വലഞ്ഞ് പൊതുജനം; ഇന്ധനവിലയിൽ തുടർച്ചയായി 11ആം ദിവസവും വർധന
തിരുവനന്തപുരം : രാജ്യത്ത് തുടർച്ചയായി പതിനൊന്നാം ദിവസവും ഇന്ധനവിലയിൽ വർധന. പെട്രോൾ ലിറ്ററിന് 34 പൈസയും ഡീസലിന് 33 പൈസയുമാണ് ഇന്ന് കൂട്ടിയത്. ഇതോടെ ഇന്ധനവില നിലവിൽ സർവകാല റെക്കോർഡുകളും കടന്ന് കുതിക്കുകയാണ്.
ഇന്നത്തെ...
ബംഗാളിൽ തൃണമൂൽ മന്ത്രിക്ക് നേരെ ബോംബാക്രമണം; സാരമായി പരിക്കേറ്റു
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് മന്ത്രിക്ക് നേരെ ബോംബാക്രമണം. മുർഷിദാബാദിലെ നിംതിത റെയിൽവേ സ്റ്റേഷന് പുറത്തുവെച്ച് തൊഴിൽ സഹമന്ത്രി സാകിർ ഹുസൈന് നേരെയാണ് ബോംബാക്രമണം ഉണ്ടായത്. അക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ സാകിർ...
വേനൽ കടുക്കുന്നു; സംസ്ഥാനത്ത് തൊഴിൽ സമയത്തിൽ പുനഃക്രമീകരണം
തിരുവനന്തപുരം : വേനൽ കടുത്തു തുടങ്ങിയതോടെ സംസ്ഥാനത്ത് തൊഴിൽ സമയം പുനഃക്രമീകരിച്ചു. വെയിലത്ത് ജോലി ചെയ്യുന്ന ആളുകളുടെ തൊഴിൽ സമയമാണ് ഇപ്പോൾ പുനഃക്രമീകരിച്ചത്. ഇത് പ്രകാരം ഇനി മുതൽ ഉച്ചക്ക് 12 മണി...
യുപി ഉന്നാവില് പെണ്കുട്ടികള് കൊല്ലപ്പെട്ട കേസ്: ഉടൻ വ്യക്തത കൈവരും; ലക്നൗ ഐജി
ഉത്തർപ്രദേശ്: സംസ്ഥാനത്തെ ഉന്നാവില് രണ്ട് പെണ്കുട്ടികൾ ദുരൂഹ സാഹചര്യത്തില് കൊല്ലപ്പെട്ട കേസിൽ ഉടൻ വ്യക്തത കൈവരുമെന്ന് ലക്നൗ ഐജി മാദ്ധ്യമങ്ങളോട് പറഞ്ഞു. കൊല്ലപ്പെട്ട രണ്ടുകുട്ടികൾക്കൊപ്പം ഉണ്ടായിരുന്ന, ആശുപത്രിയില് പ്രവേശിപ്പിച്ച പെണ്കുട്ടി ഗുരുതരാവസ്ഥ പിന്നിട്ടിട്ടില്ല...
മോദിഭരണം; രാജ്യത്ത് പെട്രോൾ കൊള്ളയടി 100ഉം കടന്ന് മുന്നോട്ട്
ഡെൽഹി: 2014ല് ബിജെപി സര്ക്കാര് അധികാരത്തില് വന്ന ശേഷമുള്ള റെക്കോഡ് നിരക്കിലെത്തി നില്ക്കുകയാണ് രാജ്യത്തെ പെട്രോള്, ഡീസല് വിലകള്. ഭോപ്പാലിൽ പ്രീമിയം പെട്രോൾ വില ലിറ്ററിന് 100.30 രൂപ!
രാജസ്ഥാൻ സര്ക്കാര് കഴിഞ്ഞ മാസം...
ഡിവൈഎഫ്ഐ നേതാക്കളുമായി ചർച്ച; ഉദ്യോഗാർഥികളുടെ സമരം അവസാനിച്ചേക്കും
തിരുവനന്തപുരം : പിഎസ്സി നിയമനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഉദ്യോഗാർഥികൾ നടത്തുന്ന സമരം അവസാനിച്ചേക്കുമെന്ന് സൂചനകൾ. സമരം നടത്തുന്ന ലയ രാജേഷ് ഉൾപ്പടെയുള്ള സംഘടനാ നേതാക്കൾ ഡിവൈഎഫ്ഐ ഓഫീസിലെത്തി ഡിവൈഎഫ്ഐ സംസ്ഥാന നേതൃത്വവുമായി ചർച്ച...
തിരഞ്ഞെടുപ്പിൽ സീറ്റുകളുടെ കാര്യത്തിൽ ന്യായമായ വിട്ടുവീഴ്ചക്ക് തയ്യാർ; സിപിഐ
തിരുവനന്തപുരം : സംസ്ഥാനത്ത് ഉടൻ നടക്കാൻ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റുകളുടെ കാര്യത്തിൽ ന്യായമായ വിട്ടുവീഴ്ചക്ക് തയ്യാറാണെന്ന് വ്യക്തമാക്കി ദേശീയ സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വം. എൽഡിഎഫിൽ സീറ്റുകളുടെ കാര്യത്തിൽ സിപിഐ മുന്നണി...
സമരം ചെയ്യുന്നവര് നേരിട്ട് വന്നാല് ചർച്ചയാകാം; ഇപി ജയരാജൻ
തിരുവനന്തപുരം: പിഎസ്സി വിവാദത്തിൽ സമരം ചെയ്യുന്നവര് നേരിട്ട് വന്നാല് ചര്ച്ച നടത്താമെന്ന് മന്ത്രി ഇപി ജയരാജന്. എന്നാല് ഇതേ വരെ അത്തരമൊരു ചര്ച്ചക്ക് സമരക്കാര് തയ്യാറായിട്ടില്ല. ചിലർ ഉദ്യോഗാർഥികളെ കൊണ്ട് സമരം നടത്തിക്കുകയാണെന്നും...








































