Sun, Nov 15, 2026
30 C
Dubai

വഴി തെറ്റി ഇന്ത്യയിലെത്തി; പാകിസ്‌ഥാനി പെണ്‍കുട്ടികളെ സ്വീകരിച്ച് ഇന്ത്യന്‍ ആര്‍മി

കശ്‌മീര്‍: അതിര്‍ത്തി കടന്ന് ഇന്ത്യയിലെത്തിയ രണ്ട് പാകിസ്‌ഥാനി പെണ്‍കുട്ടികളെ സമ്മാനങ്ങളും മധുരപലഹാരവും നല്‍കി സൈനികര്‍ മടക്കിയയച്ചു. നാട്ടുകാരുടെ സാന്നിധ്യത്തില്‍ പൂഞ്ചിലെ ചകന്‍ ദാ ബാഗ് ക്രോസിങ് പോയന്റില്‍ വെച്ചാണ് ഇന്ത്യന്‍ സേന ഇവരെ...

മണിലാലിന്റെ കൊലപാതകത്തിന് പിന്നിൽ ആർഎസ്എസ്; ശിക്ഷ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കൊല്ലം മൺറോതുരുത്തിലെ സിപിഎം പ്രവർത്തകൻ മണിലാലിന്റെ കൊലപാതകത്തിന് പിന്നിൽ ആർഎസ്എസ് പ്രവർത്തകരെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്‌തമാക്കി. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ സജീവമായിരിക്കെയാണ് മണിലാലിനെ ദാരുണമായി കൊലപ്പെടുത്തിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇത് ആർഎസ്എസ്-യുഡിഎഫ്...

തദ്ദേശ തിരഞ്ഞെടുപ്പ്; എല്‍ഡിഎഫ് ചരിത്രവിജയം നേടുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം : സംസ്‌ഥാനത്ത് ഇത്തവണ നടക്കാന്‍ പോകുന്ന തിരഞ്ഞെടുപ്പില്‍ ഇടത് മുന്നണി ചരിത്ര വിജയം നേടുമെന്ന് പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. നാളെ മുതലാണ് സംസ്‌ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പ് നടക്കാന്‍ ഒരുങ്ങുന്നത്. ഇത്തവണത്തെ...

ബ്രിട്ടണിൽ വാക്‌സിൻ വിതരണം ചൊവ്വാഴ്‌ച തുടങ്ങും; ഉറ്റുനോക്കി ലോകം

ലണ്ടൻ: ഫൈസറും ബയേൺടെക്കും സംയുക്‌തമായി വികസിപ്പിച്ച കോവിഡ് പ്രതിരോധ വാക്‌സിന് അനുമതി ലഭിച്ചതിന് പിന്നാലെ വിതരണം ആരംഭിക്കുകയാണ് ബ്രിട്ടൺ . ഇംഗ്ളണ്ട്, വെയിൽസ്, സ്‌കോട് ലാൻഡ് എന്നിവിടങ്ങളിൽ യുകെയിലെ ആരോഗ്യ പ്രവർത്തകർ ചൊവ്വാഴ്‌ച...

ബോധമുള്ള ഒരാള്‍ പോലും ഇല്ലെന്നാണോ; ട്വിറ്ററിനെതിരെ ശശി തരൂര്‍

ന്യൂഡെല്‍ഹി: ബാബറി മസ്ജിദിനെ കുറിച്ച്  കവിത പോസ്‌റ്റ്  ചെയ്‌ത മാദ്ധ്യമ പ്രവര്‍ത്തകന്‍ സലില്‍ തൃപാഠിയുടെ അക്കൗണ്ടിന് വിലക്കേര്‍പ്പെടുത്തിയ ട്വിറ്ററിന്റെ നടപടിയെ വിമര്‍ശിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. ട്വിറ്ററിന്റെ പ്രവൃത്തി തനിക്ക്...

കേന്ദ്ര ഏജൻസികൾ എത്തിയത് മുഖ്യമന്ത്രിയെ സഹായിക്കാൻ; വി മുരളീധരൻ

കോഴിക്കോട്: കേന്ദ്ര ഏജൻസികൾ കേരളത്തിലെത്തിയത് മുഖ്യമന്ത്രി പിണറായി വിജയനെ സഹായിക്കാനാണെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. കേന്ദ്ര ഏജൻസികളെ വിളിച്ച് വരുത്തിയത് മുഖ്യമന്ത്രിയാണ്. എന്നാൽ അത് അംഗീകരിക്കാൻ അദ്ദേഹം ഇപ്പോൾ തയാറാകുന്നില്ല....

മൂന്നാംഘട്ട തിരഞ്ഞെടുപ്പ്; മലപ്പുറത്ത് നാളെ പരിശീലനം, തെക്കന്‍ ജില്ലകളില്‍ നിന്നുള്ള ഉദ്യോഗസ്‌ഥര്‍ക്ക് വോട്ട് നഷ്‌ടമാകും

മലപ്പുറം : സംസ്‌ഥാനത്ത് മൂന്നാംഘട്ട തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുന്ന മലപ്പുറം ജില്ലയില്‍ നാളെ പ്രിസൈഡിംഗ് ഓഫീസര്‍മാരുടെയും ഫസ്‌റ്റ് പോളിംഗ് ഓഫീസര്‍മാരുടെയും പരിശീലനം നടക്കുമെന്ന് അറിയിപ്പ്. ഒന്നാംഘട്ട തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുന്ന നാളെ തന്നെ...

നല്ല ജനാധിപത്യത്തിന് തുറന്ന ചര്‍ച്ചകള്‍ അനിവാര്യം; അറ്റോര്‍ണി ജനറല്‍

ന്യൂഡെല്‍ഹി: സ്വന്തം നിലപാടുകളും അഭിപ്രായങ്ങളും പ്രകടിപ്പിക്കാനുള്ള സ്വാതന്ത്യമാണ് ആരോഗ്യപരമായ ജനാധിപത്യത്തിന് ആവശ്യമെന്ന് അറ്റോര്‍ണി ജനറല്‍ കെകെ വേണുഗോപാല്‍.  നല്ല ജനാധിപത്യത്തിന് തുറന്ന ചര്‍ച്ചകള്‍ ആവശ്യമാണ്. സമൂഹ മാദ്ധ്യമങ്ങളിലെ ചര്‍ച്ചകളില്‍ വിലക്കേര്‍പ്പെടുത്തേണ്ട അവസരങ്ങള്‍ സുപ്രീം...
- Advertisement -