Thu, Nov 19, 2026
26 C
Dubai

കോവിഡ് വ്യാപനം; പ്രധാനമന്ത്രി ഇന്ന് യോഗം വിളിച്ചു ചേര്‍ക്കും

ന്യൂഡെല്‍ഹി : രാജ്യത്തെ കോവിഡ് വ്യാപനം ചര്‍ച്ച ചെയ്യാനായി പ്രധാനമന്ത്രി ഇന്ന് വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി യോഗം ചേരും. ഏഴ് സംസ്ഥാനങ്ങളില്‍ നിന്നുള്ള മുഖ്യമന്ത്രിമാരും ആരോഗ്യ മന്ത്രിമാരുമാണ് യോഗത്തില്‍ പങ്കെടുക്കുന്നത്. മഹാരാഷ്‌ട്ര, കര്‍ണാടക,...

വായ്‌പ തിരിച്ചടവില്‍ ഇളവുകളുമായി എസ്.ബി.ഐ.

ന്യൂഡെല്‍ഹി: വായ്‌പ തിരിച്ചടവില്‍ ഇളവുകളുമായി രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ എസ്.ബി.ഐ. വായ്‌പ പുനക്രമീകരണ പദ്ധതിയിലൂടെ രണ്ട് വര്‍ഷത്തെ മൊറട്ടോറിയമാണ് എസ്.ബി.ഐ നല്‍കുന്നത്. ഭവന, വാഹന, വ്യക്തിഗത വായ്‌പകള്‍ക്ക് ഇളവ് ബാധകമാവും....

ഇന്ന് മുതല്‍ കൂടുതല്‍ ഇളവുകളില്‍ കേരളം

തിരുവനന്തപുരം : ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ സംസ്ഥാനത്ത് ഇന്ന് മുതല്‍ കൂടുതല്‍ ഇളവുകള്‍. പല മേഖലകളിലും സര്‍ക്കാര്‍ കൂടുതൽ ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് മുതല്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ എല്ലാ ജീവനക്കാരും ജോലിക്കായി എത്തണം. ഓഫീസുകള്‍...

നിയന്ത്രണ രേഖയില്‍ ഭീകരര്‍ക്ക് ആയുധങ്ങള്‍ എത്തിച്ച് പാകിസ്ഥാന്‍

ശ്രീനഗര്‍: ഡ്രോണുകളുടെ സഹായത്തോടെ നിയന്ത്രണ രേഖയില്‍ ഭീകരര്‍ക്ക് ആയുധങ്ങള്‍ എത്തിച്ച് പാകിസ്ഥാന്‍. രാത്രിയില്‍ ആയുധങ്ങള്‍ നിയന്ത്രണ രേഖയില്‍ എത്തിച്ച് താഴേക്ക് ഇട്ട് കൊടുക്കുന്നതായി പോലീസ് കണ്ടെത്തി. അക്നൂര്‍ ഗ്രാമത്തില്‍ നിന്ന് കഴിഞ്ഞ ദിവസം...

അതിര്‍ത്തിയിലേക്ക് കൂടുതല്‍ സൈന്യമില്ല; ഇന്ത്യ-ചൈന സംയുക്ത പ്രസ്‌താവന

ന്യൂഡെൽഹി: കോര്‍ കമാന്‍ഡര്‍ തലത്തില്‍ ഇന്നലെ നടന്ന ആറാംവട്ട ചര്‍ച്ചയുടെ തുടര്‍ച്ചയായ് അതിര്‍ത്തിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കുമെന്ന് ഇന്ത്യ-ചൈന സംയുക്ത പ്രസ്‌താവനയിറക്കി. അതിര്‍ത്തിയിലെ സ്ഥിതിഗതികള്‍ നിയന്ത്രിക്കുന്നതിനെ കുറിച്ച് ഇരുവിഭാഗങ്ങളും അഭിപ്രായങ്ങളും...

കര്‍ശന വ്യവസ്ഥകളോടെ ഉംറ തീര്‍ത്ഥാടനം പുനഃരാരംഭിക്കുന്നു

സൗദി: ഉംറ തീര്‍ത്ഥാടനം ഒക്‌ടോബർ നാല് മുതല്‍ പുനഃരാരംഭിക്കും. സൗദി ആഭ്യന്തര മന്ത്രാലയമാണ് ഇത് സംബന്ധിച്ച വിവരം വ്യക്തമാക്കിയത്. ആദ്യ ഘട്ടത്തില്‍ ആഭ്യന്തര തീര്‍ത്ഥാടകര്‍ക്ക് മാത്രമാണ് അനുവാദം ഉണ്ടായിരിക്കുക. കര്‍ശന വ്യവസ്ഥകളോടെയാണ് ഉംറ തീര്‍ത്ഥാടനം പുനഃരാരംഭിക്കുന്നത്....

സഞ്‍ജുഡാ..74(32); ‘രാജ’സ്‌ഥാന് മുന്നില്‍ മുട്ടുമടക്കി ചെന്നൈ

ഷാര്‍ജ: സീസണിലെ തങ്ങളുടെ ആദ്യ മൽസരത്തിൽ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ 16 റണ്‍സിനു കീഴടക്കി രാജസ്‌ഥാൻ റോയല്‍സ് മുന്നേറ്റത്തിന് തുടക്കമിട്ടു. രാജസ്‌ഥാൻ റോയല്‍സ് എഴ് വിക്കറ്റ് നഷ്‌ടത്തിൽ 216 റണ്‍സെടുത്തു. ചെന്നൈ സൂപ്പര്‍ കിങ്സിന്...

പ്രോട്ടോകോളില്‍ ഇളവ്; ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് ക്വാറന്റീന്‍ ഏഴ് ദിവസം

തിരുവനന്തപുരം: കോവിഡ് പ്രോട്ടോകോളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. സംസ്ഥാനത്തിന് പുറത്തുനിന്ന് വരുന്നവര്‍ക്ക് ക്വാറന്റീന്‍ ഏഴു ദിവസമാക്കി. സര്‍ക്കാര്‍ ഓഫീസുകളില്‍ മുഴുവന്‍ ജീവനക്കാരും ഇനി മുതല്‍ ജോലിക്കെത്തണം. കോവിഡ് മാനദണ്ഡം കൃത്യമായി പാലിച്ച്...
- Advertisement -