‘യുഡിഎഫ് അധികാരത്തിൽ വന്നാൽ ലൈഫ് മിഷനും പിരിച്ചുവിടും’; എംഎം ഹസൻ
കാസർഗോഡ്: അധികാരത്തില്‍ എത്തിയാൽ ലൈഫ് മിഷന്‍ അടക്കമുള്ള സംവിധാനങ്ങള്‍ പിരിച്ചുവിടുമെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍. തദ്ദേശ സ്‌ഥാപനങ്ങളുടെ അധികാര പരിധിയിൽ വരുന്നതാണ് ഭവന നിർമാണ ഉൾപ്പെടെയുള്ള പദ്ധതികൾ.
ഇതിൽ കൈ കടത്തുകയാണ് നാല്...
ബിജെപിയുടെ താമര ചിഹ്‌നം റദ്ദാക്കണം; തിരഞ്ഞെടുപ്പ് കമ്മീഷനോട് വിശദീകരണം തേടി ഹൈക്കോടതി
ലക്‌നൗ: ദേശീയ പുഷ്‌പമായ താമര ബിജെപിയുടെ തിരഞ്ഞെടുപ്പ് ചിഹ്‌നമായി ഉപയോഗിക്കുന്നത് മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് അലഹബാദ് ഹൈക്കോടതിയിൽ പൊതു താൽപര്യ ഹരജി. ഹരജിയിൽ മറുപടി അറിയിക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷനോടും ബിജെപി ദേശീയ അദ്ധ്യക്ഷനോടും ഹൈക്കോടതി...
കര്‍ഷക സമരം: സംഘടനകള്‍ ചര്‍ച്ചക്ക് തയ്യാറാകണം; പ്രധാനമന്ത്രി
ന്യൂഡെല്‍ഹി : കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യവുമായി രാജ്യത്ത് പ്രതിഷേധം ശക്‌തമാക്കുന്ന കര്‍ഷകരോട് വീണ്ടും ചര്‍ച്ചക്ക് തയ്യാറാകണമെന്ന് ആവശ്യപ്പെട്ട് പ്രധാമന്ത്രി നരേന്ദ്രമോദി. സര്‍ക്കാര്‍ ഏത് സമയത്തും ചര്‍ച്ചക്ക് തയാറാണെന്ന് വ്യക്‌തമാക്കിയ പ്രധാനമന്ത്രി, കൃഷിമന്ത്രി...
സാമ്പത്തിക നഷ്‌ടം: ശബരിമലയില്‍ കടകള്‍ വീണ്ടും ലേലത്തിന്; ദേവസ്വം ബോര്‍ഡ്
പത്തനംതിട്ട : കോവിഡ് വ്യാപനം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ശബരിമലയില്‍ തീര്‍ഥാടനം പുനഃരാരംഭിച്ച ശേഷം ലേലം ചെയ്‌ത് പോകാത്ത കടകള്‍ വീണ്ടും ലേലം ചെയ്യാന്‍ തീരുമാനിച്ച് ദേവസ്വം ബോര്‍ഡ്. കോവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ച് തീര്‍ഥാടകരുടെ...
സിഎം രവീന്ദ്രന്റെ ഡിസ്ചാര്‍ജ്; മെഡിക്കല്‍ ബോര്‍ഡ് ചേരും, തീരുമാനം ഇന്നറിയാം
തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കഴിയുന്ന മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രന്റെ ഡിസ്ചാര്‍ജും തുടര്‍ ചികില്‍സയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഇന്ന് തീരുമാനമുണ്ടാകും. ഇത് സംബന്ധിച്ച് തീരുമാനങ്ങള്‍ക്കായി മെഡിക്കല്‍ ബോര്‍ഡ് ഇന്ന്...
കന്നുകാലി കശാപ്പ് നിരോധന നിയമം; കർണാടകയിൽ പ്രതിഷേധം ശക്‌തമാകുന്നു
ബെംഗളൂരു: കർണാടകയിൽ യെദിയൂരപ്പ സർക്കാർ പാസാക്കിയ കന്നുകാലി കശാപ്പ് നിരോധന നിയമത്തിനെ ചൊല്ലിയുള്ള ആശങ്കകൾ ശക്‌തമാകുന്നു. ബില്ലിൽ ഉദ്യോഗസ്‌ഥർക്ക് കൂടുതൽ അധികാരങ്ങൾ നൽകുന്ന വ്യവസ്‌ഥകൾ ഉൾപ്പെടുത്തിയതിന് എതിരെ സമൂഹമാദ്ധ്യങ്ങളിലും വിമർശങ്ങൾ ഉയരുന്നുണ്ട്. നിയമം...
കര്‍ഷക പ്രക്ഷോഭം; മെല്ലെപ്പോക്ക് തുടര്‍ന്ന് കേന്ദ്രം, ആറാംവട്ട ചര്‍ച്ചക്കുള്ള തീയതിയില്‍ ധാരണയായില്ല
ന്യൂഡെല്‍ഹി: രാജ്യതലസ്‌ഥാനത്ത് കര്‍ഷക പ്രക്ഷോഭം ആളിക്കത്തുമ്പോഴും പരിഹാര ശ്രമങ്ങളിലെ മെല്ലെപ്പോക്ക് തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് കേന്ദ്രം. കര്‍ഷക നേതാക്കളുമായുള്ള ആറാംവട്ട ചര്‍ച്ചക്കുള്ള തീയതിയില്‍ ഇതുവരെയും തീരുമാനമായിട്ടില്ല....
ഭീഷണി ഉണ്ടായെന്ന സ്വപ്‍നയുടെ ആരോപണം വാസ്‌തവ വിരുദ്ധം; അന്വേഷണ റിപ്പോര്‍ട്ട്
തിരുവനന്തപുരം : തനിക്കും കുടുംബത്തിനും നേരെ ഭീഷണി ഉണ്ടായെന്ന സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്‍ന സുരേഷിന്റെ വെളിപ്പെടുത്തല്‍ വാസ്‌തവ വിരുദ്ധമെന്ന് വ്യക്‌തമാക്കി അന്വേഷണ റിപ്പോര്‍ട്ട്. ജയില്‍ ഡിഐജിയുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട്...








































