തലസ്ഥാനത്ത് കോവിഡ് രോഗിയുടെ മൃതദേഹം മാറ്റുന്നതില് അനാസ്ഥ
തിരുവനന്തപുരം : തിരുവനന്തപുരത്ത് മരുതൂരില് കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം മാറ്റുന്നതില് അനാസ്ഥ. വര്ക്കല സ്വദേശിയായ ഉഷയുടെ മൃതദേഹമാണ് ആശുപത്രിയില് നിന്നും മാറ്റുന്നതില് കാലതാമസം ഉണ്ടായത്. മരുതൂരിലെ സ്വകാര്യ ആശുപത്രിയില് വച്ചാണ് ഉഷ...
പുതിയ ചെറുകിട സ്റ്റാർട്ട് അപ്പ് പദ്ധതികളുമായി സർക്കാർ; അഞ്ച് വർഷം കൊണ്ട് 5000 വ്യവസായ...
തിരുവനന്തപുരം: ചെറുകിട സ്റ്റാർട്ട് അപ്പ് സംരംഭങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിന് വിവിധ പദ്ധതികൾ നടപ്പാക്കാനൊരുങ്ങി കേരള സർക്കാർ. തെരഞ്ഞെടുക്കപ്പെട്ട ബ്ലോക്കുകളിൽ പരമാവധി സംരംഭങ്ങൾ നടപ്പാക്കാനാണ് പദ്ധതി. കുടുംബശ്രീ സംരംഭ പദ്ധതിയും, ചെറുകിട സൂക്ഷ്മ സംരംഭ...
കോവിഡ് പ്രോട്ടോക്കോള് അനുസരിച്ച് മാത്രം ശബരിമല ദര്ശനം; മുഖ്യമന്ത്രി
തിരുവനന്തപുരം : ഇത്തവണത്തെ ശബരിമല തീര്ത്ഥാടനം കോവിഡ് പ്രോട്ടോക്കോള് അനുസരിച്ച് നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പത്രസമ്മേളനത്തില് വ്യക്തമാക്കി. മകരവിളക്ക് ചടങ്ങുകള് പ്രതീകാത്മകമാക്കി മാറ്റാതെ പരിമിതമായി തീര്ത്ഥാടകരെ അനുവദിക്കുവാന് തീരുമാനിക്കുകയായിരുന്നു. വിവിധ സംസ്ഥാനങ്ങളില് നിന്നുള്ള തീര്ത്ഥാടകര്...
സ്ത്രീകൾക്ക് എതിരായ സൈബർ ആക്രമണം ഗുരുതരം; വിവാദ വീഡിയോ നീക്കം ചെയ്യാൻ നടപടികൾ ആരംഭിച്ചു
തിരുവനന്തപുരം: നവ മാദ്ധ്യമ സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് സ്ത്രീകൾക്കെതിരെ ഹീനമായ ആക്രമണങ്ങൾ നടന്ന സംഭവങ്ങൾ ഗൗരവതരമെന്ന് മുഖ്യമന്ത്രി. കഴിഞ്ഞ ദിവസം വിവാദമായ വീഡിയോയുടെ അടിസ്ഥാനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്ത്രീകളെ അപമാനിക്കുന്ന തരത്തിൽ യൂ ട്യൂബിൽ...
മാസ്ക് മുഖ്യം; പിഴ ഉയര്ത്തേണ്ടി വരുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം : സംസ്ഥാനത്ത് രോഗവ്യാപനം കൂടുന്ന സാഹചര്യത്തിലും ആളുകള് മാസ്ക് ധരിക്കുന്നതില് വിമുഖത കാണിക്കുന്നുവെന്ന് മുഖ്യമന്ത്രി. കോവിഡ് അവലോകനത്തിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത്തരത്തിലുള്ള ആളുകള്ക്കെതിരെ പിഴ വര്ധിപ്പിക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി...
രോഗ ബാധിതരേക്കാള് കൂടുതല് രോഗമുക്തര്; യുഎഇയില് നേരിയ ആശ്വാസം
യുഎഇ : യുഎഇയില് തിങ്കളാഴ്ച കോവിഡ് രോഗബാധിതരേക്കാള് കൂടുതല് ആളുകള് കോവിഡ് മുക്തരായെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. 626 പേര്ക്കാണ് ഇന്ന് യുഎഇയില് കോവിഡ് സ്ഥിരീകരിച്ചത്. ഒപ്പം 988 ആളുകള് രോഗ മുക്തരാകുകയും ചെയ്തു. കോവിഡ്...
ഇന്നത്ത കോവിഡ് അവലോകനം; പൂർണ്ണമായ വിവരണങ്ങൾ ഇവിടെ ലഭ്യമാണ്
തിരുവനന്തപുരം: സംസ്ഥാനത്ത് രോഗമുക്തി നേടിയത് 3347 പേരാണ്. ആകെ രോഗബാധ 4538 സ്ഥിരീകരിച്ചപ്പോള് മരണ സംഖ്യ 20 ആണ്. സമ്പര്ക്ക രോഗികള് 3997 ഇന്നുണ്ട്. ഉറവിടം അറിയാത്ത 249 രോഗബാധിതരും, 57,879 പേർ...
ലൈഫ് മിഷന് ക്രമക്കേട്; യുണിടാക് ഉടമയെയും ഭാര്യയെയും സിബിഐ ചോദ്യം ചെയ്യുന്നു
കൊച്ചി: ലൈഫ് മിഷന് ക്രമക്കേടുമായി ബന്ധപ്പെട്ട് യുണിടാക് എംഡി സന്തോഷ് ഈപ്പനെയും കമ്പനി ഡയറക്ടറായ ഭാര്യ സീമ സന്തോഷിനെയും സിബിഐ ചോദ്യം ചെയ്യുന്നു. കൊച്ചിയിലെ ഓഫീസിലേക്ക് വിളിച്ചു വരുത്തിയാണ് ചോദ്യം ചെയ്യുന്നത്.
വടക്കാഞ്ചേരിയിലെ ലൈഫ്...








































