Thu, Nov 19, 2026
26 C
Dubai

ഇ-മൊബിലിറ്റി പദ്ധതി; പ്രൈസ് വാട്ടര്‍ കൂപ്പേഴ്സ് പുറത്ത്

തിരുവനന്തപുരം: ഇ-മൊബിലിറ്റി പദ്ധതിയില്‍ നിന്ന് വിവാദ കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ പ്രൈസ് വാട്ടര്‍ കൂപ്പേഴ്സിനെ ഒഴിവാക്കാന്‍ സര്‍ക്കാര്‍ തീരുമാനം. സമയ പരിധിക്കുള്ളില്‍ സമര്‍പ്പിക്കേണ്ട പ്രൊജക്റ്റ് പ്ലാന്‍ ഇതുവരെ നല്‍കാത്തതാണ് നടപടിക്ക് കാരണമായതെന്ന് സര്‍ക്കാര്‍ അറിയിച്ചു....

കോവിഡ്; രോഗമുക്‌തി 2951, സമ്പര്‍ക്ക രോഗികള്‍ 4424, ആകെ രോഗബാധ 5376

തിരുവനന്തപുരം: ആശങ്കയുളവാക്കുന്ന കോവിഡ് കുതിപ്പാണ് നടക്കുന്നത്. സംസ്ഥാനത്ത് രോഗമുക്‌തി നേടിയത് 2951 പേരാണ്. പക്ഷേ ആകെ രോഗബാധ 5376 ആയി കുതിച്ചുയർന്നു. മരണസംഖ്യയും ദിനം പ്രതി വർധിക്കുകയാണ്. ഇന്ന് സ്ഥിരീകരിച്ച മരണങ്ങൾ 20...

ഡെല്‍ഹിയില്‍ ഓക്‌സിജന്‍ ക്ഷാമമില്ലെന്ന് ആരോഗ്യമന്ത്രി

ന്യൂഡെല്‍ഹി: തലസ്ഥാനത്തെ കോവിഡ് കണക്കുകള്‍ ഒരിടവേളക്ക് ശേഷം ഉയരുന്ന സാഹചര്യത്തില്‍ ആശുപത്രികളില്‍ മതിയായ ഓക്‌സിജന്‍ സൗകര്യങ്ങള്‍ ഇല്ലെന്ന് വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ആരോഗ്യമന്ത്രി. 6-7 ദിവസങ്ങളിലേക്ക് ആവശ്യമായ ഓക്‌സിജന്‍ ശേഖരം ആശുപത്രികളില്‍ ലഭ്യമാണെന്നാണ് സത്യേന്ദർ...

സുദർശൻ ടിവി ‘പ്രോ​ഗ്രാം കോഡ്’ ലംഘിച്ചു; കേന്ദ്രം സുപ്രീം കോടതിയിൽ

ന്യൂഡെൽഹി: യു പി എസ് സിയിലേക്ക് മുസ്‌ലിംകൾ നുഴഞ്ഞുകയറുന്നുവെന്ന് ആരോപിക്കുന്ന സുദർശൻ ടിവിയുടെ പരിപാടിക്കെതിരെ കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ. സുദർശൻ ടിവി, പ്രോ​ഗ്രാം കോഡ് ലംഘിച്ചുവെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ...

കേരളത്തില്‍ കോവിഡ് ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടുതല്‍; ആശങ്കയേറ്റി കണക്കുകള്‍

തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് കണക്കുകളില്‍ ഏറ്റവും ആശങ്കയായി ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് വര്‍ദ്ധിക്കുന്നു. തുടക്കത്തില്‍ തലസ്ഥാനത്ത് മാത്രം കണ്ടുവന്നിരുന്ന ഈ വര്‍ദ്ധനവ് കൂടുതല്‍ ഇടങ്ങളിലേക്ക് വ്യാപിക്കുന്നതാണ് നിലവിലെ അവസ്ഥ. ഇതോടെ സമൂഹവ്യാപന സാധ്യകള്‍...

ഫേസ്ബുക്ക് ഇന്ത്യക്കെതിരെ ഒക്‌ടോബർ 15 വരെ നടപടി പാടില്ല; സുപ്രീം കോടതി

ന്യൂഡെൽഹി: ഫേസ്ബുക്ക് ഇന്ത്യാ അധികൃതർക്കെതിരെ ഒക്‌ടോബർ 15 വരെ നടപടി പാടില്ലെന്ന് സുപ്രീം കോടതി. ഡെൽഹി നിയമസഭാ സമിതിയുടെ നോട്ടീസിനെതിരെ ഫേസ്ബുക്ക് ഇന്ത്യ വൈസ് പ്രസിഡന്റ് അജിത് മോഹൻ സമർപ്പിച്ച ഹരജിയിലാണ് സുപ്രിം...

കടുത്ത എതിര്‍പ്പിലും തൊഴില്‍ നിയമ ഭേദഗതി രാജ്യസഭ പാസ്സാക്കി; സഭ പിരിഞ്ഞു

ന്യൂ ഡെല്‍ഹി: കാര്‍ഷിക ബില്ലിന് പുറമേ പ്രതിഷേധം ക്ഷണിച്ചു വരുത്തിയ തൊഴില്‍ നിയമ ഭേദഗതി ബില്ലും രാജ്യസഭ പാസ്സാക്കി. രാജ്യത്തെ തൊഴിലാളികളുടെ അവകാശങ്ങള്‍ ഹനിക്കുന്ന ബില്ല് പരിഗണിക്കരുതെന്ന ഗുലാം നബി ആസാദിന്റെ ആവശ്യം...

ഇന്ത്യയിലേക്കുള്ള വിമാന സർവീസുകൾ സൗദി നിർത്തിവച്ചു

റിയാദ്: കോവിഡ് കേസുകളുടെ എണ്ണം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ഇന്ത്യയിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ നിർത്തിവച്ച് സൗദി അറേബ്യ. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഇന്ത്യയിൽ നിന്ന് സൗദിയിലേക്കും തിരിച്ചുമുള്ള യാത്രാ വിമാനങ്ങൾ സർവീസ് നടത്തില്ലെന്ന്...
- Advertisement -