കോവിഡ്; സംസ്ഥാനത്ത് ഇന്ന് രണ്ട് മരണം കൂടി
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് രണ്ട് കോവിഡ് മരണം കൂടി റിപ്പോര്ട്ട് ചെയ്തു. കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഓരോ മരണം. കോഴിക്കോട് ജില്ലയില് പരതപ്പൊയില് സ്വദേശിയായ ഇറക്കോട്ടുമ്മല് സുലൈമാന്(64) ആണ് മരിച്ചത്. കളന്തോട്...
ജനപ്രീതി നേടിയ പ്രധാനമന്ത്രി; ന്യൂസിലൻഡിൽ ജസീന്ത വീണ്ടും അധികാരത്തിലേറുമെന്ന് റിപ്പോർട്ട്
വെല്ലിങ്ടൺ: ന്യൂസിലൻഡിൽ അടുത്ത മാസം നടക്കുന്ന തെരഞ്ഞെടുപ്പിൽ നിലവിലെ പ്രധാനമന്ത്രി ജസീന്ത ആർഡൻ അധികാരത്തിലേറുമെന്ന് സർവേ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കോവിഡ് പ്രതിസന്ധിയിൽ മികച്ച പ്രതിരോധ നടപടികളിലൂടെ രാജ്യത്തെ നയിച്ചതിൽ ജസീന്തയുടെ ജനപ്രീതി വർധിച്ചിരിക്കുകയാണ്....
ലൈഫ് മിഷന്: ക്രമക്കേട് അന്വേഷിക്കാന് വിജിലന്സ്
തിരുവനന്തപുരം: വടക്കാഞ്ചേരി ലൈഫ് മിഷന് പദ്ധതിയിലെ ക്രമക്കേടുകള് വിജിലന്സ് അന്വേഷിക്കും. അന്വേഷണം വിജിലന്സിന് വിട്ട് നല്കി സര്ക്കാരാണ് ഉത്തരവിറക്കിയത്. പദ്ധതിയില് പ്രാഥമിക അന്വേഷണമാണ് വിജിലന്സ് നടത്തുക. റെഡ് ക്രസെന്റുമായി ലൈഫ് മിഷന് നടത്തിയ...
വാക്സിന് ഇന്ത്യയില് വില്ക്കാന് 50 ശതമാനം വിജയകരമെന്ന് തെളിയണം; ഐസിഎംആര്
ന്യൂഡെല്ഹി : രാജ്യത്ത് കോവിഡ് വാക്സിന്റെ കാര്യത്തില് നിലപാട് അറിയിച്ച് ഐസിഎംആര്. 50 ശതമാനം വിജയകരമാകുന്ന വാക്സിന് രാജ്യത്ത് വില്ക്കാന് അനുമതി നല്കുമെന്നാണ് ഐസിഎംആര് ന്റെ നയം. ഐസിഎംആര് ഡയറക്ടര് ഡോ. ബലറാം...
തദ്ദേശ തിരഞ്ഞെടുപ്പ്; പഞ്ചായത്തുകളില് ഓരോ ബൂത്തിലും 1000 വോട്ടര്മാര്
തിരുവനന്തപുരം : ഇത്തവണത്തെ തദ്ദേശ തിരഞ്ഞെടുപ്പില് എല്ലാ പഞ്ചായത്തുകളിലെയും ബൂത്തുകളില് വോട്ടര്മാരുടെ എണ്ണം 1000 ആയി കുറച്ചു. കോര്പ്പറേഷനുകളും മുനിസിപ്പാലിറ്റികളിലും ഇത് 1500 ആയിരിക്കും. സംസ്ഥാനത്തെ കോവിഡ് വ്യാപനം കണക്കിലെടുത്താണ് ബൂത്തുകളില് വോട്ടര്മാരുടെ...
കനത്ത മഴ; മുംബൈയില് പ്രാദേശിക ട്രെയിനുകള് റദ്ധാക്കി
മുംബൈ: കനത്ത മഴയില് പാളങ്ങളില് വെള്ളക്കെട്ട് രൂപപ്പെടുന്നതിനെ തുടര്ന്ന് മുംബൈയില് ലോക്കല് ട്രെയിനുകള് റദ്ദാക്കി. ചര്ച് ഗേറ്റ്, അന്ധേരി,സിയോണ്, കുര്ള തുടങ്ങിയ പ്രധാന സ്റ്റേഷനുകളിലെല്ലാം ഗതാഗതം തടസപ്പെട്ടു. ഇന്നലെ ഉച്ചയോടെ തന്നെ കനത്തമഴ...
സ്മാർട് ഫോൺ വ്യവസായത്തിൽ വമ്പൻമാർക്ക് തിരിച്ചടി; പുതിയ പദ്ധതിയുമായി അംബാനി
മുംബൈ: വയർലെസ് സേവനങ്ങളിൽ ചെയ്തത് പോലെ രാജ്യത്തെ സ്മാർട് ഫോൺ വ്യവസായത്തിൽ മാറ്റ് കൂട്ടാൻ ഒരുങ്ങുകയാണ് റിലയൻസ് ചെയർമാൻ മുകേഷ് അംബാനി. അടുത്ത രണ്ട് വർഷത്തിനുള്ളിൽ ഇന്ത്യയിൽ 200 ദശലക്ഷം സ്മാർട് ഫോൺ...
സിപിഐ യോഗം ഇന്ന് മുതല്: ജോസ് കെ മാണിയുടെ മുന്നണി പ്രവേശം ചര്ച്ചക്ക്
തിരുവനന്തപുരം: സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് യോഗം ഇന്ന് തുടങ്ങും. യോഗം രണ്ടു ദിവസത്തേക്ക് നീളും.ജോസ് കെ മാണിയുടെ ഇടതുമുന്നണി പ്രവേശം, സര്ക്കാരിന്റെ പ്രതിച്ഛായക്ക് മങ്ങലേല്പ്പിച്ച സ്വര്ണകടത്ത്, ലൈഫ് മിഷന് വിവാദങ്ങള്, മന്ത്രി കെ.ടി...








































