Thu, Nov 19, 2026
28 C
Dubai

പൂനാവാലയുടെ കണക്കുകള്‍ അംഗീകരിക്കാന്‍ കഴിയില്ല; കേന്ദ്ര ആരോഗ്യ സെക്രട്ടറി

ന്യൂ ഡെല്‍ഹി: കോവിഡ് വാക്‌സിനുമായി ബന്ധപ്പെട്ട് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് സിഇഒ അഡാര്‍ പൂനാവാലയുടെ പ്രസ്‌താവന തള്ളി കേന്ദ്ര ആരോഗ്യ സെക്രട്ടറി രംഗത്ത്. 800,00 കോടിയോളം രൂപ അടുത്ത ഒരു വര്‍ഷത്തേക്ക് രാജ്യത്ത് കോവിഡ് വാക്‌സിനു...

ഹത്രസ് പീഡനം; യോ​ഗിക്ക് മുഖ്യമന്ത്രി കസേരയിൽ തുടരാൻ അവകാശമില്ല- പ്രിയങ്ക ​ഗാന്ധി

ലഖ്‌നൗ: കൂട്ട ബലാത്സം​ഗത്തിന് ഇരയായി 19കാരി കൊല്ലപ്പെട്ട സംഭവത്തിൽ യോ​ഗി ആദിത്യനാഥ് സർക്കാരിനെ കടന്നാക്രമിച്ച് കോൺ​ഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ​ഗാന്ധി. യോഗി ആദിത്യനാഥിന് മുഖ്യമന്ത്രി കസേരയിൽ തുടരാൻ ധാർമ്മിക അവകാശമില്ലെന്ന് പ്രിയങ്ക...

കോവിഡ്; അഞ്ച് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു; സംസ്ഥാനത്ത് ഇന്ന് രണ്ട് മരണം

കോഴിക്കോട്, എറണാകുളം: സംസ്ഥാനത്ത് ഇന്ന് രണ്ട് കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്‌തു. കോഴിക്കോടും എറണാകുളത്തുമാണ് മരണം റിപ്പോര്‍ട്ട് ചെയ്‌തത്. കോഴിക്കോട് ചാലിയം സ്വദേശി മുഹമ്മദ് ഷെരീഫിന്റെ മകന്‍ അഞ്ച് മാസം പ്രായമുള്ള മുഹമ്മദ്...

ജ്വല്ലറി തട്ടിപ്പ് കേസ്; എൻഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റ് അന്വേഷണം ആരംഭിച്ചു

കാസര്‍ഗോഡ്: എംസി കമറുദ്ധീന്‍ എംഎല്‍എയെ പ്രതി ചേര്‍ത്ത ജ്വല്ലറി തട്ടിപ്പ് കേസില്‍ എൻഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റ് അന്വേഷണം ആരംഭിച്ചു. തട്ടിപ്പുമായി ബന്ധപ്പെട്ട ഏറ്റവും കൂടുതല്‍ കേസുകൾ രജിസ്‌റ്റർ ചെയ്‌ത ചന്തേര പോലീസില്‍ നിന്നും ഇഡി...

കോവിഡ് വാക്‌സിന്‍ ആഴ്‌ചകള്‍ക്കുള്ളില്‍ എന്ന് ട്രംപ്; വിശ്വാസമില്ലെന്ന് തിരിച്ചടിച്ച് ബൈഡന്‍

വാഷിംഗ്ടണ്‍ ഡിസി: കോവിഡ് പ്രതിരോധ വാക്‌സിന്‍ ആഴ്‌ചകള്‍ക്കുള്ളില്‍ തയാറാകുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി കൂടിയായ ട്രംപ് ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയായ ജോ ബൈഡനുമായുള്ള ആദ്യ സംവാദത്തിനിടെയാണ് ഇക്കാര്യം...

ഹത്രസ് പീഡനം; മൃതദേഹം ബന്ധുക്കൾക്കു വിട്ടു നൽകിയില്ല, സംസ്‌കരിച്ച് പോലീസ്

ലഖ്‌നൗ: ഉത്തർപ്രദേശിലെ ഹത്രസിൽ നാലുപേർ കൂട്ടബലാത്സം​ഗം ചെയ്‌ത്‌ കൊലപ്പെടുത്തിയ ദലിത് പെൺകുട്ടിയുടെ മൃതദേഹം സംസ്‌കരിച്ചു. ഇന്ന് പുലർച്ചെ 2: 45 നാണ് യുപി പോലീസ് മൃതദേഹം സംസ്‌കരിച്ചത്. മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകാൻ തയ്യാറാകാതിരുന്ന പോലീസ്...

ലൈഫ് മിഷന്‍; സന്തോഷ് ഈപ്പനെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും; യു വി ജോസിന്...

കൊച്ചി: ലൈഫ് മിഷന്‍ കോഴ ഇടപാടുമായി ബന്ധപ്പെട്ട് യൂണിടെക്ക് എംഡി സന്തോഷ് ഈപ്പന്‍ അടക്കമുള്ളവരെ സിബിഐ ഇന്ന് വീണ്ടും ചോദ്യം ചെയ്യും. ലൈഫ് മിഷന്‍ സിഇഒ, യു വി ജോസിനോട് ഇടപാടുമായി ബന്ധപ്പെട്ട...

മന്ത്രിസഭ യോഗം ഇന്ന് ചേരും; നിര്‍ണായക തീരുമാനങ്ങള്‍ ഉണ്ടായേക്കും

തിരുവനന്തപുരം; കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഇന്ന് ചേരുന്ന മന്ത്രിസഭ യോഗത്തില്‍ നിര്‍ണായക വിഷയങ്ങള്‍ ചര്‍ച്ചയാകും. കഴിഞ്ഞ കുറച്ചു നാളുകളായി ഉയരുന്ന കോവിഡ് കണക്കുകള്‍ സര്‍ക്കാരിന് ആശങ്ക ഉണ്ടാക്കുന്നുണ്ട്. കോവിഡ് നിയന്ത്രണങ്ങള്‍ കൂടുതല്‍...
- Advertisement -