Mon, Sep 7, 2026
37 C
Dubai

വായു മലിനീകരണം; സുപ്രീം കോടതി ഇന്ന് ഹരജി പരിഗണിക്കും

ന്യൂഡെൽഹി: ഡെൽഹിയിലെ വായു മലിനീകരണം സംബന്ധിച്ച ഹരജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും. വിദ്യാർഥിയായ ആദിത്യ ദുബേ സമർപ്പിച്ച പൊതുതാൽപര്യ ഹരജിയാണ് ഇന്ന് സുപ്രീം കോടതി പരിഗണിക്കുന്നത്. ചീഫ് ജസ്‌റ്റിസ്‌ എൻവി രമണ...

ജലനിരപ്പ് ഉയർന്നു; മുല്ലപ്പെരിയാറിൽ മുന്നറിയിപ്പില്ലാതെ ഷട്ടറുകൾ തുറന്നു

ഇടുക്കി: ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് മുല്ലപ്പെരിയാർ അണക്കെട്ടിൽ നിന്നും മുന്നറിയിപ്പ് ഇല്ലാതെ വൻ തോതിൽ ജലം പുറത്തേക്ക് ഒഴുക്കിവിട്ടു. ഇന്ന് പുലർച്ചെ മൂന്നരയോടെയാണ് അണക്കെട്ടിന്റെ 10 സ്‌പിൽവേ ഷട്ടറുകൾ തുറന്നത്. ഇതേ തുടർന്ന്...

രാജ്യാന്തര വിമാന സർവീസുകൾ; പുനഃരാരംഭിക്കുന്ന തീരുമാനം നീട്ടി കേന്ദ്രം

ന്യൂഡെൽഹി: ഡിസംബർ 15ആം തീയതി മുതൽ രാജ്യാന്തര വിമാന സർവീസുകൾ പുനഃരാരംഭിക്കാനുള്ള തീരുമാനം നീട്ടിവച്ച് കേന്ദ്ര വ്യോമയാന ഡയറക്‌ടർ ജനറൽ. വിവിധ രാജ്യങ്ങളിൽ ഒമൈക്രോൺ റിപ്പോർട് ചെയ്‌ത സാഹചര്യത്തിലാണ് പുതിയ നീക്കം. അതേസയമം...

ഒമൈക്രോൺ യുഎഇയിലും സ്‌ഥിരീകരിച്ചു; രണ്ടുഡോസും സ്വീകരിച്ച യുവതിയിലാണ് രോഗബാധ

ദുബൈ: ഒമൈക്രോൺ വൈറസ് യുഎഇയിലും സ്‌ഥിരീകരിച്ചതായി ഖലീജ് ടൈംസ്. ഇന്നലെ രാത്രിയോടെയാണ് ആഫ്രിക്കയിൽ നിന്നെത്തിയ യുവതിയിൽ ഒമൈക്രോൺ സ്‌ഥിരീകരിച്ചത്‌. നേരെത്തെ സൗദിയിലും ഒമൈക്രോൺ സ്‌ഥിരീകരിച്ചതായി സൗദി പ്രസ് ഏജൻസി റിപ്പോർട് ചെയ്‌തിരുന്നു. ദുബൈയിൽ നടക്കുന്ന...

ശിരോമണി അകാലി ദളിന് തിരിച്ചടി; പാർട്ടി നേതാവ് മഞ്‌ജീന്ദര്‍ സിങ് സിര്‍സ ബിജെപിയിൽ

ന്യൂഡെൽഹി: പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ശിരോമണി അകാലിദള്‍ നേതാവ് മഞ്‌ജീന്ദര്‍ സിങ് സിര്‍സ ബിജെപിയില്‍ ചേര്‍ന്നു. ബുധനാഴ്‌ച, കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാന്റെയും ഗജേന്ദ്ര സിങ് ശെഖാവത്തിന്റെയും സാന്നിധ്യത്തിലാണ് സിര്‍സ...

കെ-റെയിൽ; വേഗതയുള്ള യാത്രാ സൗകര്യങ്ങള്‍ അനിവാര്യമെന്ന് എ വിജയരാഘവൻ

തിരുവനന്തപുരം: വേഗതയുള്ള യാത്രാ സൗകര്യങ്ങള്‍ സംസ്‌ഥാനത്തിന്റെ മുന്നോട്ടുപോക്കിന് അനിവാര്യമാണെന്ന് സിപിഎം ആക്‌ടിംഗ് സെക്രട്ടറി എ വിജയരാഘവന്‍. കെ-റെയില്‍ പദ്ധതിയെ എതിര്‍ക്കുന്നത് ശരിയായ നിലപാടല്ലെന്നും വികസിത രാജ്യങ്ങളില്‍ വര്‍ഷങ്ങള്‍ക്ക് മുൻപേയുള്ള യാത്രാ സൗകര്യമാണിതെന്നും അദ്ദേഹം...

പെട്രോളിയം ഉൽപന്നങ്ങൾ ജിഎസ്‌ടിയുടെ പരിധിയിൽ കൊണ്ടുവരാനാകില്ല; ജിഎസ്‌ടി കൗൺസിൽ

ഡെൽഹി: പെട്രോളിയം ഉൽപന്നങ്ങൾ ജിഎസ്‌ടിയുടെ പരിധിയിൽ കൊണ്ടുവരാനാകില്ലെന്ന് ജിഎസ്‌ടി കൗൺസിൽ. പെട്രോളിയം ഉൽപന്നങ്ങൾ പ്രധാന വരുമാന മാർഗമണെന്നും കൂടുതൽ പഠനങ്ങളുടെയും, ആലോചനകളുടെയും ആവശ്യമുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയിലുളള ഹരജിയിൽ കൗൺസിൽ നിലപാട് അറിയിച്ചത്. കോവിഡും ഇതിന്...

സിബിഐ ഡയറക്‌ടർമാരുടെ കാലാവധി നീട്ടൽ; ഹരജി ക്രിസ്‌തുമസ്‌ അവധിക്ക് ശേഷം പരിഗണിക്കും

ന്യൂഡെൽഹി: സിബിഐ, ഇഡി ഡയറക്‌ടർമാരുടെ കാലാവധി നീട്ടാനായി കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനൻസ് ചോദ്യം ചെയ്‌തുള്ള ഹരജികൾ ക്രിസ്‌തുമസ്‌ അവധിക്ക് ശേഷം പരിഗണിക്കാമെന്ന് സുപ്രീം കോടതി. ഹരജികൾ അടിയന്തരമായി പരിഗണിക്കണമെന്ന് അഭിഭാഷകര്‍ ആവശ്യപ്പെട്ടപ്പോഴാണ്...
- Advertisement -