Thu, Nov 19, 2026
27 C
Dubai

രോഗികളേക്കാള്‍ രോഗമുക്‌തി; 1950 രോഗമുക്‌തി, സമ്പര്‍ക്ക രോഗികള്‍ 1391, ആകെ രോഗബാധ 1553

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ന് രോഗമുക്‌തി നേടിയത് 1950 പേരാണ്. ആകെ രോഗബാധ 1553 സ്‌ഥിരീകരിച്ചപ്പോള്‍ മരണ സംഖ്യ10 ആണ്. സമ്പര്‍ക്ക രോഗികള്‍ 1391 ഇന്നുണ്ട്. ഇന്ന് പുതുതായി 08 ഹോട്ട് സ്‌പോട്ടുകള്‍ മാത്രമാണ്...

7445 പേർക്ക് രോഗബാധ; രോഗമുക്‌തി 3391, സമ്പര്‍ക്ക രോഗികള്‍ 6965

തിരുവനന്തപുരം: കോഴിക്കോട് മാത്രം തൊള്ളായിരത്തിലധികം രോഗികളായി. 956 ആണ് ഇന്ന് ഇവിടെ റിപ്പോർട്ട് ചെയ്‌തത്. സംസ്ഥാനത്ത് രോഗമുക്‌തി നേടിയത് 3391 പേരാണ്. ആകെ രോഗബാധ 7445 സ്ഥിരീകരിച്ചപ്പോള്‍ മരണ സംഖ്യ 21 ആണ്. സമ്പര്‍ക്ക...

ഭാഗ്യലക്ഷ്‍മിയോട് ഐക്യദാര്‍ഢ്യം; പിന്തുണയുമായി ഫെഫ്‌ക

തിരുവനന്തപുരം: ഭാഗ്യലക്ഷ്‍മിക്ക് പിന്തുണയുമായി സിനിമ സംവിധായക സംഘടന ഫെഫ്‌ക. യൂട്യൂബിലൂടെ അശ്‌ളീല പരാമര്‍ശം നടത്തിയ ആളെ കയ്യേറ്റം ചെയ്‍ത സംഭവത്തില്‍ ഭാഗ്യലക്ഷ്‍മിക്കെതിരെ കേസെടുത്തതില്‍ പ്രതിഷധിക്കുന്നതായും സംഘടന ഫേസ്ബുക്കിലൂടെ അറിയിച്ചു. സൈബര്‍ ലോകത്ത് കപട സദാചാരത്തിന്റെയും...

യുഎഇ; കോവിഡ് കണക്കുകളില്‍ ഇന്ന് രോഗമുക്തര്‍ മുന്നില്‍

യുഎഇ : കോവിഡ് വ്യാപനത്തില്‍ യുഎഇയില്‍ നേരിയ ആശ്വാസം. യുഎഇയില്‍ ഇന്ന് കോവിഡ് ബാധിതരായ ആളുകളേക്കാള്‍ കൂടുതല്‍ ആളുകള്‍ക്ക് രോഗമുക്തി ഉണ്ടായി. 851 ആളുകള്‍ക്കാണ് ഇന്ന് യുഎഇയില്‍ രോഗം സ്ഥിരീകരിക്കച്ചത്. ഒപ്പം 868...

ഭാഗ്യലക്ഷ്‌മി ഉള്‍പ്പെടെ ഉള്ളവര്‍ക്ക് പിന്തുണയുമായി ജോയ് മാത്യുവും

തിരുവനന്തപുരം : സ്‌ത്രീകള്‍ക്കെതിരെ അശ്ലീല പരാമര്‍ശം നടത്തിയ വിജയ് പി നായരെ കയ്യേറ്റം ചെയ്‌ത സ്‌ത്രീകള്‍ക്ക് പിന്തുണയുമായി നടനും എഴുത്തുകാരനുമായ ജോയ് മാത്യു. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം പിന്തുണ അറിയിച്ചത്. സാമൂഹിക മാദ്ധ്യമങ്ങളിലൂടെ സ്‌ത്രീകളെ...

നിതീഷ് കുമാറിന്റെ ശക്തി സ്‌ത്രീ പിന്തുണ; പ്രിയങ്കയെ ഇറക്കി നേട്ടം കൊയ്യാൻ കോൺഗ്രസ്

ന്യൂ ഡെൽഹി: ബിഹാറിൽ തുടർച്ചയായി വിജയം നേടുന്നതിന് പിന്നിലെ നിതീഷ് കുമാറിന്റെ സ്‌ത്രീ പിന്തുണ തിരിച്ചുപിടിച്ച് തങ്ങൾക്ക് അനുകൂലമാക്കാൻ കച്ചകെട്ടി കോൺഗ്രസ്. വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ‍ സ്‌ത്രീ പിന്തുണ നേടിയെടുക്കാൻ കാര്യമായി ഇടപെടണമെന്നാണ് പ്രതിപക്ഷ...

സ്‌കൂളുകളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചാൽ വന്‍ തുക പിഴ

അബുദാബി : അബുദാബിയില്‍ കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിക്കുന്ന സ്വകാര്യ സ്‌കൂളുകള്‍ക്ക് വന്‍ തുക പിഴയായി ഈടാക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. സെപ്റ്റംബര്‍ 27 മുതല്‍ ഒന്‍പത് മുതല്‍ പ്ലസ് 2 ഗ്രേഡ് വരെയുള്ള...

കർഷകരെ അടിമകളാക്കാൻ ​ഗൂഢാലോചന; രൺദീപ് സിം​ഗ് സുർജേവാല

ബെം​ഗളൂരു: നരേന്ദ്ര മോദി സർക്കാരും യെദ്യൂരപ്പ സർക്കാരും കർഷകരുടെ ജീവിതവും ഉപജീവനവും കവർന്നെടുക്കുകയാണെന്ന് കോൺ​ഗ്രസ് വക്താവ് രൺദീപ് സിം​ഗ് സുർജേവാല. ട്വിറ്ററിൽ നാളെ നടക്കുന്ന കർഷക ബന്ദിന് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് ഇട്ട...
- Advertisement -