വിഖ്യാത കൊറിയൻ ചലച്ചിത്ര സംവിധായകൻ കിം കി ഡുക്ക് അന്തരിച്ചു
റിഗ: വിഖ്യാത കൊറിയൻ ചലച്ചിത്ര സംവിധായകൻ കിം കി ഡുക്ക് അന്തരിച്ചതായി റിപ്പോർട്ട്. 59 വയസായിരുന്നു. കോവിഡ് ബാധിച്ച് അത്യാസന്ന നിലയിലായിരുന്ന കിം കി ഡുക്ക് വെള്ളിയാഴ്ച മരണത്തിന് കീഴടങ്ങിയെന്ന് ലാത്വിയൻ മാദ്ധ്യമങ്ങളാണ്...
മേഘാലയ മുഖ്യമന്ത്രിക്ക് കോവിഡ് പോസിറ്റീവ്
ഷില്ലോങ്: മേഘാലയ മുഖ്യമന്ത്രി കൊൺറാഡ് സങ്മക്ക് കോവിഡ് സ്ഥിരീകരിച്ചു. ചെറിയ രോഗലക്ഷണങ്ങൾ ഉള്ളതിനാൽ വീട്ടിൽ ഐസൊലേഷനിൽ കഴിയുകയാണ് അദ്ദേഹം. തനിക്ക് രോഗം സ്ഥിരീകരിച്ച കാര്യം മുഖ്യമന്ത്രി തന്റെ ട്വിറ്റർ ഹാൻഡിലിലൂടെയാണ് പുറത്തുവിട്ടത്. കഴിഞ്ഞ...
സിഎം രവീന്ദ്രൻ ഡിസ്ചാർജായി; ഒരാഴ്ച വിശ്രമം
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അഡീഷണല് പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനെ ഡിസ്ചാർജ് ചെയ്തു. മെഡിക്കല് ബോര്ഡ് യോഗം ചേര്ന്ന് തീരുമാനം എടുത്ത ശേഷമാണ് ഡിസ്ചാർജ് ചെയ്തത്. ഡിസ്ചാർജിന് ശേഷം രവീന്ദ്രന് വെള്ളയമ്പലം ജവഹർ നഗറിലെ...
ഫിറ്റ്നസ് പരിശോധനയിൽ ‘ഹിറ്റ്’; രോഹിത് ശർമ്മ ഓസ്ട്രേലിയയിലേക്ക്
ബെംഗളൂരു: ഇന്ത്യൻ ക്രിക്കറ്റ് ടീമിനും ആരാധകർക്കും ഒരു സന്തോഷവാർത്ത. സ്റ്റാർ ഓപ്പണർ രോഹിത് ശർമ്മ ബെംഗളൂരിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ ഫിറ്റ്നസ് ടെസ്റ്റ് പൂർത്തിയാക്കി. ഇക്കഴിഞ്ഞ ഐപിഎൽ മൽസരത്തിൽ കൈത്തണ്ടക്ക് പരിക്കേറ്റതിനാൽ ടെസ്റ്റ്...
ബിജെപി നേതാക്കളെ ആക്രമിച്ച സംഭവം; 7 പേർ അറസ്റ്റിൽ
ന്യൂഡെൽഹി: പശ്ചിമ ബംഗാളിൽ ബിജെപി പ്രസിഡണ്ട് ജെപി നഡ്ഡ, കൈലാഷ് വിജയ വർഗിയ എന്നിവരുടെ വാഹന വ്യൂഹത്തിന് നേരെ കഴിഞ്ഞ ദിവസം ഉണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് പോലീസ് 3 എഫ്ഐആർ രജിസ്റ്റർ ചെയ്തു....
കാർഷിക നിയമത്തിനെതിരെ കർഷകർ സുപ്രീം കോടതിയിൽ
ന്യൂഡെൽഹി: നിയമത്തെ നിയമം കൊണ്ടുതന്നെ നേരിടാനൊരുങ്ങി കർഷകർ. നരേന്ദ്ര മോദി സർക്കാരിന്റെ കർഷക വിരുദ്ധ നിയമത്തിനെതിരെ സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ് കർഷകർ. പുതിയ കാർഷിക നിയമം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഭാരതീയ കിസാന് യൂണിയനാണ്...
ആരോപണങ്ങൾ ഉന്നയിച്ചത് വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ; ചെന്നിത്തല
തിരുവനന്തപുരം: താൻ ആരോപണങ്ങൾ ഉന്നയിക്കുന്നത് ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിൽ അല്ല, വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അഴിമതികൾ വെളിച്ചത്ത് കൊണ്ടുവന്നത് പ്രതിപക്ഷ നേതാവെന്ന നിലയിലുള്ള ഉത്തരവാദിത്തത്തിന്റെ ഭാഗമായാണെന്ന് അദ്ദേഹം വാർത്താ...
എൻആർഐ മെഡിക്കൽ ഫീസ്; ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യാൻ വിസമ്മതിച്ച് സുപ്രീം കോടതി
ന്യൂഡെൽഹി: എൻആർഐ മെഡിക്കൽ സീറ്റുകളിലെ ഫീസിന്റെ ഒരു വിഹിതം ദാരിദ്ര്യ രേഖക്ക് താഴെയുള്ള വിദ്യാർഥികളുടെ പഠനത്തിനായി സർക്കാർ ശേഖരിക്കുന്നത് വിലക്കിയ ഹൈക്കോടതി വിധി സ്റ്റേ ചെയ്യാൻ വിസമ്മതിച്ച് സുപ്രീം കോടതി. ഇതിൽ കേരളാ...








































