Thu, Nov 19, 2026
26 C
Dubai

കാര്‍ഷിക ബില്ല്; സംയുക്ത കര്‍ഷക സംഘടനകളുടെ ദേശീയ പ്രക്ഷോഭം ഇന്ന്

ന്യൂഡെല്‍ഹി : രാജ്യത്തെ സംയുക്ത കര്‍ഷക സംഘടനകളുടെ നേതൃത്വത്തില്‍ കാര്‍ഷിക ബില്ലുകള്‍ക്കെതിരെയുള്ള ദേശീയ പ്രക്ഷോഭം ഇന്ന് നടക്കും. രാജ്യത്തിന്റെ വിവിധ മേഖലകളില്‍ ഇന്ന് പ്രക്ഷോഭം ശക്തമാകുമെന്ന് സംഘടനകള്‍ അറിയിച്ചു. പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിലും...

ഉമര്‍ ഖാലിദിന് പിന്തുണയുമായി പ്രമുഖര്‍

ന്യൂഡെല്‍ഹി: ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട അറസ്റ്റ് ചെയ്‌ത ഉമര്‍ ഖാലിദിന് പിന്തുണയുമായി അന്താരാഷ്‌ട്ര കൂട്ടായ്‌മ. എഴുത്തുകാരും വിദ്യാഭ്യാസ വിദഗ്‌ധരും ഉള്‍പ്പടെ 200 ലധികം പേരാണ് രംഗത്ത് വന്നിരിക്കുന്നത്. മുന്‍കൂട്ടി തയ്യാറാക്കിയ മനുഷ്യവേട്ടയാണ് കലാപ അന്വേഷണത്തിലൂടെ...

മികച്ച ജീവിതശൈലി രോഗ നിയന്ത്രണ യുഎന്‍ അവാര്‍ഡ് കേരളത്തിന്

തിരുവനന്തപുരം : 2020 ലെ ഐക്യരാഷ്ട്ര സഭയുടെ ജീവിതശൈലി രോഗ നിയന്ത്രണത്തിനുള്ള അവാര്‍ഡ് കേരളത്തിന്. ജീവിതശൈലി രോഗ നിയന്ത്രണത്തിനായി നടത്തി വരുന്ന മികച്ച പ്രവര്‍ത്തനങ്ങള്‍ക്കുള്ള അവാര്‍ഡ് ആണിത്. യുഎന്‍ഐടിഎഫ് എല്ലാ വര്‍ഷവും നല്‍കി വരുന്ന...

ഇന്നത്തെ ഐപിഎൽ ജയം കിങ്‌സ് ഇലവൻ പഞ്ചാബിന്

ദുബായ്: ഐപിഎല്ലിൽ വിക്കറ്റുകളെ തലങ്ങും വിലങ്ങും തെറിപ്പിച്ച് ബെം​ഗളൂരിനെ അടപടലം പൂട്ടിക്കെട്ടി പഞ്ചാബ് വെന്നിക്കൊടി പാറിച്ച ദിവസമാണിന്ന്. കഴിഞ്ഞ കളിയിൽ സൂപ്പർ ഓവറിൽ ഡല്‍ഹിയോട് അടിയറവ് പറഞ്ഞ ക്ഷീണം 'അടിച്ചു' തീർത്തുള്ള കളിയാണ് ഇന്ന്...

മുഖ്യമന്ത്രിയുടെ പ്രസ്‌താവന ഖേദകരം; കേരള മുസ്‌ലിം ജമാഅത്ത്

കോഴിക്കോട്: വിശുദ്ധ ഖുര്‍ആനും പ്രവാചകരും തിരുശേഷിപ്പുകളും വിശ്വാസികള്‍ക്ക് അമൂല്യവും ആദരണീയവുമാണ്. ഈ യാഥാർഥ്യം നില നിൽക്കുമ്പോൾ, പ്രവാചകരുടെ തിരുശേഷിപ്പുകള്‍ സംബന്ധിച്ച് മുഖ്യമന്ത്രി നടത്തിയ പ്രസ്‌താവന വിശ്വാസി സമൂഹത്തെ വേദനിപ്പിക്കുന്നതും ഖേദകരവുമാണ്. കാന്തപുരം എപി...

കോവിഡ് പോസിറ്റീവായ മനീഷ് സിസോദിയക്ക് ഡെങ്കുവും

ന്യൂഡെൽഹി: കോവിഡിനൊപ്പം ഡെൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്ക് ഡെങ്കിപ്പനിയും സ്ഥിരീകരിച്ചു. അദ്ദേഹത്തിന്റെ പ്ലേറ്റ്ലറ്റുകളുടെ എണ്ണം അതിവേ​ഗം കുറയുകയാണെന്ന് ഡെൽഹി എൽജെപി ആശുപത്രിയുടെ ബുള്ളറ്റിനിൽ പറയുന്നു. സിസോദിയക്ക് ഈ മാസം 14-ാം തീയതിയാണ് കോവിഡ് സ്ഥിരീകരിച്ചത്....

സിപിഐയുടെ നിലപാട് മാറ്റം ഞെട്ടിക്കുന്നത്; മുല്ലപ്പള്ളി

തിരുവനന്തപുരം: ഇടതുമുന്നണിയിലെ തിരുത്തല്‍ ശക്തിയായിരുന്ന സിപിഐയുടെ നിലപാട് മാറ്റം ഞെട്ടിക്കുന്നതായി കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍. സിപിഐയുടെ സംസ്ഥാന കൗണ്‍സില്‍ ചേര്‍ന്നിട്ടും സര്‍ക്കാര്‍ നടത്തിയ അഴിമതികളിലും ക്രമക്കേടുകളിലും ചര്‍ച്ച നടത്താത്തത് ദൗര്‍ഭാഗ്യകരമാണ്. സിപിഎം നടത്തുന്ന...

ബെം​ഗളൂരു കലാപം; 30 ഇടങ്ങളിൽ എൻഐഎ റെയ്‌ഡ്‌, ഒരാൾ അറസ്‌റ്റിൽ

ബെം​ഗളൂരു: കഴിഞ്ഞമാസം ബെം​ഗളൂരുവിൽ ഉണ്ടായ കലാപവുമായി ബന്ധപ്പെട്ട് 30 ഇടങ്ങളിൽ റെയ്‌ഡ് നടത്തി എൻഐഎ. കലാപത്തിൽ ​ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച് ഒരാളെ എൻഐഎ അറസ്‌റ്റ് ചെയ്‌തു. 44കാരനായ സയ്യിദ് സാദിഖ് അലിയെയാണ് അറസ്‌റ്റ്...
- Advertisement -