Mon, Nov 2, 2026
34 C
Dubai

18-45 വയസുകാർക്ക് വാക്‌സിൻ വിതരണം തിങ്കളാഴ്‌ച മുതൽ

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ 18-45 വയസുകാർക്കുള്ള കോവിഡ് വാക്‌സിൻ വിതരണം തിങ്കളാഴ്‌ച ആരംഭിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ തിരക്ക് കൂട്ടേണ്ട കാര്യമില്ല. എല്ലാവർക്കും വാക്‌സിൻ ലഭ്യമാകും. വൃദ്ധസദനങ്ങളിലെ അന്തേവാസികൾ, ആദിവാസി കോളനിയിലുള്ളവർ എന്നിവർക്ക് വാക്‌സിനേഷൻ...

ഭക്ഷ്യക്കിറ്റ് വിതരണം അടുത്ത മാസവും തുടരും; മുഖ്യമന്ത്രി

തിരുവനന്തപുരം: സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം അടുത്ത മാസവും തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. കോവിഡ് ആദ്യം ബാധിക്കുക അടുക്കളകളെയാണ്. അതുകൊണ്ടാണ് സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണ പരിപാടി...

സംസ്‌ഥാനത്ത് മെഡിക്കൽ അവശ്യ വസ്‌തുക്കൾക്ക് വില നിശ്‌ചയിച്ച് സർക്കാർ

തിരുവനന്തപുരം : കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ സംസ്‌ഥാനത്ത് മെഡിക്കൽ അവശ്യ വസ്‌തുക്കൾക്ക് വില നിശ്‌ചയിച്ച് സർക്കാർ. അവശ്യവസ്‌തു നിയമപ്രകാരമാണ് വില നിശ്‌ചയിച്ചുകൊണ്ട് ഭക്ഷ്യ സിവിൽ സപ്ളൈസ് വകുപ്പ് വിജ്‌ഞാപനം പുറത്തിറക്കിയത്. കോവിഡ്...

കോവിഡ് പ്രതിസന്ധി; ലോക്ക്‌ഡൗൺ ദുരിതം മറികടക്കാൻ പ്രത്യേക പദ്ധതികൾ

തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ സംസ്‌ഥാനത്ത് ലോക്ക്‌ഡൗൺ ഒരാഴ്‌ച കൂടി നീട്ടിയതായി മുഖ്യമന്ത്രി അറിയിച്ചു. മെയ് 23 വരെയാണ് നീട്ടിയത്. രോഗവ്യാപനം കുറച്ചുകൊണ്ട് വരാനാണ് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്. ലോക്ക്‌ഡൗൺ നീട്ടുമ്പോൾ...

തൃശൂർ മെഡിക്കൽ കോളേജ്; പരിസരത്ത് അലഞ്ഞു തിരിഞ്ഞിരുന്ന 9 പേർക്ക് കോവിഡ്

തൃശൂർ : ജില്ലയിൽ മെഡിക്കൽ കോളേജ് പരിസരത്ത് തെരുവിൽ അലയുന്ന 9 ആളുകളിൽ കോവിഡ് സ്‌ഥിരീകരിച്ചു. ഇതേ തുടർന്ന് ഇവിടെ 150ഓളം ആളുകളെ നിലവിൽ നിരീക്ഷണത്തിലാക്കി. മെഡിക്കൽ കോളേജ് പരിസരത്തായി കോവിഡ് മാനദണ്ഡങ്ങൾ...

ലോക്ക്‌ഡൗൺ മെയ് 23 വരെ നീട്ടി; 4 ജില്ലകളിൽ കടുത്ത നിയന്ത്രണങ്ങൾ; മുഖ്യമന്ത്രി

തിരുവനന്തപുരം: ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയരുന്ന സാഹചര്യത്തിൽ സംസ്‌ഥാനത്ത്‌ ലോക്ക്‌ഡൗൺ മെയ് 23 വരെ നീട്ടിയതായി മുഖ്യമന്ത്രി. രോഗം നിയന്ത്രണവിധേയമാകാത്ത രോഗികളുടെ എണ്ണം വർധിക്കുന്ന ഇടങ്ങളിൽ കടുത്ത നിയന്ത്രണം വേണ്ടിവരും. തിരുവനന്തപുരം, തൃശൂർ,...

കണ്ണൂരിൽ നാളെ റെഡ് അലർട്; കോവിഡ് വാക്‌സിനേഷൻ ഉണ്ടാകില്ലെന്ന് അധികൃതർ

കണ്ണൂർ : ശക്‌തമായ മഴക്കും, കാറ്റിനും സാധ്യത ഉള്ളതിനാൽ റെഡ് അലർട് പ്രഖ്യാപിച്ച സാഹചര്യത്തിൽ കണ്ണൂർ ജില്ലയിൽ നാളെ കോവിഡ് വാക്‌സിനേഷൻ ഉണ്ടാകില്ലെന്ന് വ്യക്‌തമാക്കി അധികൃതർ. ജില്ലയിൽ നാളെ വാക്‌സിനേഷന് വേണ്ടി രജിസ്‌റ്റർ...

കോവിഡ്: രോഗം 34,694, പോസിറ്റിവിറ്റി 26.41%, മരണം 93

തിരുവനന്തപുരം: ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 1,31,375 ആണ്. ഇതിൽ രോഗബാധ 34,694 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 31,319 പേരാണ്. ഇന്ന് കോവിഡ് മരണം സ്‌ഥിരീകരിച്ചത്‌ 93 പേർക്കാണ്....
- Advertisement -