വൈത്തിരിയിലേത് വ്യാജ ഏറ്റുമുട്ടല്: ഫോറന്സിക് റിപ്പോര്ട്ട് പുറത്ത്
കല്പ്പറ്റ: വൈത്തിരിയില് മാവോയിസ്റ്റ് പ്രവര്ത്തകന് സി.പി. ജലീലിന്റെ മരണത്തില് ഫോറന്സിക് റിപ്പോര്ട്ട് പുറത്ത്. ജലീലിന്റെ തോക്കില് നിന്ന് വെടിയുതിര്ത്തിട്ടില്ലെന്ന് തെളിയിക്കുന്ന റിപ്പോര്ട്ടുകളാണ് പുറത്തു വന്നത്. ഇതോടെ ഏറ്റുമുട്ടലിനിടയിലാണ് ജലീല് കൊല്ലപ്പെട്ടതെന്ന പോലീസ് വാദം...
കാർഷിക നിയമം കർഷകർക്കുള്ള വധശിക്ഷ; രാഹുൽ ഗാന്ധി
ന്യൂ ഡെൽഹി: നരേന്ദ്ര മോദി സർക്കാർ കൊണ്ടുവന്ന കാർഷിക നിയമം കർഷകർക്കുള്ള വധശിക്ഷയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എംപി. കാർഷിക നിയമം രാജ്യസഭയിൽ വോട്ടിനിടാതിരുന്നത് എംപിമാർ ഇരിപ്പിടത്തിൽ ഇല്ലാതിരുന്നതു കൊണ്ടാണെന്ന കേന്ദ്ര...
ഐഎസില് ചേര്ന്ന് സൗഹൃദ രാജ്യങ്ങളുമായി യുദ്ധം ചെയ്ത കേസില് സുബ്ഹാനിക്ക് ജീവപര്യന്തം
കൊച്ചി: ഐഎസില് ചേര്ന്ന് ഇന്ത്യയുടെ സൗഹൃദ രാജ്യങ്ങളുമായി യുദ്ധം ചെയ്ത കേസില് പ്രതി സുബ്ഹാനി ഹാജ മൊയ്തീന് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും. വിവിധ വകുപ്പുകളിലായി 19 വര്ഷത്തേക്കാണ് ശിക്ഷ...
സംസ്ഥാനത്തെ സമരങ്ങള് എല്ലാം അവസാനിപ്പിക്കാന് യു.ഡി.എഫ് തീരുമാനം
തിരുവനന്തപുരം: സംസ്ഥാനത്ത് നടത്തിപ്പോരുന്ന ആള്ക്കൂട്ട സമരങ്ങള് അവസാനിപ്പിക്കുക ആണെന്ന് യു.ഡി.എഫ്. വിദ്യാര്ത്ഥി, യുവജന സംഘടനകള് നടത്തുന്ന സമരവും അവസാനിപ്പിച്ചു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. യു.ഡി.എഫ് നേതാക്കള് ഇന്ന് രാവിലെ ചേര്ന്ന യോഗത്തിലാണ്...
മൊറട്ടോറിയം കേസ്; കേന്ദ്രവും ആര്ബിഐയും കൂടുതല് സമയം തേടി
ന്യൂ ഡെല്ഹി: കോവിഡ് കാലത്തെ മൊറട്ടോറിയവും, പിഴപ്പലിശയും ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ടുള്ള ഹരജിയില് കൂടുതല് സമയം ആവശ്യപ്പെട്ട് കേന്ദ്രവും ആര്ബിഐയും.
വിഷയത്തില് നിലവിൽ ചര്ച്ചയുടെ പ്രാഥമിക ഘട്ടത്തിലാണെന്നും കൂടുതല് സാവകാശം ലഭിച്ചാല് മാത്രമേ പ്രശ്നപരിഹാരം കാണാന്...
മഹാരാഷ്ട്രയിലും അട്ടിമറിക്ക് കളമൊരുക്കി ബിജെപി
മുംബൈ: ദേശീയ രാഷ്ട്രീയത്തില് കഴിഞ്ഞ കുറച്ചു കാലങ്ങളായി തുടരുന്ന ബിജെപിയുടെ കുതിരക്കച്ചവടം മഹാരാഷ്ട്രയിലും നടപ്പിലാക്കാനുള്ള ശ്രമങ്ങള് അണിയറയിലെന്ന് സൂചനകള്. ഇതിന്റെ ഭാഗമായാണ് ശിവസേന നേതാവും എംപിയുമായ സഞ്ജയ് റാവത്തുമായി മുന് മുഖ്യമന്ത്രി ദേവേന്ദ്ര...
കോൺഗ്രസിന്റെ നാടകമാണ് കർഷക പ്രതിഷേധം; പ്രകാശ് ജാവദേക്കർ
ന്യൂ ഡെൽഹി: വിവാദ കാർഷിക നിയമത്തിനെതിരെ ഉള്ള കർഷ പ്രക്ഷോഭങ്ങളെ കോൺഗ്രസിന്റെ നാടകമെന്ന് വിളിച്ച് കേന്ദ്ര വാർത്താ വിതരണ-പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കർ. ട്വിറ്ററിൽ ഇന്നു ഡെൽഹിയിൽ ഇന്ത്യാ ഗേറ്റിനു മുമ്പിൽ നടന്ന...
അല്-ഖ്വയ്ദ ബന്ധം; ഒരാള് കൂടി എന്ഐഎ പിടിയില്
കൊല്ക്കത്ത: തീവ്രവാദ സംഘടനയായ അല്-ഖ്വയ്ദയുമായി ബന്ധം പുലര്ത്തിയ ഒരാളെ കൂടി അറസ്റ്റ് ചെയ്ത് എന്ഐഎ. പശ്ചിമ ബംഗാളിലെ മുര്ഷിദാബാദ് ജില്ലയിലുള്ള ജലാംഗി സ്വദേശി ഷമീം അന്സാരിയെയാണ് എന്ഐഎ അറസ്റ്റ് ചെയ്തത്. വീട്ടില് വെച്ചാണ്...








































