Thu, Nov 19, 2026
27 C
Dubai

കണക്കിൽ കുറവുണ്ട്; രോഗമുക്‌തി 3347, രോഗബാധ 4538, സമ്പര്‍ക്കം 3997

തിരുവനന്തപുരം: നമ്മുടെ സംസ്‌ഥാനത്ത് 4538, സമ്പർക്കം 3997, രോഗമുക്‌തി 3347.  ഉറവിടം അറിയാത്തത് 249 പേരാണ്, 67 ആരോഗ്യ പ്രവർത്തകരാണ് ഇന്ന് രോഗ ബാധിതരായത്. ചികിൽസയിൽ ള്ളവർ 57,879 ആണ്. 36,027 സാംപിൾ...

കോവിഡ് വാക്‌സിന്‍ 2021 ന്റെ തുടക്കത്തില്‍ ലഭ്യമായേക്കും; കേന്ദ്ര ആരോഗ്യമന്ത്രി

ന്യൂ ഡെല്‍ഹി: കോവിഡ് മഹാമാരിക്കെതിരെയുള്ള വാക്‌സിന്‍ രാജ്യത്ത് 2021 ന്റെ തുടക്കത്തില്‍ തന്നെ ലഭ്യമായേക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. രാജ്യത്ത് ഇപ്പോള്‍ വാക്‌സിന്റെ മൂന്നാം ഘട്ട പരീക്ഷണങ്ങളാണ് നടക്കുന്നത്. വാക്‌സിന്റെ പരീക്ഷണം വേഗത്തില്‍...

മണ്ഡലകാലത്ത് ശബരിമലയില്‍ ദര്‍ശനം അനുവദിക്കും; മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ ഉടന്‍

തിരുവനന്തപുരം: മണ്ഡലകാലത്ത് ഭക്തര്‍ക്ക് ശബരിമലയില്‍ ദര്‍ശനം അനുവദിക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍. വാസു പറഞ്ഞു. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് ചേര്‍ന്ന അവലോകന യോഗത്തിലാണ് ശബരിമല ദര്‍ശനം സംബന്ധിച്ച തീരുമാനങ്ങള്‍ എടുത്തത്. കോവിഡ്...

രോഗിയെ പുഴുവരിച്ച സംഭവം; അന്വേഷത്തിന് ഉത്തരവിട്ടു, തുടര്‍ചികിത്സ സൗജന്യം

തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ കോവിഡ് ചികിത്സയില്‍ കഴിഞ്ഞ വ്യക്തിയെ പുഴുവരിച്ച സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി കെ കെ ശൈലജ. ഒപ്പം തന്നെ അദ്ദേഹത്തിന് തുടര്‍ചികിത്സ സൗജന്യമായി നല്‍കുമെന്നും...

മരട് കേസ്; ഹരജിക്ക് മറുപടി നല്‍കാന്‍ സര്‍ക്കാരിന് നാലാഴ്‌ച സമയം അനുവദിച്ച് സുപ്രീം കോടതി

കൊച്ചി: മരട് കേസിലെ കോടതിയലക്ഷ്യ ഹരജിയില്‍ മറുപടി നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിന് നാലാഴ്‌ചത്തെ സമയം അനുവദിച്ച് സുപ്രീം കോടതി. മേജര്‍ രവിയാണ് കോടതിയലക്ഷ്യ ഹരജി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് സുപ്രീം കോടതി സര്‍ക്കാരിന്...

11 ജീവനക്കാര്‍ക്ക് കോവിഡ്; നെടുമങ്ങാട് കെഎസ്ആര്‍ടിസി ഡിപ്പോ അടച്ചു

തിരുവനന്തപുരം : ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ നെടുമങ്ങാട് കെഎസ്ആര്‍ടിസി ഡിപ്പോ അടച്ചു. രണ്ട് ദിവസത്തേക്കാണ് ഡിപ്പോ അടച്ചിടാന്‍ തീരുമാനിച്ചത്. ഡിപ്പോയില്‍ ഇതുവരെ 11 ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് സ്റ്റേഷന്‍ മാസ്റ്ററും രോഗബാധിതനായതോടെ...

രാജ്യത്തേക്ക് മടങ്ങിയെത്തുന്നവര്‍ക്ക് പുതിയ നിര്‍ദ്ദേശങ്ങളുമായി അബുദാബി

അബുദാബി: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി രാജ്യത്തേക്ക് മടങ്ങിയെത്തുന്നവര്‍ക്ക് പുതിയ നിര്‍ദ്ദേശങ്ങളുമായി അബുദാബി. രാജ്യത്തേക്ക് പ്രവേശിക്കുന്ന എല്ലാ താമസക്കാരും, സന്ദര്‍ശകരും രാജ്യത്തേക്ക് കടക്കുമ്പോള്‍ തുറമുഖങ്ങളിലും അതിര്‍ത്തി ചെക്ക് പോസ്റ്റുകളിലും രാജ്യത്തേക്ക് പ്രവേശിച്ച തീയതി...

നടിയെ ആക്രമിച്ച കേസ്: മൊഴി തിരുത്താന്‍ ഭീഷണിയെന്ന് പരാതി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ മൊഴി തിരുത്താന്‍ സ്വാധീനം ചെലുത്തുന്നതായി പരാതി. കേസിലെ മുഖ്യസാക്ഷി വിപിന്‍ ലാല്‍ ആണ് മൊഴി തിരുത്താന്‍ ഭീഷണിയുണ്ടെന്ന് പോലീസില്‍ പരാതി നല്‍കിയത്. പോലീസില്‍ നല്‍കിയ മൊഴി കോടതിയില്‍...
- Advertisement -