Thu, Nov 19, 2026
27 C
Dubai

സമരം ശക്‌തമാക്കി കർഷകർ; പഞ്ചാബിലേക്കുള്ള 28 ട്രെയിനുകൾ റദ്ദാക്കി

ന്യൂ ഡെൽഹി: കേന്ദ്ര സർക്കാർ കൊണ്ടുവന്ന കാർഷിക ബില്ലിനെതിരെയുള്ള പ്രതിഷേധം കടുപ്പിച്ച് കർഷക സംഘടനകൾ. കർഷക പ്രക്ഷോഭം ശക്തമായിരിക്കെ പഞ്ചാബിലേക്കുള്ള ട്രെയിനുകൾ കേന്ദ്ര സർക്കാർ റദ്ദാക്കി. 28 പാസഞ്ചർ ട്രെയിനുകളാണ് റദ്ദാക്കിയിരിക്കുന്നത്. കർഷകരുടെ...

7006 പേർക്ക് രോഗബാധ; രോഗമുക്‌തി 3199, സമ്പര്‍ക്ക രോഗികള്‍ 6004

തിരുവനന്തപുരം: തിരുവനന്തപുരത്ത് മാത്രം ആയിരത്തിലധികം രോഗികളായി. 1050 ആണ് ഇന്ന് ഇവിടെ റിപ്പോർട്ട് ചെയ്‌തത്.സംസ്ഥാനത്ത് രോഗമുക്‌തി നേടിയത് 3199 പേരാണ്. ആകെ രോഗബാധ 7006 സ്ഥിരീകരിച്ചപ്പോള്‍ മരണ സംഖ്യ 21 ആണ്. സമ്പര്‍ക്ക...

ബിജെപി ദേശീയ ഉപാദ്ധ്യക്ഷനായി അബ്‌ദുള്ളക്കുട്ടി; മുതിര്‍ന്ന നേതാക്കള്‍ പുറത്ത്

ന്യൂ ഡെല്‍ഹി: 'ദേശീയ മുസ്‌ലിം' എന്ന് ബിജെപി വിശേഷിപ്പിച്ച അബ്‌ദുള്ളക്കുട്ടിയെ ദേശീയ ഭാരവാഹിത്വത്തിലേക്ക് കൊണ്ട് വരാന്‍ നേതൃത്വത്തിന്റെ തീരുമാനം. പാര്‍ട്ടിയുടെ പുതുക്കിയ ഭാരവാഹി പട്ടിക അദ്ധ്യക്ഷന്‍ ജെ.പി നഡ്ഡയാണ് പ്രഖ്യാപിച്ചത്. കേരളത്തിലെ മുതിര്‍ന്ന നേതാക്കളെ...

ആറു മണിക്കൂർ നീണ്ട ചോദ്യം ചെയ്യൽ; ദീപിക എൻസിബി ഓഫീസ് വിട്ടു

മുംബൈ: സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരി മരുന്ന് കേസിൽ ദീപിക പദുക്കോണിന്റെ ചോദ്യം ചെയ്യൽ പൂർത്തിയായി. ആറു മണിക്കൂറാണ് ദീപികയെ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ ചോദ്യം ചെയ്‌തത്‌. മുംബൈ കൊളാബയിലെ...

ജിഎസ്‌ടി നഷ്‌ടപരിഹാരം വകമാറ്റി; കേന്ദ്രത്തിനെതിരെ സിദ്ധരാമയ്യ

ന്യൂ ഡെല്‍ഹി: ജിഎസ്‌ടി നഷ്ടപരിഹാരം വകമാറ്റി ചിലവഴിച്ചെന്ന സിഎജി റിപ്പോര്‍ട്ടില്‍ കേന്ദ്രത്തെ വിമര്‍ശിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ. 47,272 കോടി അനധികൃതമായി മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിച്ചത് തെറ്റാണെന്നും പല ഫണ്ടുകളിലും കുറവുള്ള തുക...

സിബിഐ ‘അപ്രിയം’ തുടര്‍ന്ന് സിപിഎം; ലൈഫിലും സ്വര്‍ണക്കടത്തിലും രണ്ട് നിലപാടുകള്‍

  തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം സ്വാഗതം ചെയ്‌ത സിപിഎം ലൈഫ് മിഷനില്‍ നിലപാട് മാറ്റുന്നു. ലൈഫ് മിഷന്‍ വിവാദത്തില്‍ അനില്‍ അക്കരെയുടെ പരാതിയെ തുടര്‍ന്ന് സിബിഐ അന്വേഷണം ആരംഭിച്ചതിനു പിന്നാലെയാണ്...

പ്രചാരണ വിഷയങ്ങൾക്ക് ക്ഷാമമുണ്ടെങ്കിൽ മുംബൈയിൽ നിന്നു പാഴ്‌സൽ അയക്കാം; റാവത്ത്

മുംബൈ: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള തിയ്യതി പ്രഖ്യാപിച്ചതിനു പിന്നാലെ പരിഹാസവുമായി ശിവസേന എംപി സഞ്ജയ് റാവത്ത്. ബിഹാറിൽ തെരഞ്ഞെടുപ്പ് പ്രചാരണ വിഷയങ്ങൾക്ക് ക്ഷാമമുണ്ടെങ്കിൽ മുംബൈയിൽ നിന്ന് പ്രശ്‌നങ്ങൾ പാഴ്‌സൽ അയക്കാമെന്നാണ് സഞ്ജയ് റാവത്തിന്റെ...

പ്രാണവായു തേടി ഡെല്‍ഹി; മലിനീകരണം അപകടകരമായ രീതിയില്‍ വര്‍ദ്ധിക്കുന്നു

ന്യൂഡെല്‍ഹി: രാജ്യ തലസ്ഥാനത്തെ വായു മലിനീകരണം അനുദിനം വര്‍ദ്ധിക്കുന്നു. ഏറ്റവുമൊടുവില്‍ നടത്തിയ പരിശോധനയില്‍ നിലവിലെ സ്ഥിതി അപകടകരമല്ലെന്ന് കണ്ടെത്തിയെങ്കിലും അധികം വൈകാതെ തന്നെ മോശം അവസ്ഥയിലേക്ക് എത്തുമെന്നാണ് കണക്കുകള്‍ കാണിക്കുന്നത്. ഇത് തടയുന്നതിന് ആവശ്യമായ...
- Advertisement -