Thu, Nov 19, 2026
27 C
Dubai

കർണാടകയിൽ ഇന്ന് കർഷക ബന്ദ്; പിന്തുണച്ച് പ്രതിപക്ഷം

ബെം​ഗളൂരു: സംസ്ഥാന നിയമസഭ പാസാക്കിയ ഭൂപരിഷ്‌കരണ ഭേദ​ഗതി നിയമത്തിനെതിരെയും കേന്ദ്രത്തിന്റെ പുതിയ കാർഷിക നിയമത്തിനെതിരെയും കർഷക സംഘടനകൾ ഇന്ന് കർണാടകയിൽ ബന്ദ് ആചരിക്കും. കർഷക– ദലിത്– ട്രേ‍ഡ് യൂണിയനുകൾ ഉൾപ്പെടെ 40 ഓളം...

പാലാരിവട്ടം പാലം; പുനര്‍നിര്‍മ്മാണ ജോലികള്‍ ഇന്ന് മുതല്‍; അവശിഷ്‌ടങ്ങൾ ചെല്ലാനത്തേക്ക്

കൊച്ചി: ഇന്ന് രാവിലെ 9 മണിമുതല്‍ പാലാരിവട്ടം പാലം പൊളിച്ച് തുടങ്ങുമെന്ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍. പാലത്തില്‍ നിന്നു യന്ത്ര സഹായത്തോടെ ടാര്‍ ഇളക്കി മാറ്റുന്ന പണികളാണു രാവിലെ 9 മുതല്‍...

ദേശീയ നിലവാരവുമായി പിലാത്തറ ഇന്‍ഡോര്‍ സ്റ്റേഡിയം; ഉദ്ഘാടനം ഇന്ന് മുഖ്യമന്ത്രി നിര്‍വഹിക്കും

കണ്ണൂര്‍: ദേശീയ നിലവാരത്തില്‍ നിര്‍മിച്ച പിലാത്തറ ഇന്‍ഡോര്‍ സ്റ്റേഡിയം തിങ്കളാഴ്‌ച മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിക്കും. തിങ്കളാഴ്‌ച രാവിലെ 10 മണിക്ക് ഓണ്‍ലൈനായി മുഖ്യമന്ത്രി സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. കായികപ്രേമികളുടെയും ജനങ്ങളുടെയും ഏറെ...

വായു നിലവാരം പൂർവ്വസ്ഥിതിയിൽ; ഡെൽഹിയിൽ ആശ്വാസം

ന്യൂ ഡെൽഹി: തലസ്ഥാനത്ത് ആശ്വാസമായി വായു നിലവാര സൂചികയിൽ മുന്നേറ്റം. അടുത്ത മൂന്നു ദിവസത്തേക്ക് ശരാശരി ഗുണനിലവാരമാണ് സർക്കാർ നിയന്ത്രണത്തിലുള്ള ഏജൻസി അറിയിക്കുന്നത്. രണ്ട് ദിവസങ്ങൾക്ക് മുൻപ് അപകടകരമായ അവസ്ഥയിലേക്ക് നീങ്ങുകയായിരുന്ന ഡെൽഹിയിലെ...

വസ്‌തുതകളെ നിങ്ങളുടെ മനസാക്ഷിക്ക് വിട്ടു തന്നിരിക്കുന്നു; രാജ്യസഭാ ഉപാദ്ധ്യക്ഷൻ

ന്യൂ ഡെൽഹി: കാർഷിക നിയമം രാജ്യസഭയിൽ വോട്ടിനിടാതിരുന്നത് എംപിമാർ ഇരിപ്പിടത്തിൽ ഇല്ലാതിരുന്നതു കൊണ്ടാണെന്ന കേന്ദ്ര വാദം ഖണ്ഡിച്ച് ദേശീയ മാദ്ധ്യമം പുറത്തുവിട്ട വീഡിയോക്ക് മറുപടിയുമായി സഭാ ഉപാദ്ധ്യക്ഷൻ ഹരിവൻഷ് സിം​ഗ്. "ഭരണഘടനാപരമായ സ്ഥാനത്താണ്...

കളിച്ചുകയറി രാജസ്‌ഥാൻ; പോരാടിത്തോറ്റ് പഞ്ചാബും

ഷാര്‍ജ: ഐപിഎല്ലിലെ രണ്ട് പുലികൾ; രാജസ്‌ഥാൻ റോയല്‍സും കിംഗ്‌സ് ഇലവന്‍ പഞ്ചാബും ഇന്ന് ഇന്ത്യന്‍ സമയം രാത്രി 7.30ന് ഷാര്‍ജയില്‍ ആരംഭിച്ച ഏറ്റുമുട്ടലിൽ രണ്ടു ടീമും കട്ടക്ക് മാറ്റുരച്ചു. ഈ സീസണിലെ ആരാധക...

വടക്ക്-കിഴക്കന്‍ വിമത ഗ്രൂപ്പുകളുടെ പ്രശ്‌നങ്ങള്‍ 2024 ഓടെ പരിഹരിക്കപ്പെടും: അമിത് ഷാ

ഗുവാഹട്ടി: ഇന്ത്യയുടെ സമാധാനാന്തരീക്ഷം തകര്‍ക്കുന്ന വടക്കുകിഴക്കന്‍ തീവ്രവാദ ഗ്രൂപ്പുകളുടെ പ്രശ്‌നങ്ങള്‍ക്ക് 2024 ഓടെ കേന്ദ്രം പരിഹാരം കാണുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. വടക്ക്-കിഴക്കന്‍ സംസ്ഥനങ്ങളിലെ ഇക്കോ ടൂറിസം, സംസ്‌കാരം, പൈതൃകം, ബിസിനസ്...

കോഴിക്കോട് സ്ഥിതി രൂക്ഷം; നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നു

കോഴിക്കോട് : കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് കോഴിക്കോട് ജില്ലയില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. കഴിഞ്ഞ ദിവസങ്ങളിലായി കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം ജില്ലയില്‍ വളരെ കൂടുതലാണ്. കോര്‍പ്പറേഷന്‍ പരിധിയിലുള്ള ജിംനേഷ്യം, ടര്‍ഫ്, നീന്തല്‍ കുളങ്ങള്‍...
- Advertisement -