കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് സംസ്ഥാനങ്ങളെ അസ്ഥിരമാക്കാൻ ശ്രമം; അശോക് ഗെഹ്ലോട്ട്
തിരുവനന്തപുരം: കേന്ദ്ര ഏജൻസികൾക്കെതിരെ വിമർശനവുമായി രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിന്റെ പാശ്ചാത്തലത്തിൽ സംസ്ഥാന സർക്കാരിനെ യുഡിഎഫ് പ്രതിക്കൂട്ടിൽ നിർത്തുന്നതിന് ഇടയിലാണ് അന്വേഷണ ഏജൻസികൾക്കെതിരെ എഐസിസി നിരീക്ഷകൻ കൂടിയായ അശോക്...
മോദിയും അമിത് ഷായും ഇന്ന് അസമിൽ; സിഎഎ വിരുദ്ധ സമരക്കാരെ അടിച്ചമർത്തി പോലീസ്
ഗുവാഹത്തി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും ശനിയാഴ്ച അസം സന്ദർശിക്കാനിരിക്കെ സംസ്ഥാനത്ത് നടന്ന സിഎഎ വിരുദ്ധ റാലിക്ക് നേരെ പോലീസിന്റെ അതിക്രമം. വിവാദ നിയമത്തിന് എതിരായി സംസ്ഥാനത്തുടനീളം വെള്ളിയാഴ്ച...
സ്ഥാനാർഥി നിർണയത്തിൽ വ്യക്തി താൽപര്യങ്ങൾ ഒഴിവാക്കണം; കെസി വേണുഗോപാൽ
തിരുവനന്തപുരം : സംസ്ഥാനത്ത് ഉടൻ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാർഥി നിർണയത്തെ പറ്റി വ്യക്തമാക്കി കോൺഗ്രസ് ഹൈക്കമാൻഡ്. തിരഞ്ഞെടുപ്പിലേക്ക് ഇത്തവണ സ്ഥാനാർഥികളെ തിരഞ്ഞെടുക്കുന്നതിൽ വ്യക്തിതാൽപര്യങ്ങൾ നോക്കരുതെന്നും, വിജയസാധ്യത മാത്രമായിരിക്കണം മാനദണ്ഡമെന്നും കെസി വേണുഗോപാൽ...
‘ചൂടാക്കിയാൽ സ്വർണമാകുന്ന മണൽ’; പുണെയിലെ ജ്വല്ലറി ഉടമക്ക് 50 ലക്ഷം നഷ്ടമായി
പുണെ: ചൂടാക്കിയാൽ സ്വർണമാകുന്ന മണൽ എന്ന് പറഞ്ഞു പറ്റിച്ച് പുണെയിലെ ജ്വല്ലറി ഉടമയിൽ നിന്ന് 50 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. പൂണെയിലെ ഹദാസ്പൂരിലെ ജ്വല്ലറി വ്യാപാരിയാണ് പരാതി നൽകിയത്. പ്രതി ഒരു...
‘പ്രധാനമന്ത്രിക്ക് തമിഴ്നാട്ടിലെ ജനങ്ങളോടും സംസ്കാരത്തോടും ബഹുമാനമില്ല’; രാഹുൽ ഗാന്ധി
കോയമ്പത്തൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തമിഴ്നാട്ടിലെ ജനങ്ങളോടും ഇവിടുത്തെ സംസ്കാരത്തോടും ബഹുമാനമില്ലെന്ന് മുൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ച് കോയമ്പത്തൂരിലെ റോഡ്ഷോയിൽ സംസാരിക്കുക ആയിരുന്നു...
നിയമസഭാ തിരഞ്ഞെടുപ്പ്; കോൺഗ്രസ് നേതൃയോഗങ്ങൾക്ക് തുടക്കമായി
തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള കോൺഗ്രസ് നേതൃയോഗങ്ങൾക്ക് തിരുവനന്തപുരത്ത് തുടക്കമായി. എഐസിസി നിരീക്ഷകർ അടങ്ങിയ കേന്ദ്ര സംഘവും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.
ഉമ്മൻചാണ്ടി ചെയർമാനായ ശേഷമുള്ള തിരഞ്ഞെടുപ്പ് മേൽനോട്ട സമിതിയുടെ പ്രഥമ യോഗം കേന്ദ്ര നേതാക്കളുടെ...
വാളയാര് കേസ്; തുടരന്വേഷണത്തിന് പോക്സോ കോടതിയുടെ അനുമതി
പാലക്കാട്: വാളയാര് കേസില് തുടരന്വേഷണത്തിന് അനുമതി. പാലക്കാട് പോക്സോ കോടതിയാണ് തുടരന്വേഷണത്തിന് അനുമതി നൽകിക്കൊണ്ട് ഉത്തരവിട്ടത്. ഇതോടെ കേസില് ആദ്യം മുതല് അന്വേഷണം ആരംഭിക്കും.
ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് പാലക്കാട് പോക്സോ കോടതി കേസ്...
കർഷക നേതാക്കളെ വധിക്കാൻ പദ്ധതി; രാജ്യം പൊറുക്കില്ലെന്ന് കോൺഗ്രസ്
ന്യൂഡെൽഹി: കര്ഷക നേതാക്കളെ കൊലപ്പെടുത്താന് ശ്രമിച്ച സംഭവത്തിന്റെ വാർത്ത പുറത്തു വന്നതിന് പിന്നാലെ നരേന്ദ്ര മോദി സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്. കോൺഗ്രസിന്റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിൽ ആയിരുന്നു വിമർശനം. കർഷകരെ കൊലപ്പെടുത്താനുള്ള...








































