Tue, Nov 17, 2026
29 C
Dubai

ഹത്രസ്; മാദ്ധ്യമ വിലക്ക് നീക്കി

ലഖ്‌നൗ: ഹത്രസില്‍ മാദ്ധ്യമങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിച്ചു. മാദ്ധ്യമങ്ങള്‍ക്ക് മാത്രമാണ് പ്രവേശനമെന്നും രാഷ്‌ട്രീയക്കാര്‍ക്ക് ഇവിടേക്ക് പ്രവേശിക്കാന്‍ അനുവാദം ഇല്ലെന്നും ഹത്രസ് ജോയിന്റ് മജിസ്‌ട്രേറ്റ് പ്രേം പ്രകാശ് മീണ അറിയിച്ചു. പെണ്‍കുട്ടിയുടെ വീട്ടുകാരെ കാണാനോ,...

രാഹുല്‍ ഗാന്ധിയുടെ ഹത്രസ് സന്ദര്‍ശനം; യുപി കോണ്‍ഗ്രസ് അധ്യക്ഷന്‍ വീട്ടുതടങ്കലില്‍

ലക്‌നൗ: ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ അജയ് കുമാര്‍ ലല്ലുവിനെ പോലീസ് വീട്ടുതടങ്കലില്‍ ആക്കിയെന്ന് ആരോപണം. ഹത്രസില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീട്ടിലേക്ക് രാഹുല്‍ ഗാന്ധിയുടേയും പ്രിയങ്കാ ഗാന്ധിയുടേയും നേതൃത്വത്തില്‍ കോണ്‍ഗ്രസ് സംഘം എത്തുമെന്ന് അറിയിച്ചതിന്...

നിരോധനാജ്ഞ ലംഘിച്ച് സമരം; ഡോക്‌ടര്‍മാര്‍ക്കെതിരെ കേസെടുത്തു

തിരുവനന്തപുരം: നിരോധനാജ്ഞ ലംഘിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ സമരം നടത്തിയ ഡോക്‌ടര്‍മാര്‍ക്കെതിരെ കേസെടുത്തു. മെഡിക്കല്‍ കോളേജിലെ അന്‍പതോളം ഡോക്‌ടര്‍മാര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. ഇവര്‍ക്കെതിരെ പകര്‍ച്ചവ്യാധി നിയന്ത്രണ നിയമപ്രകാരവും കേസെടുത്തിട്ടുണ്ട്. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ കോവിഡ്...

ഡെല്‍ഹിയിലെ വായുനിലവാരം വീണ്ടും താഴേക്ക്

ന്യൂഡെല്‍ഹി: രാജ്യതലസ്ഥാനത്ത് വായുനിലവാരം വീണ്ടും താഴേക്ക് തന്നെ. ഡെല്‍ഹിയിലെ വിവിധ ഇടങ്ങളില്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സ്ഥിതി രൂക്ഷമാണ്. രോഹിണി, ജഹംഗിര്‍പുരി തുടങ്ങിയ മേഖലകളില്‍ സ്ഥിതി ദയനീയമാണ്. വായു നിലവാര സൂചികയില്‍ ശരാശരി 200-ന്...

ബിനീഷ് കോടിയേരിയുടെ ആസ്‌തി വിവരങ്ങള്‍ കൈമാറാതെ രജിസ്ട്രേഷന്‍ വകുപ്പ്

കൊച്ചി: ബിനീഷ് കോടിയേരിക്കെതിരായ എന്‍ഫോഴ്‌സ്‌മെന്റ് കേസില്‍ അന്വേഷണ സംഘം ആവശ്യപ്പെട്ട ആസ്‌തി വിവരങ്ങള്‍ രജിസ്ട്രേഷന്‍ വകുപ്പ് കൈമാറിയില്ല. എന്‍ഫോഴ്‌സ്‌മെന്റ് വിവരങ്ങള്‍ ആവശ്യപ്പെട്ടിട്ട് മൂന്നാഴ്‌ച പിന്നിട്ടിട്ടും രജിസ്ട്രേഷന്‍ വകുപ്പ് ബിനീഷിന്റെ ആസ്‌തി വിവരങ്ങള്‍ കൈമാറിയിട്ടില്ല....

മൊറട്ടോറിയം കാലയളവിലെ വായ്‌പകള്‍ക്ക് പിഴ പലിശ ഒഴിവാക്കുമെന്ന് കേന്ദ്രം

ന്യൂ ഡെല്‍ഹി: മൊറട്ടോറിയം കാലയളവിലെ പലിശക്ക് പിഴ പലിശ ഈടാക്കുന്നത് ഒഴിവാക്കും എന്ന് കേന്ദ്ര സര്‍ക്കാര്‍. രണ്ട് കോടി രൂപ വരെ വായ്‌പ എടുത്തവര്‍ക്ക് ആണ് പിഴ പലിശ ഒഴിവായി കിട്ടുന്നതെന്ന് കേന്ദ്ര...

കോവിഡ് 19; കൂടുതല്‍ സംസ്ഥാനങ്ങളിലും ആക്റ്റീവ് കേസുകള്‍ കുറയുന്നു

ന്യൂ ഡെല്‍ഹി: രാജ്യത്തെ 25-ലധികം സംസ്ഥാനങ്ങളിലും, കേന്ദ്രഭരണ പ്രദേശങ്ങളിലും ആക്റ്റീവ് കോവിഡ് കേസുകള്‍ കുറയുന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. ട്വിറ്ററിലൂടെ പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം രാജ്യത്ത് രോഗമുക്തി നിരക്ക് വര്‍ദ്ധിക്കുന്നത് ആക്റ്റീവ്...

സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി

ആലപ്പുഴ: സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്‌തു. ആലപ്പുഴ മുഹമ്മ സ്വദേശി മഹികുമാര്‍ ആണ് മരിച്ചത്. 55 വയസായിരുന്നു. വണ്ടാനം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് മരണം. ഏറെ നാളായി വൃക്ക, കരള്‍...
- Advertisement -