Sun, Aug 30, 2026
35 C
Dubai

വിമത കൂട്ടായ്‌മ രൂപീകരിച്ച് വഹാബ് പക്ഷം; ഐഎൻഎല്ലിൽ വീണ്ടും ഭിന്നത

കോഴിക്കോട്: ഐഎൻഎല്ലിൽ കാസിം ഇരിക്കൂർ- വഹാബ് പക്ഷങ്ങൾ തമ്മിൽ വീണ്ടും ഭിന്നത. ഔദ്യോഗിക വിഭാഗം അറിയാതെ വഹാബ് പക്ഷം പുതിയ കൂട്ടായ്‌മ രൂപീകരിച്ചു. വഖഫ് ആക്ഷൻ എന്ന പേരിൽ രൂപീകരിച്ച കൂട്ടായ്‌മയിൽ കുന്ദമംഗലം...

സംസ്‌ഥാനത്ത് പരീക്ഷകൾ മുൻ നിശ്‌ചയിച്ച പ്രകാരം നടക്കും; വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: സംസ്‌ഥാനത്ത് എസ്എസ്എൽസി, പ്ളസ് ടു പരീക്ഷകൾ മുൻ നിശ്‌ചയിച്ച പ്രകാരം തന്നെ നടക്കുമെന്ന് വ്യക്‌തമാക്കി വിദ്യാഭ്യാസവകുപ്പ് മന്ത്രി വി ശിവൻകുട്ടി. കൂടാതെ എസ്എസ്എൽസി പരീക്ഷകൾക്ക് ഫോക്കസ് ഏരിയ നിശ്‌ചയിച്ചതായി മന്ത്രി അറിയിച്ചു....

ശാസ്‌ത്രീയ തെളിവുകൾ കണ്ടെത്താനായില്ല; പ്രോസിക്യൂഷൻ വീഴ്‌ചകൾ ചൂണ്ടിക്കാട്ടി കോടതി

കോട്ടയം: പീഡനക്കേസിൽ ജലന്തർ ബിഷപ് ഡോ.ഫ്രാങ്കോ മുളക്കലിനെ കുറ്റവിമുക്‌തനാക്കിയ കോടതി ഉത്തരവിൽ എടുത്തുകാട്ടുന്നത് പ്രോസിക്യൂഷന്റെ വീഴ്‌ചകൾ. ശാസ്‌ത്രീയ തെളിവുകൾ കണ്ടെത്താനും സ്‌ഥാപിക്കാനും പ്രോസിക്യൂഷന് കഴിഞ്ഞില്ല. മാത്രമല്ല പല സുപ്രധാന വിവരങ്ങളും കോടതിക്ക് മുൻപിൽ...

തീർഥാടകർ സഞ്ചരിച്ച മിനി ബസ് മറിഞ്ഞു; പത്ത് പേർക്ക് പരിക്ക്

പത്തനംതിട്ട: ശബരിമല ദർശനം കഴിഞ്ഞ് മടങ്ങിയ തീർഥാടകർ സഞ്ചരിച്ച മിനിബസ് നിയന്ത്രണം വിട്ട് മറിഞ്ഞു. തമിഴ്‌നാട്ടിൽ നിന്നുള്ള ഭക്‌തരായിരുന്നു ബസിൽ ഉണ്ടായിരുന്നത്. ഇന്ന് പുലർച്ചെ 3.30ന് ളാഹ വലിയ വളവിലായിരുന്നു അപകടം. 15...

മക്കളെ ഉപേക്ഷിച്ച് സുഹൃത്തുക്കൾക്കൊപ്പം നാടുവിട്ടു; യുവതികൾ അറസ്‌റ്റിൽ

പള്ളിക്കൽ: ഒന്നര വയസുള്ള പെൺകുഞ്ഞടക്കം നാല് മക്കളെ ഉപേക്ഷിച്ച് സുഹൃത്തുക്കൾക്കൊപ്പം നാടുവിട്ട യുവതികളെയും ഇവരെ കടത്തിക്കൊണ്ട് പോയ സുഹൃത്തുക്കളെയും പള്ളിക്കൽ പോലീസ് അറസ്‌റ്റ്‌ ചെയ്‌തു. പള്ളിക്കൽ കെകെ കോണം ഹീബ മൻസിലിൽ ജീമ...

കനത്ത മൂടൽമഞ്ഞ്; ദൂരക്കാഴ്‌ച കുറഞ്ഞ് രാജ്യതലസ്‌ഥാനം

ന്യൂഡെൽഹി: രാജ്യതലസ്‌ഥാനത്ത് മൂടൽമഞ്ഞ് രൂക്ഷമാകുന്നു. താപനില 7 ഡിഗ്രിയായി കുറഞ്ഞതോടെയാണ് മൂടൽമഞ്ഞ് രൂക്ഷമായത്. കൂടാതെ കഠിനമായ തണുപ്പും അനുഭവപ്പെടുന്നുണ്ട്. കാലാവസ്‌ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് പ്രകാരം അടുത്ത 4 ദിവസത്തേക്ക് ഡെൽഹിയിൽ കനത്ത മൂടൽമഞ്ഞ്...

തിരുവനന്തപുരം, കോട്ടയം ജില്ലകളിലെ പൊതുസമ്മേളനം റദ്ദാക്കി സിപിഎം

തിരുവനന്തപുരം: സിപിഎം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനങ്ങൾ ഒഴിവാക്കി. തിരുവനന്തപുരം, കോട്ടയം ജില്ലകളിലെ സമ്മേളനങ്ങളാണ് റദ്ദാക്കിയത്. സംസ്‌ഥാന സർക്കാർ കോവിഡ് മാനദണ്ഡങ്ങൾ പുതുക്കിയ സാഹചര്യത്തിലാണ് പൊതുസമ്മേളനം ഒഴിവാക്കാൻ തീരുമാനിച്ചതെന്ന് ജില്ലാ സെക്രട്ടറിമാർ അറിയിച്ചു. തിരുവനന്തപുരം...

യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി പീഡനം; സ്‌ഥാപന ഉടമ അറസ്‌റ്റിൽ

കൊച്ചി: പ്രണയം നടിച്ചു ജീവനക്കാരിയെ പീഡിപ്പിച്ചു ദൃശ്യങ്ങൾ പകർത്തിയ കേസിൽ സ്‌ഥാപന ഉടമയെ അറസ്‌റ്റ് ചെയ്‌തു. കലൂരില്‍ സ്വകാര്യ വായ്‌പ ഇടപാട് സ്‌ഥാപനം നടത്തുന്ന തൃപ്പൂണിത്തുറ സ്വദേശി സെല്‍വരാജ് (40) ആണ് അറസ്‌റ്റിലായത്‌. പ്രണയം...
- Advertisement -