‘അനീതിക്ക് മുന്‍പില്‍ തല താഴ്‌ത്തില്ല’; ഗാന്ധിജിയുടെ വാക്കുകളുമായി രാഹുല്‍
ന്യൂ ഡെല്‍ഹി: രാജ്യം വലിയൊരു പ്രതിസന്ധിയിലൂടെ കടന്നു പോവുന്ന ഘട്ടത്തില്‍ രാഷ്‌ട്രപിതാവിന്റെ വാക്കുകള്‍ കടമെടുത്ത് രാഹുല്‍ ഗാന്ധി. സ്വാതന്ത്ര്യത്തിനു വേണ്ടി സ്വജീവനും രക്തവും നല്‍കിയ മഹാത്മാവിനെ അദ്ദേഹത്തിന്റെ ജന്മദിനത്തില്‍ ഓര്‍ക്കുമ്പോള്‍ കൂട്ടിവായിക്കാന്‍ സംഭവവികാസങ്ങള്‍...
രാജ്യത്ത് കഴിഞ്ഞവര്‍ഷം കാണാതായ സ്‍ത്രീകള്‍ 2,48,397; കുട്ടികള്‍ 73,138
ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞവര്‍ഷം കാണാതായത് 2,48,397 സ്‍ത്രീകളെയും 73,138 കുട്ടികളെയും. ഇതില്‍ 52,049 പെണ്‍കുട്ടികളും 101 ട്രാന്‍സ്ജെന്‍ഡറുകളും ഉള്‍പ്പെടും. ദേശീയ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്കുകള്‍ പ്രകാരം മുന്‍ വര്‍ഷത്തേക്കാള്‍ ഒമ്പത് ശതമാനത്തോളം...
സ്വർണക്കടത്ത് കേസ്; കാരാട്ട് ഫൈസലിന്റെ ചോദ്യം ചെയ്യൽ തുടരുന്നു
കൊച്ചി: സ്വർണക്കടത്ത് കേസിൽ കസ്‌റ്റംസ് ചോദ്യം ചെയ്‌തു കൊണ്ടിരിക്കുന്ന കാരാട്ട് ഫൈസലിന്റെ അറസ്‌റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും. കൊടുവള്ളി നഗരസഭ കൗൺസിലറായ കാരാട്ട് ഫൈസലിനു സ്വർണക്കടത്തിൽ പങ്കുണ്ടെന്ന സന്ദീപ് നായരുടെ ഭാര്യയുടെ മൊഴിയുണ്ടായിരുന്നു. ഇയാൾ...
ഹത്രസ് പീഡനത്തിൽ വ്യാപക പ്രതിഷേധം; ഇന്ത്യാഗേറ്റിൽ 144 പ്രഖ്യാപിച്ചു
ന്യൂ ഡെൽഹി: ഹത്രസ് പീഡനത്തിൽ രാജ്യവ്യാപക പ്രതിഷേധം ശക്തമായിരിക്കെ ഡെൽഹി ഇന്ത്യാഗേറ്റ് പരിസരത്ത് 144 പ്രഖ്യാപിച്ചു. ഇന്ത്യാഗേറ്റ് പരിസരത്ത് ആൾക്കൂട്ടങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയതായി ഡെൽഹി പോലീസ് അറിയിച്ചു. എന്നിരുന്നാലും, അധികൃതരുടെ അനുമതിയുണ്ടെങ്കിൽ ഇന്ത്യാഗേറ്റിൽ...
കര്‍ഷക പ്രക്ഷോഭം; ഹര്‍സിമ്രത് കൗറിനെ ചണ്ഡീഗഢില്‍ തടഞ്ഞു
ചണ്ഡീഗഢ്: പഞ്ചാബിൽ കാർഷിക ബില്ലുകൾക് എതിരായ പ്രതിഷേധം ശക്തമാകുന്നു. മുന്‍ കേന്ദ്ര മന്ത്രിയും ശിരോമണി അകാലിദള്‍ നേതാവുമായ ഹര്‍സിമ്രത് കൗറിന്റെ നേതൃത്വത്തില്‍ ഇന്നലെ കിസാൻ മാർച്ച് നടന്നു. ചണ്ഡീഗഢിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ച ഇവരെ...
കേന്ദ്രത്തിനും സിബിഐക്കും എതിരെ സിപിഎം; ഇന്ന് സംസ്ഥാന വ്യാപക പ്രതിഷേധം
തിരുവനന്തപുരം: കേന്ദ്ര സർക്കാരിനും സിബിഐക്കുമെതിരെ ഇന്ന് സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കാൻ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചു. ബാബറി മസ്‌ജിദ് വിധിയിൽ പ്രതിഷേധിച്ച് ലോക്കൽ കേന്ദ്രങ്ങളിൽ വൈകിട്ട് അഞ്ചു മുതൽ ആറുവരെ കോവിഡ്...
സ്വപ്‌നക്കും സന്ദീപിനും പണവും ചെന്നിത്തലക്ക് ഫോണും നൽകി; യുണിടാക് എംഡി
കൊച്ചി: യുഎഇ കോണ്‍സല്‍ ജനറലിന്റെ നിര്‍ദേശപ്രകാരമാണ് സ്വപ്‌നക്കും സന്ദീപിനും പണം നൽകിയതെന്ന് യുണിടാക് എംഡി സന്തോഷ് ഈപ്പന്‍ പറയുന്നു. ലൈഫ് മിഷന്‍ ഫ്‌ളാറ്റുകളുടെ കരാര്‍ ലഭിച്ചതിനുള്ള കമ്മീഷൻ ആയിരുന്നു ഇതെന്നും സന്തോഷ് വ്യക്‌തമാക്കുന്നു.
മൂന്ന്...
മുംബൈ ഇന്ത്യൻസിന് 48 റൺസ് വിജയം; ആഴമേറിയ മുറിവുമായി പഞ്ചാബ്
അബുദാബി: മുംബൈ ഇന്ത്യൻസ് 48 റൺസ് വിജയം രേഖപ്പെടുത്തി. മുംബൈ മുന്നിൽ വെച്ച 192 റൺസിന്റെ അരികിൽ പോലുമെത്താതെ തകർന്നു വീണു പഞ്ചാബ്. 20 ഓവറിൽ 8 വിക്കറ്റ് നഷ്‌ടത്തിൽ 143 റണ്‍സെടുക്കാനേ...








































