Mon, May 20, 2024
29 C
Dubai

മാതാപിതാക്കൾ നോക്കിനിൽക്കെ വിദ്യാർഥിനി കിണറ്റിൽ ചാടി ജീവനൊടുക്കി

കൊല്ലം: മാതാപിതാക്കളുടെ മുന്നിൽ വെച്ച് പത്താം ക്‌ളാസ്‌ വിദ്യാർഥിനി കിണറ്റിൽ ചാടി മരിച്ചു. കൊല്ലം പൂത്തൂർ ഇടവട്ടത്ത് ഉച്ചക്ക് ശേഷമായിരുന്നു സംഭവം. പുത്തൂർ ഇടവട്ടം സ്വദേശിനി നീലിമയാണ് (15) മരിച്ചത്. ആത്‌മഹത്യയുടെ കാരണമെന്ന്...

കർണാടകയിലെ ഹിജാബ് വിവാദം; ബിജെപി കേന്ദ്ര നേതൃത്വത്തിന് അതൃപ്‌തി

ബെംഗളൂരു: കർണാടകയിലെ കോളേജുകളില്‍ ആരംഭിച്ച ഹിജാബ് വിവാദം രാജ്യമാകെ കത്തിപ്പടരുന്നതില്‍ ബിജെപി കേന്ദ്ര നേതൃത്വത്തിന് അതൃപ്‌തി. ഹിജാബ് പ്രശ്‌നം തണുപ്പിക്കാന്‍ ഉടന്‍ നടപടി കൈക്കൊള്ളണമെന്നാണ് കേന്ദ്ര നേതൃത്വം കര്‍ണാടക പാര്‍ട്ടി നേതൃത്വത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്....

കോവിഡ് വ്യാപനം; പ്രധാനമന്ത്രി ഇന്ന് യോഗം വിളിച്ചു ചേര്‍ക്കും

ന്യൂഡെല്‍ഹി : രാജ്യത്തെ കോവിഡ് വ്യാപനം ചര്‍ച്ച ചെയ്യാനായി പ്രധാനമന്ത്രി ഇന്ന് വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി യോഗം ചേരും. ഏഴ് സംസ്ഥാനങ്ങളില്‍ നിന്നുള്ള മുഖ്യമന്ത്രിമാരും ആരോഗ്യ മന്ത്രിമാരുമാണ് യോഗത്തില്‍ പങ്കെടുക്കുന്നത്. മഹാരാഷ്‌ട്ര, കര്‍ണാടക,...

എല്ലാം നിർത്തണമെന്ന് പറയുന്നില്ല, പക്ഷെ നിയമാനുസൃതം ആയിരിക്കണം; യുപിയിലെ പൊളിക്കലുകളിൽ സുപ്രീം കോടതി

ന്യൂഡെൽഹി: നബിവിരുദ്ധ പരാ‍മർശവുമായി ബന്ധപ്പെട്ട പ്രതിഷേധത്തിൽ പങ്കെടുത്തവരുടെ വീട് പൊളിക്കുന്നത് സ്‌റ്റേ ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന എല്ലാ നടപടികളും നിർത്തണമെന്ന് പറയുന്നില്ലെന്നും പക്ഷെ, പൊളിക്കലുകൾ നിയമാനുസൃതം ആയിരിക്കണമെന്നും...

മുസ്‌ലിം സ്‌ത്രീകളെ വിൽപനക്ക് വെച്ച കേസ്; റിട്ട് തള്ളി സുപ്രീംകോടതി

ന്യൂഡെൽഹി: സാമൂഹിക മാദ്ധ്യമങ്ങളിൽ നിന്നും മൊബൈൽ സർവീസ് ഷോപ്പുകൾ വഴിയും ശേഖരിച്ച ഒരു മലയാളി പെണ്‍കുട്ടിയുടെ ചിത്രം ഉൾപ്പടെ നൂറുകണക്കിന് മുസ്‌ലിം സ്ത്രീകളുടെ ചിത്രങ്ങള്‍ വച്ചുകൊണ്ട് 'ഇവരെ വില്‍പനക്ക്' എന്ന് പരസ്യം ചെയ്‌ത...

പശ്‌ചിമ ബംഗാള്‍ മുനിസിപ്പല്‍ തിരഞ്ഞെടുപ്പ്; മുന്നേറി തൃണമൂൽ കോൺഗ്രസ്

കൊൽക്കത്ത: പശ്‌ചിമ ബംഗാളിലെ നാല് മുനിസിപ്പൽ കോർപ്പറേഷനുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പ് തൂത്തുവാരി തൃണമൂല്‍ കോണ്‍ഗ്രസ്. അസൻസോൾ, ബിധാനഗർ, ചന്ദാനഗർ, സിൽഗുരി എന്നീ മുനിസിപ്പൽ കോർപ്പറേഷനുകളിലേക്ക് ശനിയാഴ്‌ചയാണ് വോട്ടെടുപ്പ് നടന്നത്. വോട്ടെണ്ണൽ അന്തിമ ഘട്ടത്തിലെത്തി നിൽക്കുമ്പോൾ നാല്...

കോവിഡ് കേസുകൾ കുറയുന്നു; ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ പിൻവലിച്ച് തെലങ്കാന

ഹൈദരാബാദ്: ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ പൂർണമായി പിൻവലിച്ച് തെലങ്കാന. സംസ്‌ഥാനത്തെ കോവിഡ് ബാധയിൽ കുറവുണ്ടായതോടെയാണ് ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ പിൻവലിക്കുന്നതെന്ന് മുഖ്യമന്ത്രി ചന്ദ്രശേഖർ റാവു അറിയിച്ചു. തന്റെ ഫേസ്ബുക്ക് പേജിലൂടെ ആയിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. 'ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ...

ശബരിമലയിൽ വെർച്വൽ ക്യു ബുക്കിംഗിന് ഫീസ് ഏർപ്പെടുത്തും; ദേവസ്വം ബോർഡ്

പത്തനംതിട്ട: ശബരിമല ദർശനത്തിനായി വെർച്വൽ ക്യു ബുക്ക് ചെയ്യുന്നതിന് ഫീസ് ഈടാക്കാൻ തീരുമാനിച്ച് ദേവസ്വം ബോർഡ്. വെർച്വൽ ക്യുവിൽ ബുക്ക് ചെയ്‌തിട്ടും ദർശനത്തിനായി എത്താത്ത ആളുകളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം....
- Advertisement -