Sun, Nov 15, 2026
30 C
Dubai

നിയമ ഭേദഗതി പിന്‍വലിക്കുന്നത് വരെ സമരം തുടരും; കര്‍ഷക യൂണിയന്‍ നേതാവ്

ന്യൂഡെല്‍ഹി : കാര്‍ഷിക നിയമ ഭേദഗതി പിന്‍വലിക്കാതെ തങ്ങള്‍ സമരത്തില്‍ നിന്നും പിൻമാറില്ലെന്ന് വ്യക്‌തമാക്കി കര്‍ഷക യൂണിയന്‍ നേതാവ് ബല്‍ദേവ് സിംഗ് സിര്‍സ. കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ കൊണ്ട് വന്നിരിക്കുന്ന കാര്‍ഷിക നിയമം...

ഡോളര്‍ കടത്ത്; യുഎഇ കോണ്‍സുലേറ്റ് നയതന്ത്ര പ്രതിനിധികളുടെ മൊഴി എടുക്കും

കൊച്ചി: ഡോളര്‍ കടത്ത് കേസില്‍ യുഎഇ കോണ്‍സുലേറ്റിലെ നയതന്ത്ര പ്രതിനിധികളുടെ മൊഴി എടുക്കും.  വിദേശകാര്യ മന്ത്രാലയത്തിന്റെ സഹായത്തോടെയാണ് കസ്‌റ്റംസ് നയതന്ത്ര പ്രതിനിധികളുടെ മൊഴിയെടുക്കുക. കോണ്‍സുലേറ്റിന്റെ മുന്‍ ഗണ്‍മാന്‍ ജയഘോഷില്‍ നിന്ന് കോണ്‍സുല്‍ ജനറലുമായി...

പ്രചാരണം കൊഴുപ്പിക്കാന്‍ വെബ് റാലി; യുഡിഎഫും എല്‍ഡിഎഫും ഇന്ന് രംഗത്ത്

തിരുവനന്തപുരം : സംസ്‌ഥാനത്ത് നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി വെബ് റാലി സംഘടിപ്പിച്ച് യുഡിഎഫും എല്‍ഡിഎഫും. ഇരു പാര്‍ട്ടികളും ഇന്ന് വെബ് റാലി സംഘടിപ്പിക്കും. ഇന്ന് ഉച്ചക്ക് 12 മണി മുതല്‍...

പുഴയോരത്ത് തലയോട്ടിയും അസ്‌ഥികൂടവും കണ്ടെത്തി

കണ്ണൂര്‍: ഇരിട്ടി ബാരാപുഴയുടെ ഭാഗമായ കോളിക്കടവ് തെങ്ങോലയില്‍ പുഴയോരത്ത് തലയോട്ടിയും അസ്‌ഥികൂടവും കണ്ടെത്തി. സമീപത്ത് കളിച്ചു കൊണ്ടിരുന്ന കുട്ടികളാണ് അസ്‌ഥി അവശിഷ്‌ടങ്ങൾ കണ്ടെത്തിയത്. കളിക്കുന്നതിനിടയില്‍ തുരുത്തിലെ പൊന്തക്കാടുകള്‍ക്കിടയില്‍ അകപ്പെട്ട പന്ത് എടുക്കാന്‍ പോയപ്പോഴാണ് ഇവ...

പരമാവധി 730 രൂപ; കോവിഡ് വാക്‌സിന്‍ രാജ്യത്ത് 30 കോടി പേര്‍ക്ക് നൽകും

ന്യൂഡെല്‍ഹി : രാജ്യത്ത് ഉടന്‍ തന്നെ വാക്‌സിന്‍ വിതരണം നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ വാക്‌സിന് പരമാവധി 730 രൂപയായിരിക്കും വിലയെന്നും വ്യക്‌തമാക്കി അധികൃതര്‍. കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷനാണ് ഇക്കാര്യം വ്യക്‌തമാക്കിയത്....

ഡ്രൈവര്‍ കം കണ്ടക്​​ടര്‍ സംവിധാനം നിര്‍ത്തലാക്കും

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയുടെ  ഡ്രൈവര്‍ കം കണ്ടക്​​ടര്‍ സംവിധാനം നിര്‍ത്തലാക്കുന്നു.  പകരം എട്ടുമണിക്കൂര്‍ ജോലിക്ക് ശേഷം ജീവനക്കാര്‍ക്ക് വിശ്രമം നല്‍കും. ഡ്യൂട്ടി കഴിയുന്നവര്‍ക്ക് ഏഴുമണിക്കൂര്‍ വിശ്രമത്തിനായി പ്രത്യേക സംവിധാനം ഒരുക്കും. എട്ടുമണിക്കൂറിനു മുകളില്‍ ഓടുന്ന...

പ്രവാസിവോട്ട്; ശുപാർശയിൽ എതിർപ്പ് അറിയിച്ച് സിപിഎം

ന്യൂഡെൽഹി: പ്രവാസി വോട്ടുമായി ബന്ധപ്പെട്ട നിലവിലെ രീതിയിൽ എതിർപ്പുമായി സിപിഎം. കേരളമടക്കമുള്ള സംസ്‌ഥാനങ്ങളിൽ പ്രവാസി വോട്ടിനായി ശുപാർശ ചെയ്‌തിട്ടുള്ള വ്യവസ്‌ഥകൾ ചർച്ച ചെയ്യാനും അപാകതകൾ പരിഹരിക്കാനും അടിയന്തിരമായി സർവകക്ഷിയോഗം വിളിക്കണമെന്ന് സിപിഎം ജനറൽ...

ഡോളർ കടത്തിന് പിന്നിലെ ‘വമ്പൻ സ്രാവുകൾ’ ഉടൻ വലയിലാകും; സ്വപ്‌നയും സരിത്തും മാപ്പുസാക്ഷികൾ ആയേക്കും

കൊച്ചി: സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതികളായ സ്വപ്‌ന സുരേഷും സരിത്തും കസ്‌റ്റംസിന് നൽകിയ മൊഴിയുടെ അടിസ്‌ഥാനത്തിൽ പല പ്രധാനികളും പിടിയിലാകും. കോടതി രേഖകളിൽ 'വമ്പൻ സ്രാവുകൾ' എന്ന് വിശേഷിച്ചവരെ അറസ്‌റ്റ് ചെയ്യാനുള്ള നടപടികളുമായി അന്വേഷണ...
- Advertisement -