Fri, Nov 13, 2026
28 C
Dubai

2021ൽ ഇന്ത്യയുടെ വളർച്ചാനിരക്ക് 11.5 ശതമാനം ആകുമെന്ന് ഐഎംഎഫ്

വാഷിംഗ്‌ടൺ: ഈ വർഷം ഇന്ത്യൻ സമ്പദ്‌വ്യവസ്‌ഥ അതിവേഗം കരകയറാൻ സാധ്യതയുണ്ടെന്ന പ്രവചനവുമായി അന്താരാഷ്‌ട്ര നാണ്യനിധി (ഐഎംഎഫ്). 2021ൽ രാജ്യത്തിന്റെ വളർച്ച 11.5 ശതമാനത്തിൽ എത്തുമെന്ന് ഐഎംഎഫ് പ്രവചിച്ചു. കോവിഡ് പ്രതിസന്ധികൾക്കിടയിൽ ഈ വർഷം...

തിരഞ്ഞെടുപ്പിന് ശേഷം കോവിഡ് കേസുകൾ വർധിച്ചു; ആരോഗ്യ മന്ത്രി

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം സംസ്‌ഥാനത്ത്‌ കോവിഡ് കേസുകളുടെ എണ്ണം വര്‍ധിച്ചെന്ന് ആരോഗ്യ മന്ത്രി കെകെ ശൈലജ. എന്നാൽ കേരളത്തില്‍ മരണ നിരക്ക് 0.4 ശതമാനം മാത്രമാണ്. കേരളം നടത്തിയ ശ്രദ്ധയുടെ ഭാഗമാണിതെന്നും...

സംഘർഷം ശാന്തമാകുന്നു; തലസ്‌ഥാനത്ത് നിന്ന് ഒരു വിഭാ​ഗം കർഷകർ മടങ്ങിത്തുടങ്ങി

ന്യൂഡെൽഹി: രാജ്യതലസ്‌ഥാനത്ത് അരങ്ങേറിയ സംഘർഷം ശാന്തമാകുന്നു. ഒരു വിഭാ​ഗം കർഷകർ മടങ്ങിത്തുടങ്ങി. വരും മണിക്കൂറുകളിൽ കർഷകർ പൂർണമായും ചെങ്കോട്ട വിട്ടേക്കുമെന്നാണ് വിവരം. പത്ത് മണിക്കൂറിലേറെ നീണ്ട സംഘർഷങ്ങൾക്ക് ശേഷം ഡെൽഹി പൂർവ സ്‌ഥിതിയിലേക്ക്...

ഡെൽഹിയിൽ അധിക സുരക്ഷാ വിന്യാസത്തിന് ഉത്തരവ്; 15 കമ്പനി അർധസൈനികരെ നിയോഗിക്കും

ന്യൂഡെൽഹി: രാജ്യ തലസ്‌ഥാനത്ത് കൂടുതൽ അർദ്ധസൈനികരെ വിന്യസിക്കാൻ ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല, ഡെൽഹി പോലീസ് കമ്മീഷണർ എസ്എൻ ശ്രീവാസ്‌തവ, ഇന്റലിജൻസ് ബ്യൂറോ...

എംവി ജയരാജന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതി; മെഡിക്കൽ ബോർഡ്

കണ്ണൂർ: ‌സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതിയെന്ന് പ്രത്യേക മെഡിക്കൽ ബോർഡ്‌ യോഗം വിലയിരുത്തി. അടുത്ത രണ്ടുദിവസത്തെ ആരോഗ്യപുരോഗതി ഏറെ പ്രധാനമാണെന്നും മെഡിക്കൽ ബോർഡ്‌ അറിയിച്ചു. കോവിഡിനൊപ്പം ന്യുമോണിയയും...

കർഷകരോട് അതിർത്തിയിലേക്ക് മടങ്ങാൻ ആവശ്യപ്പെട്ട് പഞ്ചാബ് മുഖ്യമന്ത്രി

ചണ്ഡീഗഢ്: റിപ്പബ്ളിക് ദിനത്തിൽ രാജ്യ തലസ്‌ഥാനത്ത് കർഷകർക്ക് നേരെയുണ്ടായ അതിക്രമത്തെ അപലപിച്ച് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിം​ഗ്. പഞ്ചാബിൽ നിന്നുള്ള കർഷകരോട് എത്രയും വേ​ഗം അതിർത്തിയിലേക്ക് മടങ്ങാൻ അമരീന്ദർ സിം​ഗ് ആവശ്യപ്പെട്ടു. നേരത്തേ...

ഇന്റലിജൻസ് സമ്പൂർണ പരാജയം, സർക്കാർ എന്താണ് ചെയ്യുന്നത്?; സഞ്‌ജയ് റാവത്ത്

മുംബൈ: ഡെൽഹിയിൽ കർഷകരുടെ ട്രാക്‌ടർ റാലി സഘർഷഭരിതമായ സംഭവത്തിൽ കേന്ദ്ര സർക്കാരിനെ വിമർശിച്ച് ശിവസേന നേതാവ് സഞ്‌ജയ് റാവത്ത്. റിപ്പബ്ളിക് ദിനത്തോടനുബന്ധിച്ച് കർഷകരുടെ പ്രതിഷേധത്തിനിടെ ഡെൽഹിയിൽ ഉണ്ടായ അക്രമങ്ങൾ കേന്ദ്രസർക്കാരിന്റെ ഭാഗമായ രഹസ്യാന്വേഷണ...

കണ്ണ് തുറന്ന് കാണൂ; തരൂരിനോട് സോഷ്യൽ മീഡിയ

ന്യൂഡെൽഹി: റിപ്പബ്ളിക് ദിനത്തില്‍ ട്രാക്‌ടര്‍ റാലി നടത്തിയ കർഷകർ ചെങ്കോട്ടയിൽ കയറി പ്രതിഷേധിച്ചതിനെ വിമർശിച്ച മുതിർന്ന കോൺ​ഗ്രസ് നേതാവ് ശശി തരൂരിനോട് ട്വീറ്റ് പിൻവലിക്കണമെന്ന് സോഷ്യൽ മീഡിയ. കർഷകർ മഞ്ഞ നിറത്തിലുള്ള കൊടി...
- Advertisement -