Sun, Nov 15, 2026
29 C
Dubai

രണ്ടാംഘട്ട തദ്ദേശ തിരഞ്ഞെടുപ്പ്; പരസ്യ പ്രചാരണം ഇന്ന് അവസാനിച്ചു

എറണാകുളം : സംസ്‌ഥാനത്ത് രണ്ടാംഘട്ട തിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഇന്ന് വൈകുന്നേരം 6 മണിയോടെ അവസാനിച്ചു. ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന് അവസാനിച്ചതോടെ ഇനി കേരളം ഉറ്റുനോക്കുന്നത് രണ്ടാംഘട്ട തിരഞ്ഞെടുപ്പിലേക്കാണ്. ഡിസംബര്‍ 10 ആം...

മണിലാൽ കൊലപാതകം; ബിജെപി പ്രവർത്തകൻ റിമാൻഡിൽ

കുണ്ടറ: മൺറോതുരുത്തിൽ സിപിഎം പ്രവർത്തകൻ മണിലാലിന്റെ കൊലപാതകത്തിൽ പ്രതിയായ ബിജെപി പ്രവർത്തകനെ റിമാൻഡ് ചെയ്‌തു. മൺറോതുരുത്ത് വില്ലിമംഗലം സ്വദേശി തുപ്പാശേരിൽ അശോകൻ (56) ആണ് റിമാൻഡിലായത്. സിപിഎം പ്രവർത്തകൻ വില്ലിമംഗലം നിധിപാലസിൽ മണിലാലാണ് കഴിഞ്ഞ...

കേന്ദ്രം പക വീട്ടുകയാണ്; തടഞ്ഞു വച്ചത് മനപൂര്‍വം; അരവിന്ദ് കെജ്‌രിവാള്‍

ന്യൂഡെല്‍ഹി: കര്‍ഷകരെ അറസ്‌റ്റ് ചെയ്‌ത്  തടവിലാക്കാന്‍ സ്‌റ്റേഡിയങ്ങള്‍ വിട്ടു നല്‍കാത്തതില്‍ കേന്ദ്രം തന്നോട് പക തീര്‍ക്കുകയാണെന്ന് അരവിന്ദ് കെജ്‌രിവാള്‍. കര്‍ഷക പ്രതിഷേധത്തിനൊപ്പം അണിചേരാനിരുന്ന  തന്നെ കേന്ദ്രം  മനപൂര്‍വം പോകാന്‍ അനുവദിച്ചില്ലെന്നും ഡെല്‍ഹി മുഖ്യമന്ത്രി...

ആദ്യഘട്ട തിരഞ്ഞെടുപ്പ്: തെളിഞ്ഞത് ജനാധിപത്യത്തിൽ ഉള്ള വിശ്വാസം; തിരഞ്ഞെടുപ്പ് കമ്മീഷന്‍

തിരുവനന്തപുരം : സംസ്‌ഥാനത്ത് നടന്ന ആദ്യഘട്ട തദ്ദേശ തിരഞ്ഞെടുപ്പിനെ പറ്റി വിശദീകരിച്ച് തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി ഭാസ്‌കരന്‍. തിരഞ്ഞെടുപ്പ് നല്ല രീതിയില്‍ നടന്നെന്ന് വ്യക്‌തമാക്കിയ അദ്ദേഹം ജനാധിപത്യത്തിലുള്ള ജനങ്ങളുടെ വിശ്വാസമാണ് ഇത് തെളിയിക്കുന്നതെന്നും...

തദ്ദേശ തിരഞ്ഞെടുപ്പ്; ആദ്യ ഘട്ടത്തിൽ 75 ശതമാനം പോളിംഗ്

തിരുവനന്തപുരം: സംസ്‌ഥാന തദ്ദേശ തിരഞ്ഞെടുപ്പ് ആദ്യഘട്ട പോളിംഗ് അവസാനിച്ചു. ഏറ്റവും ഒടുവിൽ ലഭിച്ച കണക്കുകൾ പ്രകാരം വൈകുന്നേരം 6 മണിവരെ 75 ശതമാനം ആളുകളാണ് വോട്ട് രേഖപ്പെടുത്തിയത്. ആലപ്പുഴയിലാണ് ഏറ്റവും കൂടുതൽ വോട്ടുകൾ...

രാഹുല്‍ ഗാന്ധിക്ക് മല്ലിയും ഉലുവയും തിരിച്ചറിയാമോ; ബിജെപി നേതാവ് വിജയ് രൂപാണി

അഹമ്മദാബാദ്: കര്‍ഷക പ്രതിഷേധത്തിന്റെ ഭാഗമായ ഭാരത് ബന്ദിനെ പിന്തുണച്ച രാഹുല്‍ ഗാന്ധിക്ക് മല്ലിയും ഉലുവയും വേര്‍തിരിക്കാന്‍ കഴിയുമോ എന്ന് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി. ഗുജറാത്തിലെ മെഹ്സാനയില്‍ ജലവിതരണ പദ്ധതിയുടെയും മലിനജല സംസ്‌കരണ...

സംരക്ഷണം നല്‍കണം; സ്വപ്‍നയുടെ അപേക്ഷയില്‍ കോടതി ഉത്തരവ്

തിരുവനന്തപുരം : സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതിയായ സ്വപ്‍ന സുരേഷിന് സംരക്ഷണം നല്‍കാന്‍ ഉത്തരവിട്ട് കൊച്ചി അഡീഷണല്‍ സെഷന്‍സ് കോടതി. തന്റെ ജീവന് ഭീഷണിയുണ്ടെന്നും, സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ട് സ്വപ്‍ന സുരേഷ് സമര്‍പ്പിച്ച അപേക്ഷയിലാണ്...

റിലയൻസ് ജിയോ 5ജി സേവനങ്ങൾ 2021 പകുതിയോടെ; അംബാനി

ന്യൂഡെൽഹി: റിലയൻസ് ജിയോയുടെ 5ജി സേവനങ്ങൾ രാജ്യത്ത് അടുത്ത വർഷം മുതൽ ലഭ്യമാക്കുമെന്ന് ചെയർമാൻ മുകേഷ് അംബാനി. 2021 രണ്ടാം പകുതിയോടെ സേവനങ്ങൾ തുടങ്ങിയേക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ഇന്ത്യ മൊബൈൽ കോൺഗ്രസിൽ സംസാരിക്കുകയായിരുന്നു...
- Advertisement -