ഡല്ഹി കലാപത്തില് ആനിരാജക്കും പങ്കെന്ന് കുറ്റപത്രം
ന്യൂ ഡെല്ഹി: ഡല്ഹി കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചനയില് സ്വരാജ് ഇന്ത്യ നേതാവ് യോഗേന്ദ്ര യാദവ്, സന്നദ്ധ പ്രവര്ത്തകരായ ഹര്ഷ് മന്ദര്, അഞ്ജലി ഭരദ്വാജ്, സിനിമാ സംവിധായകന് രാഹുല് റോയ് തുടങ്ങിയവരെ കൂടാതെ സിപിഐ നേതാവും...
മുംബൈ ഇന്ത്യന്സ് കൊല്ക്കത്തയെ കീഴടക്കി തേരോട്ടം തുടങ്ങി
അബുദാബി: അനിവാര്യമായ ജയം കളിച്ചു നേടി മുംബൈ ഇന്ത്യന്സ്. ആദ്യ കളിയില് ചെന്നൈക്ക് മുന്പില് മുട്ടുമടക്കിയ മുംബൈ ശക്തമായ തിരിച്ചു വരവാണ് നടത്തിയത്. നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്സ് കൊല്ക്കത്ത നൈറ്റ് റൈഡേഴ്സിനെ...
കോവിഡ് പ്രതിരോധത്തിന് ‘വബാനില്’ ഫലപ്രദം; യൂനാനി മെഡിക്കല് കോളേജ്
കോഴിക്കോട്: യൂനാനി ഗവേഷണ രംഗത്തും ചികിൽസാ രംഗത്തും പ്രവര്ത്തിക്കുന്ന മര്കസ് യൂനാനി മെഡിക്കല് കോളേജ് 'വബാനില്' എന്ന ഇമ്മ്യൂണിറ്റി ബൂസ്റ്റര് കോവിഡ് മഹാമാരിയുടെ പ്രതിരോധത്തിന് വേണ്ടി വികസിപ്പിച്ചതായി പത്രസമ്മേളനത്തില് വ്യക്തമാക്കി.
"യൂനാനിയില് പ്രതിരോധത്തിന് ഏറ്റവും...
കശ്മീര് ജനത ചൈനയുടെ ഭരണം ആഗ്രഹിക്കുന്നു; ഫാറൂഖ് അബ്ദുള്ള
ശ്രീനഗര്: കശ്മീര് ജനത ഇന്ത്യയേക്കാള് ചൈന തങ്ങളെ ഭരിക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് നാഷണല് കോണ്ഫറന്സ് നേതാവും ജമ്മു കശ്മീര് മുന് മുഖ്യമന്ത്രിയുമായ ഫാറൂഖ് അബ്ദുള്ള. 'ദി വയറി'നായി പ്രശസ്ത മാദ്ധ്യമ പ്രവര്ത്തകന് കരണ് ഥാപ്പറുമായി...
കേന്ദ്ര സഹമന്ത്രി സുരേഷ് അംഗഡി കോവിഡ് ബാധിച്ച് മരിച്ചു
ന്യൂഡെൽഹി: കേന്ദ്ര റെയിൽവേ സഹമന്ത്രി സുരേഷ് അംഗഡി (65) കോവിഡ് ബാധിച്ചു മരിച്ചു. ഡെൽഹി എയിംസിൽ ചികിത്സയിലായിരുന്നു. കർണാടക ബെൽഗാവിയിൽ നിന്നുള്ള ലോക്സഭാംഗമാണ്. സെപ്തംബർ 11നാണ് സുരേഷ് അംഗഡിക്ക് കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ്...
മാറ്റത്തിന്റെ പാതയില് മാലി; പട്ടാള അട്ടിമറിയിലൂടെ പുതിയ ഭരണകൂടം അധികാരത്തില്
ബോമാകോ: സ്വാതന്ത്ര്യത്തിന്റെ അറുപതാം വാര്ഷിക വേളയില് പുതിയ ഭരണകൂടം അധികാരം പിടിച്ചെടുത്തതോടെ മാലി ജനത മറ്റൊരു വഴിത്തിരിവിന്റെ വക്കില്. നിരവധി രാഷ്ട്രീയ മാറ്റങ്ങള്ക്കും നാല് വര്ഷങ്ങളായി തുടരുന്ന പ്രതിഷേധങ്ങള്ക്കും ശേഷമാണ് ഭരണമാറ്റം എന്ന...
കർഷക പ്രതിഷേധവും ദീപികയുടെ ചോദ്യം ചെയ്യലും ഒരേ ദിവസം; ശ്രദ്ധ തിരിക്കാനെന്ന് ആക്ഷേപം
ന്യൂ ഡെൽഹി: ലഹരിമരുന്ന് കേസിൽ ബോളിവുഡ് നടി ദീപിക പദുക്കോണിനെ ചോദ്യം ചെയ്യാൻ സെപ്തംബർ 25 തന്നെ തിരഞ്ഞെടുത്തത് രാജ്യവ്യാപകമായി കർഷകർ നടത്തുന്ന പ്രതിഷേധത്തിൽ നിന്ന് ശ്രദ്ധ തിരിക്കാനെന്ന് ആക്ഷേപം. മുതിർന്ന മാദ്ധ്യമപ്രവർത്തകൻ...
അഴിമതിക്കാരെ കൊണ്ട് കണക്കു പറയിക്കും, പാലാരിവട്ടം പാലം 8 മാസത്തിനകം; മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ചരിത്രത്തിൽ തന്നെ അപൂർവ്വമായ സംഭവമാണ് പാലാരിവട്ടം പാലം അഴിമതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അഴിമതി നടത്തിയ ഒരാൾ പോലും രക്ഷപ്പെടില്ല, കുറ്റവാളികളെ നിയമത്തിനു മുമ്പിൽ കൊണ്ടുവരുന്നതിനുള്ള നടപടി ഉണ്ടാകുമെന്നും അദ്ദേഹം...








































