Thu, Nov 19, 2026
27 C
Dubai

പലഹാരങ്ങള്‍ക്ക് ബെസ്റ്റ് ബീഫോര്‍ തീയതി നിര്‍ബന്ധമാക്കാന്‍ നിര്‍ദ്ദേശം

ന്യൂ ഡെല്‍ഹി: മധുര പലഹാരങ്ങള്‍ക്ക് ബെസ്റ്റ് ബീഫോര്‍ തീയതി നിര്‍ബന്ധമാക്കാന്‍ ദേശീയ ഭക്ഷ്യ സുരക്ഷ അതോറിറ്റിയുടെ (എഫ്.എസ്.എസ്.എ.ഐ) നിര്‍ദ്ദേശം. ഒക്‌ടോബര്‍ 1 മുതല്‍ രാജ്യവ്യാപകമായി പുതിയ നിര്‍ദ്ദേശം നടപ്പിലാക്കാനാണ് തീരുമാനം. പാക്കറ്റുകളിലല്ലാതെ, പാത്രങ്ങളിലും,...

59 ലക്ഷം കടന്ന് കോവിഡ് ബാധിതര്‍; രാജ്യത്ത് രോഗമുക്തി നിരക്ക് ഉയര്‍ന്നു

ന്യൂ ഡെല്‍ഹി : രാജ്യത്ത് കോവിഡ് രോഗവ്യാപനം ശമനമില്ലാതെ തുടരുന്നു. രാജ്യത്ത് കഴിഞ്ഞ ദിവസത്തെ കണക്കുകള്‍ കൂടിയായപ്പോള്‍ ആകെ കോവിഡ് രോഗികളുടെ എണ്ണം 59 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത്...

വിവര ചോര്‍ച്ച; റഷ്യന്‍ വ്യാജ അക്കൗണ്ടുകള്‍ നീക്കം ചെയ്‌ത്‌ ഫേസ്ബുക്

ലണ്ടന്‍: അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ അട്ടിമറി ലക്ഷ്യമിട്ട് രൂപപ്പെടുത്തിയ വ്യാജ അക്കൗണ്ടുകള്‍ ഫേസ്ബുക് നീക്കം ചെയ്‌തു. റഷ്യന്‍ രഹസ്യാന്വേഷണ വിഭാഗങ്ങള്‍ കൈകാര്യം ചെയ്‌ത്‌ കൊണ്ടിരുന്ന അക്കൗണ്ടുകളാണ് പ്രവര്‍ത്തന രഹിതമാക്കിയത്. ഫേസ്ബുക് അക്കൗണ്ടുകള്‍ക്ക് പുറമേ ഇന്‍സ്റ്റഗ്രാം...

പീച്ചി ഡാം; എമര്‍ജന്‍സി ഷട്ടര്‍ അടച്ച് ജലചോര്‍ച്ച പരിഹരിച്ചു

പീച്ചി : പീച്ചി ഡാമിലെ എമര്‍ജന്‍സി ഷട്ടര്‍ അടച്ച് ജലചോര്‍ച്ച 95 ശതമാനം പരിഹരിച്ചു. ഡാമിന്റെ സ്ലൂസിനുള്ളിലെ വാല്‍വ് തകര്‍ന്നാണ് ജലചോര്‍ച്ച ഉണ്ടായത്. നിലവില്‍ ഇപ്പോള്‍ 5 ശതമാനം ജലചോര്‍ച്ച മാത്രമേ ഉള്ളൂവെന്നാണ്...

ഉക്രൈനില്‍ സൈനിക വിമാനം തകര്‍ന്ന് വീണു

കീവ്: ഉക്രൈനില്‍ സൈനിക വിമാനം തകര്‍ന്ന് സെനിക കേഡറ്റുകള്‍ ഉള്‍പ്പെടെ 22 പേര്‍ മരിച്ചു. രണ്ട് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ഉക്രൈനിലെ ഖാര്‍കിവിനു സമീപം പ്രാദേശിക സമയം വെള്ളിയാഴ്‌ച രാത്രി 8.50നായിരുന്നു സംഭവം. 21...

അനുഗ്രഹീത കലാകാരന് യാത്രാമൊഴി; എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ സംസ്‌കാരം ഇന്ന്

ചെന്നൈ: പ്രമുഖ ഗായകന്‍ എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ സംസ്‌കാര ചടങ്ങുകള്‍ ഇന്ന്. ചെന്നൈ നഗരത്തിന് പുറത്തുള്ള റെഡ് ഹില്‍സിലെ ഫാം ഹൗസില്‍ എത്തിച്ച എസ് പി ബി യുടെ മൃതദേഹം പൂര്‍ണ ബഹുമതികളോടെ...

ബിനീഷ് കോടിയേരിക്കെതിരെ എൻഫോഴ്‌സ്‌മെന്റ് കേസെടുത്തു; സ്വത്ത് വിവരങ്ങള്‍ നല്‍കണം

കൊച്ചി: ബിനീഷ് കോടിയേരിക്കെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസെടുത്തു. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ബിനീഷിന്റെ മുഴുവന്‍ ആസ്‌തിയും കണ്ടെത്താനും എൻഫോഴ്‌സ്‌മെന്റ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അനുവാദമില്ലാതെ സ്വത്തുവകകള്‍ ക്രയവിക്രയം ചെയ്യാന്‍ പാടില്ലെന്നും നിര്‍ദേശത്തില്‍...

പുത്തുമല; ഒടുവില്‍ ലഭിച്ച മൃതദേഹം കാണാതായ ആരുടേയും അല്ലെന്ന് ഡി.എന്‍.എ ഫലം

വയനാട്: ഉരുള്‍പൊട്ടലുണ്ടായ വയനാട് പുത്തുമലക്ക് സമീപത്ത് നിന്ന് ഒടുവില്‍ ലഭിച്ച മൃതദേഹം ദുരന്തത്തില്‍ കാണാതായ ആരുടെയും അല്ലെന്ന് ഡി.എന്‍.എ ഫലം. അഞ്ച് പേരെയായിയിരുന്നു കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലുണ്ടായ ഉരുള്‍പൊട്ടലില്‍ കാണാതായത്. പുത്തമലക്ക് സമീപമുള്ള സൂചിപ്പാറ...
- Advertisement -