കല്ലാനിക്കാട്ട് സ്വദേശി ജെയിംസ് മാത്യു എന്ന സണ്ണിക്കാണ് കാസർഗോഡ് അഡീഷണൽ സെഷൻസ്...
ബോംബ് നിർമിച്ചത് മിഥുൻ, കേസിലെ മുഖ്യ സൂത്രധാരൻ; ചോദ്യം ചെയ്യൽ തുടരുന്നു
കണ്ണൂർ: ബോംബെറിഞ്ഞ് യുവാവിനെ കൊലപ്പെടുത്തിയ കേസിൽ പോലീസിൽ കീഴടങ്ങിയ പ്രതി മിഥുനെ ചോദ്യം ചെയ്യൽ തുടരുന്നു. കണ്ണൂർ എടക്കാട് പോലീസ് സ്റ്റേഷനിലാണ് ഇയാളുള്ളത്. ഇന്ന് രാവിലെയാണ് കീഴടങ്ങിയതെന്നാണ് റിപ്പോർട്. എന്നാൽ, ഇക്കാര്യം പോലീസ്...








































