Fri, Nov 13, 2026
29 C
Dubai

കര്‍ഷകരുടെ ട്രാക്‌ടര്‍ റാലി ഇന്ന്

ന്യൂഡെല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടുള്ള കര്‍ഷകരുടെ ട്രാക്‌ടര്‍ റാലിക്ക് റിപ്പബ്‌ളിക് ദിനമായ ഇന്ന് രാജ്യ തലസ്ഥാനം സാക്ഷ്യം വഹിക്കും. ഡെല്‍ഹി പോലീസിന്റെ കനത്ത കാവലിനും കര്‍ശന നിര്‍ദേശങ്ങള്‍ക്കും നടുവിലാണ് കര്‍ഷകരുടെ ട്രാക്‌ടര്‍...

കർഷക റാലി തടഞ്ഞ് പോലീസ്; നിവേദനം കീറിയെറിഞ്ഞ് ഗവർണർക്ക് എതിരെ പ്രതിഷേധം

മുംബൈ: കാർഷിക നിയമങ്ങൾക്ക് എതിരായ കർഷക മാർച്ച് മുംബൈ നഗരത്തിൽ പോലീസ് തടഞ്ഞു. ദക്ഷിണ മുംബൈയിൽ റാലികൾ പാടില്ലെന്ന മഹാരാഷ്‌ട്ര ഹൈക്കോടതി ഉത്തരവ് ചൂണ്ടികാട്ടിയാണ് നടപടി. ഇതിനെ തുടർന്ന് മെട്രോ സിഗ്‌നലിന് സമീപം...

പത്‌മശ്രീക്ക് അർഹനായ മണിക്‌ഫാൻ; അനുഭവമെന്ന വിദ്യാഭ്യാസം കൊണ്ട് ലോകത്തെ ഞെട്ടിച്ച പ്രതിഭ

കോഴിക്കോട്: കേന്ദ്ര സർക്കാറിന്റെ ഏറ്റവും ഉയർന്ന പുരസ്‌കാരങ്ങളിൽ ഒന്നായ പത്‌മശ്രീക്ക് അർഹത നേടിയ അ​ലി മ​ണി​ക്​​ഫാ​ൻ സ്‌കൂൾ വിദ്യഭ്യാസം പൂർത്തീകരിച്ചിട്ടില്ല! പക്ഷെ, വിസ്‌മയങ്ങളുടെ തമ്പുരാനെന്ന് വിശേഷിപ്പിക്കാവുന്ന ഇദ്ദേഹം ഇംഗ്ളീഷും ഫ്രഞ്ചും മലയാളവും ദിവേഹിയും...

കെഎസ് ചിത്രക്ക് പത്‌മഭൂഷൻ, 5 മലയാളികൾക്ക് പത്‌മശ്രീ; പത്‌മ അവാർഡുകൾ പ്രഖ്യാപിച്ചു

ന്യുഡെൽഹി: രാജ്യം 72ആം റിപ്പബ്ളിക്ക് ദിന ആഘോഷങ്ങളിലേക്ക് കടക്കുമ്പോൾ ഈ വർഷത്തെ പത്‌മ അവാർഡുകൾ പ്രഖ്യാപിച്ചു. അന്തരിച്ച ഗായകൻ എസ്‌പി ബാലസുബ്രഹ്‌മണ്യം അടക്കം 7 പേർക്ക് പത്‌മ വിഭൂഷൻ പുരസ്‌കാരത്തിന് അർഹരായി. മലയാളി ഗായിക...

രാഷ്‌ട്രപതി അനാച്ഛാദനം ചെയ്‌തത്‌ നടന്റെ ചിത്രമെന്ന് വിമർശനം; നേതാജിയുടേത് തന്നെയെന്ന് ബിജെപി

ന്യൂഡെൽഹി: നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജൻമവാര്‍ഷികത്തില്‍ രാഷ്‌ട്രപതി ഭവനില്‍ അനാച്ഛാദനം ചെയ്‌ത അദ്ദേഹത്തിന്റെ ഛായാ ചിത്രത്തെ ചൊല്ലി വിവാദം കനക്കുന്നു. നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ചിത്രത്തിന് പകരം രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് അനാച്ഛാദനം...

കശ്‌മീരിൽ സൈനിക ഹെലികോപ്‌ടർ തകർന്ന് വീണു; രണ്ട് പൈലറ്റുമാരുടെ നില ഗുരുതരം

ലഡാക്: ജമ്മു കശ്‌മീരിൽ സൈനിക ഹെലികോപ്‌ടർ തകർന്നുവീണു. കത്വ ജില്ലയിലെ ലഖാൻപുരിലാണ് സംഭവം. അപകടത്തിൽ രണ്ട് പൈലറ്റുമാർക്ക് ഗുരുതര പരിക്കേറ്റു. അപകട സമയത്ത് രണ്ട് പൈലറ്റുമാർ മാത്രമാണ് ഹെലികോപ്‌ടറിൽ ഉണ്ടായിരുന്നത്. ഇവരെ അടുത്തുള്ള സൈനിക...

കടയ്‌ക്കാവൂർ പോക്‌സോ കേസ്; അന്വേഷണ ചുമതല ഡോ.ദിവ്യ വി ഗോപിനാഥിന്

തിരുവനന്തപുരം: കടയ്‌ക്കാവൂർ പോക്‌സോ കേസ് തിരുവനന്തപുരം സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ഡോ.ദിവ്യ വി ഗോപിനാഥ്‌ അന്വേഷിക്കും. ഹൈടെക് ക്രൈം എൻക്വയറി സെൽ അഡീഷണൽ എസ്‌പി ഇഎസ് ബിജുമോനെ അന്വേഷണത്തിന് ആവശ്യമായ സഹായം...

ഭരണഘടന ജനങ്ങളുടെ സുരക്ഷക്കും സംരക്ഷണത്തിനും വേണ്ടി ഉപയോഗപ്പെടുത്തണം: കാന്തപുരം

കോഴിക്കോട്: വൈവിധ്യമാർന്ന മത സാമൂഹിക ചുറ്റുപാടുകളിൽ ജീവിക്കുന്ന ഇന്ത്യയിലെ ജനസമൂഹങ്ങളുടെ നിത്യമായ സമാധാനത്തിനും പുരോഗതിക്കും വേണ്ടി രൂപം നൽകിയ ഭരണഘടനയെ അതുദ്ദേശിക്കുന്ന മൗലികാർഥത്തിൽ തന്നെ ഉപയോഗിക്കണമെന്ന് ഇന്ത്യൻ ഗ്രാൻഡ് മുഫ്‌തി കാന്തപുരം എപി...
- Advertisement -