Thu, Nov 19, 2026
27 C
Dubai

ഭേദമായവര്‍ക്ക് വീണ്ടും കോവിഡ് ബാധിക്കുന്നത്‌ ഗുരുതരമല്ല; കേന്ദ്ര ആരോഗ്യമന്ത്രി

ന്യൂ ഡെല്‍ഹി: ഒരിക്കല്‍ കോവിഡ് ബാധിച്ച് ഭേദമായവര്‍ക്ക് വീണ്ടും രോഗം വരുന്നത് ഗുരുതരമായ കാര്യമല്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ധന്‍. രാജ്യത്ത് കോവിഡുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും നിരീക്ഷിച്ച് വരികയാണെന്നും മാദ്ധ്യമങ്ങളുമായുള്ള ഓണ്‍ലൈന്‍...

കെപിസിസി പ്രചാരണ സമിതി അധ്യക്ഷ സ്ഥാനം രാജി വച്ച് കെ മുരളീധരന്‍

തിരുവനന്തപുരം : കെപിസിസി പ്രചാരണ സമിതി അധ്യക്ഷ സ്ഥാനത്ത് നിന്നും കെ മുരളീധരന്‍ രാജി വച്ചു. സോണിയ ഗാന്ധിക്ക് മുരളീധരന്‍ രാജിക്കത്ത് സമര്‍പ്പിച്ചു. സംസ്ഥാന നേതൃത്വത്തിനെതിരെ കടുത്ത അതൃപ്‌തി പ്രകടിപ്പിച്ചു കൊണ്ടാണ് മുരളീധരന്‍...

ജനാധിപത്യ രാജ്യത്തിനും കർഷകർക്കും ഇന്ന് ഇരുണ്ട ദിനം; ശിരോമണി അകാലി ദൾ

ന്യൂ ഡെൽഹി: വിവാദ കാർഷിക ബില്ലിൽ രാഷ്‍ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവച്ചതിനു പിന്നാലെ പ്രതികരണവുമായി ശിരോമണി അകാലി ദൾ നേതാവ് സുഖ്ബീർ സിം​ഗ് ബാദൽ. ജനാധിപത്യത്തിനും കർഷകർക്കും ഇരുണ്ട ദിനമാണ് ഇന്നെന്ന് അദ്ദേഹം...

ചികിത്സ നിഷേധിച്ചു; കോവിഡ് മുക്ത ജൻമം നല്‍കിയ ഇരട്ട കുഞ്ഞുങ്ങള്‍ മരിച്ചു

മലപ്പുറം : കോവിഡ് മുക്തയായ ഗര്‍ഭിണിയായ യുവതിക്ക് ചികിത്സ നിഷേധിച്ചതായി പരാതി. മലപ്പുറത്താണ് സംഭവം നടന്നത്. കൊണ്ടോട്ടി സ്വദേശിയായ യുവതിക്കാണ് ചികിത്സ നിഷേധിച്ചത്. ചികിത്സക്കായി യുവതി മൂന്ന് ആശുപത്രികളില്‍ ചെന്നെങ്കിലും ചികിത്സ നിഷേധിച്ചു....

‘കര്‍ഷകരോടൊപ്പം നിന്നതിന് നന്ദി’; മുന്നണി വിട്ട അകാലിദളിനെ അഭിനന്ദിച്ച്‌ ശരദ് പവാർ

മുംബൈ: കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷക വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് മുന്നണി ബന്ധം ഉപേക്ഷിച്ച അകാലിദളിനെ പ്രശംസിച്ച് നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ദേശീയാദ്ധ്യക്ഷന്‍ ശരദ് പവാർ. തൃണമൂല്‍ കോണ്‍ഗ്രസ് എംപി ഡെറക് ഒബ്രയന്‍ അകാലിദളിനെ...

വിജയ് പി നായര്‍ക്കെതിരെ കേസെടുത്തു, കര്‍ശന നടപടി ഉണ്ടാകും; മന്ത്രി കെ കെ ശൈലജ

തിരുവനന്തപുരം : സ്‌ത്രീകള്‍ക്കെതിരെ അശ്ലീലം പറഞ്ഞു കൊണ്ട് യൂട്യൂബില്‍ വീഡിയോ ചെയ്‌ത വിജയ് പി നായര്‍ക്കെതിരെ പോലീസ് കേസെടുത്തു. ആരോഗ്യമന്ത്രി കെ കെ ശൈലജയാണ് ഇക്കാര്യം അറിയിച്ചത്. സ്‌ത്രീകളെ അസഭ്യം പറഞ്ഞുകൊണ്ട് വീഡിയോ...

കാർഷിക ബിൽ നിയമമായി, രാഷ്‍ട്രപതി ഒപ്പുവച്ചു; പ്രതിഷേധം തുടരുന്നു

ന്യൂഡെൽഹി: പ്രതിഷേധം ശക്തമായി തുടരുന്നതിനിടെ വിവാദ കാർഷിക ബില്ലിൽ രാഷ്‍ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവച്ചു. പ്രതിപക്ഷത്തിന്റെ എതിർപ്പ് അവ​ഗണിച്ചാണ് രാഷ്‍ട്രപതി കേന്ദ്ര സർക്കാരിന്റെ കാർഷി ബിൽ നിയമമാക്കിയത്. നേരത്തെ പാർലമെ‍ന്റിന്റെ ഇരുസഭകളിലും കാർഷിക ബില്ലിനെതിരെ...

മടങ്ങി വരുന്ന പ്രവാസികള്‍ക്ക് ഇനി മുതല്‍ ക്വാറന്റൈന്‍ 7 ദിവസം

തിരുവനന്തപുരം : പ്രവാസികളുടെ ക്വാറന്റൈന്‍ കാലാവധി കുറച്ചു കൊണ്ട് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി. ഇനി മുതല്‍ കേരളത്തില്‍ എത്തുന്ന പ്രവാസികള്‍ക്ക് 7 ദിവസം ക്വാറന്റൈനില്‍ കഴിഞ്ഞാല്‍ മതിയാകും. നേരത്തെ 14 ദിവസമായിരുന്നു...
- Advertisement -