Mon, Sep 7, 2026
35 C
Dubai

ഒമൈക്രോൺ കേസുകൾ വർധിക്കുന്നു; കൂടുതൽ പേരുടെ ഫലം ഇന്ന്

ന്യൂഡെൽഹി: രാജ്യത്ത് ഒമൈക്രോൺ വകഭേദം സ്‌ഥിരീകരിക്കുന്ന ആളുകളുടെ എണ്ണം വർധിക്കുന്നു. നിലവിൽ ഡെൽഹി എൽഎൻജെപി ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന 6 പേരുടെയും, വിദേശത്ത് നിന്നും തെലങ്കാനയിൽ എത്തി കോവിഡ് സ്‌ഥിരീകരിച്ച 12 പേരുടെയും...

സന്ദീപ് വധം; അന്വേഷണം കൂടുതൽ പേരിലേക്ക് വ്യാപിപ്പിച്ച് പോലീസ്

തിരുവല്ല: സിപിഎം പെരിങ്ങര ലോക്കല്‍ സെക്രട്ടറി പിബി സന്ദീപ് കുമാറിന്റെ കൊലപാതകത്തില്‍ അന്വേഷണം കൂടുതൽ പേരിലേക്ക് വ്യാപിപ്പിക്കുന്നു. കൊലപാതകവുമായി ബന്ധപ്പെട്ട് ആസൂത്രണം കേന്ദ്രീകരിച്ചായിരിക്കും അന്വേഷണം. പ്രതികളുടെ കസ്‌റ്റഡി അപേക്ഷ തിരുവല്ല ഫസ്‌റ്റ് ക്ളാസ്...

ആർടിപിസിആറോ വാക്‌സിനേഷൻ സർട്ടിഫിക്കറ്റോ ആഭ്യന്തര വിമാന യാത്രക്കാർക്ക് നിർബന്ധം

തിരുവനന്തപുരം: കേരളത്തിലേക്ക് മറ്റ് സംസ്‌ഥാനങ്ങളിൽ നിന്നും വിമാനമാർഗം എത്തുന്ന ആളുകൾക്ക് കോവിഡ് വാക്‌സിനേഷനോ, ആർടിപിസിആർ പരിശോധന ഫലമോ നിർബന്ധമാണെന്ന് വ്യക്‌തമാക്കി അധികൃതർ. രണ്ട് ഡോസ് വാക്‌സിൻ എടുത്തതിന്റെ സർട്ടിഫിക്കറ്റോ, 72 മണിക്കൂറിനുള്ളിൽ എടുത്ത...

സംസ്‌ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴയ്‌ക്ക്‌ സാധ്യത

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴയ്‌ക്ക്‌ സാധ്യതയെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മലയോര മേഖലകളിൽ ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട ശക്‌തമായ മഴയ്‌ക്കും സാധ്യതയുണ്ട്. എന്നാൽ ഇന്ന് ഒരു ജില്ലയിലും  പ്രത്യേകമായി മഴ...

റഷ്യയിൽ നിന്ന് കേരളത്തിൽ എത്തിയ ഒരാൾക്ക് കൂടി കോവിഡ്; ജനിതക പരിശോധന നടത്തുന്നു

തിരുവനന്തപുരം: റഷ്യയിൽ നിന്ന് കേരളത്തിൽ മടങ്ങിയെത്തിയ ഒരാൾക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. തിരുവനന്തപുരം വിമാനത്താവളം വഴി നവംബർ 29ന് എത്തിയ ആൾക്ക് ആണ് കോവിഡ്. വിമാനത്താവളത്തിൽ നടത്തിയ പരിശോധനയിൽ ഇയാൾ നെഗറ്റീവ് ആയിരുന്നു. ഇയാളുടെ...

നാഗാലാൻഡിൽ ഗ്രാമീണരുടെ സംസ്‌കാര ചടങ്ങ് ഇന്ന്; മുഖ്യമന്ത്രിയടക്കം പങ്കെടുക്കും

കൊഹിമ: വെടിവെപ്പിനെ തുടർന്ന് ഉണ്ടായ സംഘർഷം നാഗാലാൻഡിൽ രൂക്ഷമാകുന്നു. ഇതേ തുടർന്ന് മോൺ ജില്ലയിൽ സുരക്ഷ കർശനമാക്കുകയും, നിരോധനാജ്‌ഞ പ്രഖ്യാപിക്കുകയും ചെയ്‌തു. സുരക്ഷാസേന നടത്തിയ വെടിവെപ്പിൽ 13 ഗ്രാമീണരാണ് മരിച്ചത്. ഇതേ തുടർന്ന് സംഘർഷം...

ഒമൈക്രോൺ ഡെൽറ്റ വകഭേദത്തേക്കാൾ മാരകമല്ല; ലോകാരോഗ്യ സംഘടന

ന്യൂയോർക്ക്: ലോകത്തെ ആശങ്കയിലാക്കിയ ഒമൈക്രോൺ ഡെൽറ്റ വകഭേദത്തെക്കാൾ മാരകമല്ലെന്ന് ലോകാരോഗ്യ സംഘടന. ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള റിപ്പോർട്ടുകളുടെ അടിസ്‌ഥാനത്തിലാണ് ലോകാരോഗ്യ സംഘടനയുടെ പ്രസ്‌താവന. രാജ്യങ്ങളോട് യാത്രാ നിയന്ത്രണങ്ങൾ ഒഴിവാക്കാനും, മാസ് ഹിസ്‌റ്റീരിയ അവസാനിപ്പിക്കാനും ലോകാരോഗ്യ...

മുല്ലപ്പെരിയാർ ഡാമിന്റെ നാല് ഷട്ടറുകൾ കൂടി തുറന്നു

ഇടുക്കി: ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് മുല്ലപ്പെരിയാർ ഡാമിന്റെ നാല് ഷട്ടറുകൾ കൂടി തുറന്നു. ഇതോടെ തുറന്നുവെച്ച ഷട്ടറുകളുടെ എണ്ണം ഒമ്പതായി. ഇപ്പോൾ ഷട്ടറുകളിലൂടെ 5668.16 ഘനയടി വെള്ളമാണ് തമിഴ്‌നാട് ഒഴുക്കിവിടുന്നത്. പെരിയാറിൽ ജലനിരപ്പ് ഉയരുന്ന...
- Advertisement -